News - Page 27

അന്ന് തലമുതിര്‍ന്ന നേതാക്കള്‍ ഉണ്ടായിരിക്കെ നിധിന്‍ ഗഡ്ഗരിയെ പ്രസിഡന്റാക്കി; അദ്ദേഹത്തിന്റെ പശ്ചാത്തലമറിയാന്‍ കേരളത്തിലെ നേതാവിനെ വിളിച്ചപ്പോള്‍ തിരിച്ചു ചോദിച്ചത് അത് ആരാണ് എന്ന്?  നിതിന്‍ നബീനും ബിജെപിയുടെ യുവമുഖം;  തലമുറമാറ്റത്തിലേക്ക് വീണ്ടും ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടന;  വര്‍ക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു
ആ കുന്നിൻ താഴ്വരയിലെ ശാന്തതയിൽ മനസമാധാനത്തോടെ കാഴ്ചകൾ ആസ്വദിച്ചിരുന്ന സഞ്ചാരികൾ; അവർക്കിടയിലേക്ക് ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ നിറയൊഴിച്ച ഭീകരരുടെ കലി; നിമിഷ നേരം കൊണ്ട് ഉറ്റവരെ നഷ്ടമായവരുടെ നിലവിളി; അതിന് കർമ്മഫലമായി ഇന്ത്യൻ വാൾമുന പാക്കികളുടെ നെഞ്ചത്തേക്ക് അടിച്ച ഓപ്പറേഷൻ സിന്ദൂറും; രാജ്യത്തെ നടുക്കിയ പഹല്‍ഗാം ആക്രമണത്തിൽ കുറ്റപത്രം സമര്‍പ്പിക്കുമ്പോൾ
വോട്ട് പോയാലും ചെലവ് കുറയ്ക്കില്ല; ലക്ഷങ്ങള്‍ പൊടിച്ച് ആഡംബര ഹോട്ടലില്‍ മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്; ഒരു വര്‍ഷം കൊണ്ട് ഭക്ഷണച്ചെലവ് ഇരട്ടിയാക്കി; ചെലവ് 30 ലക്ഷം കടന്നേക്കും; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് നേരിട്ട് ക്ഷണം; വിരുന്ന് ക്രിസ്ത്യന്‍ ഭൂരിപക്ഷ ജില്ലകളില്‍ എല്‍.ഡി.എഫിന് കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍
നടിയെ ആക്രമിച്ച കേസിലെ വിധിക്കെതിരായ സൈബര്‍ ആക്രമണം; ജഡ്ജിയെ പരസ്യമായി അപമാനിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി;  ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിവേദനം നല്‍കി ജഡ്ജിമാര്‍
ഇന്ത്യയിലെത്തിയ മെസ്സിയെ കാണാതെ വിദേശത്തേക്ക് പറന്ന് മോദി;  ഫുട്‌ബോള്‍ ഇതിഹാസവുമായി കൂടിക്കാഴ്ച നടത്താന്‍ അമിത് ഷായും അനില്‍ ചൗഹാനും;  ആവേശത്തില്‍ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയം;  മെസിക്ക്  ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പത്താം നമ്പര്‍ ജഴ്‌സി സമ്മാനിച്ച് ജയ് ഷാ;  ഹസ്തദാനത്തിനും സംസാരിക്കാനുമായി കോടികള്‍ മുടക്കി കോര്‍പറേറ്റ് ഭീമന്‍മാര്‍; വാര്‍ത്തകളില്‍ നിറഞ്ഞ്  ഗോട്ട് ഇന്ത്യ ടൂര്‍
എത്ര വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ല; അന്വേഷിച്ചിറങ്ങിയ ബന്ധു കണ്ടത് അടച്ചിട്ട വീടും ഗേറ്റും; നാട്ടുകാരുടെ വരവിൽ ദാരുണ കാഴ്ച; കിടപ്പുമുറിയിലെ ഫാനിൽ മൃതദേഹം; കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയതിൽ വൻ ദുരൂഹത; പിന്നിലെ കാരണം കണ്ടുപിടിക്കാൻ പറ്റാതെ പോലീസ്; പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാകും
എന്തോ ട്രാപ്പാ ചേച്ചി, അവനങ്ങനങ്ങനെയൊക്കെ ചെയ്യുമോ ? ഇല്ല, പക്ഷേ ഇത് വേറേതോ നല്ല രീതിയിലുള്ള പണി കിട്ടിയിട്ടുണ്ട്; പിന്നാലെ പോയി കഴിഞ്ഞാല്‍ നാറ്റക്കേസാകും; ഒരു നല്ല കാര്യത്തിനാണ് പോകുന്നേ എന്റടുത്ത് ചോദിക്കരുത്, അങ്ങനെയാ പറഞ്ഞേ എന്റടുത്ത് ലാസ്റ്റ് : നടിയെ ആക്രമിച്ച ദിവസം പള്‍സര്‍ സുനിയെ വിളിച്ച ശ്രീലക്ഷ്മിയുടെ സുഹൃത്തുമായുള്ള ഓഡിയോ സംഭാഷണം പുറത്ത്
എന്റെ വികാരം...പിടിച്ചുവെയ്ക്കാൻ പറ്റിയില്ല; ഞാൻ അവരെ ഒരുപോലെയാ കാണുന്നേ..! കഴുത്തിൽ രക്തഹാരം അണിഞ്ഞ് ആരെയും കൂസാക്കാതെ കവലയിൽ നിന്ന് തീപ്പൊരി പ്രസംഗം; ആവേശം അലതല്ലി നിൽക്കവേ സ്ത്രീകളെ കുറിച്ച്‍ പറഞ്ഞതിലെ പിശക്; ഒടുവിൽ വിവാദത്തിന് തിരികൊളുത്തിയതും സ്ഥിരം പരിപാടിയുമായി ആ സിപിഎം നേതാവ്
വിനോദയാത്രയില്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറി; പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ പ്ലസ് ടു വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ച് അധ്യാപകനും സുഹൃത്തുക്കളും; കേസെടുത്ത് പൊലീസ്; അധ്യാപകനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍
ഇല്ലാത്ത തെളിവ് ഉണ്ടാക്കാന്‍ പോലീസ് പോകരുതെന്ന് ടി പി സെന്‍കുമാര്‍ പറഞ്ഞത് അച്ചട്ടായി; ചോദ്യം ചെയ്യലില്‍ ബി. സന്ധ്യയും ബൈജു പൗലോസും മാത്രം; ദിനേന്ദ്ര കശ്യപിനെ ഇരുട്ടിലാക്കി; സെന്‍കുമാറിന്റെ കത്ത് ചൂണ്ടിക്കാട്ടി കോടതി; എസ്.ഐ.ടി. മേധാവിയുടെ അസാന്നിധ്യ കാരണം പ്രോസിക്യൂഷന്‍ വിശദീകരിച്ചിട്ടില്ല; പോലീസ് ഗൂഢാലോചന എന്ന ദിലീപിന്റെ വാദങ്ങള്‍ക്ക് ബലം നല്‍കി വിധിന്യായം
പാതിരാത്രി മുറിക്കുള്ളിൽ ഭയങ്കര ബഹളം; ആരെയും ഉറങ്ങാൻ സമ്മതിക്കാതെ ഉച്ചത്തിൽ പാട്ട് പ്ലേ ചെയ്ത് പാർട്ടി; ശബ്ദം ഒന്ന് കുറയ്ക്കാൻ പറഞ്ഞിട്ടും കേട്ടില്ല; ശല്യം സഹിക്കാൻ കഴിയാതെ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതും യുവതിയുടെ അതിരുവിട്ട പ്രവർത്തി; ആകെ പേടിച്ചുപോയ ആ 21കാരി ചെയ്തത്
പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ...  വൈറല്‍ ഗാനത്തിന്റെ രചയിതാവിനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ;  മാപ്പിളപാട്ടുകളിലൂടെ ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ സുപരിചിതനായ നാദാപുരം സ്വദേശി; ഓര്‍മയിലുണ്ടായിരുന്ന അയ്യപ്പ ഭക്തി ഗാനത്തിന്റെ ഈണത്തിലാണ് പാട്ട് എഴുതിയതെന്ന് ജി.പി. കുഞ്ഞബ്ദുല്ല; കേരളക്കരായാകെ ഏറ്റുപാടിയതോടെ ഗായകന്‍ ഡാനിഷ് മുഹമ്മദും ആഹ്ലാദത്തില്‍