News - Page 28

അത് ന്യൂനപക്ഷ സംഗമം അല്ല; ആ കൂട്ടായ്മ നടക്കുന്നത് കേരള വികസനവുമായി ബന്ധപ്പെട്ട 33 വിഷയങ്ങളില്‍ സെമിനാര്‍ നടത്താനുള്ള തീരുമാനത്തിന്റെ ഭാഗം; വകുപ്പുകള്‍ക്ക് പ്രവര്‍ത്തന ഊര്‍ജ്ജം നല്‍കാനുള്ള നീക്കത്തില്‍ വര്‍ഗ്ഗീയ ലക്ഷ്യമില്ല; വിഷന്‍-2031 സംഗമത്തില്‍ വിശദീകരണവുമായി പിണറായി സര്‍ക്കാര്‍; മതാടിസ്ഥാന സമ്മേളന വാദം തള്ളുമ്പോള്‍
ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണംപൂശിയ പാളി പുറത്തുകൊണ്ടുപോകുന്നതില്‍ തന്ത്രി കണ്ഠര് രാജീവര് വിസമ്മതിച്ചിരുന്നോ? 1998-ല്‍ വിജയ് മല്യശ്രീകോവില്‍ സ്വര്‍ണം പൂശിയപ്പോ ജോലികള്‍ നടന്നത് സന്നിധാനത്തും; സ്വര്‍ണപാളികളില്‍ പൂശിയിട്ടുള്ളത് 50 പവന്‍! ആ 16 ഗ്രാം കഥയുടെ പിന്നില്‍ മോഷണ ശ്രമമോ? ശബരിമലയില്‍ ദുരൂഹത മാത്രം
വാക്കു തര്‍ക്കത്തിനിടെ കടയില്‍ ഇരുന്ന കത്തിയെടുത്ത് അമ്മയെ കുത്തിയത് ലഹരിക്ക് അടിമയായ മകന്‍; ക്രൂരത ചെയ്ത ശേഷം അയാള്‍ ഓടിപോയി; പോലീസില്‍ പരാതി കൊടുക്കാത്ത മാതൃസ്‌നേഹം; മൂന്ന് കുത്തേറ്റ ഗ്രേസി ജോസഫ് സുഖം പ്രാപിക്കുന്നു; കൊച്ചിയിലെ പഴയ കോണ്‍ഗ്രസ് കൗണ്‍സിലര്‍ മകനെതിരെ കേസു കൊടുക്കില്ലേ?
ജാതിക്കയില്‍ നിന്ന് വേര്‍തിരിച്ചടുത്ത മിരിസ്റ്റിസിന്‍ മറ്റ് പദാര്‍ഥങ്ങളുമായി ചേര്‍ത്ത് നാനോമെഡിസിന്‍; കീമോതെറാപ്പിയുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ഈ മരുന്നിന് ഉണ്ടാവില്ല; സ്താനാര്‍ബുദ ചികില്‍സയ്ക്ക് കരുത്താകാന്‍ മലയാളി ഗവേഷകര്‍; ക്യാന്‍സറിന് മരുന്നുമായി കേരള സര്‍വ്വകലാശാല
വര്‍ക്ക് പെര്‍മിറ്റ് ദുരുപയോഗിച്ചു... വിദേശികളെ റിക്രൂട്ട് ചെയ്യാനുള്ള അനേകം കമ്പനികളുടെ ലൈസന്‍സ് റദ്ദ് ചെയ്തു; കുടിയേറ്റക്കാര്‍ യുകെയില്‍ എത്തുന്നത് എങ്ങനെ കുഴപ്പമാവും? ഇതിന്റെയൊക്കെ യഥാര്‍ത്ഥ കണക്ക് എന്താണ്? ഇപ്പോഴത്തെ അവസ്ഥ എന്ത്?
ഇനി വിമാന അപകടങ്ങള്‍ ചരിത്രമാകും; എന്‍ജിന്‍ അപകടത്തില്‍ പെട്ടാല്‍ ഉടന്‍ വിമാനത്തെ പൊതിഞ്ഞ് എയര്‍ ബാഗുകള്‍ പ്രത്യക്ഷപ്പെടും; കാറുകളുടെ മാതൃകയില്‍ വിമാനങ്ങളെ സംരക്ഷിക്കാന്‍ എയര്‍ ബാഗ് സ്ഥാപിക്കാന്‍ പദ്ധതിയൊരുക്കി ഇന്ത്യന്‍ എയര്‍ ക്രാഫ്റ്റ് എന്‍ജിനിയര്‍മാര്‍; പൊട്ടിത്തെറികള്‍ ഒഴിവാകുമോ?
യുവതി ഗര്‍ഭിണിയാണെന്ന വിവരം പലതവണ പറഞ്ഞിട്ടും രാഹുല്‍ വിശ്വസിച്ചിരുന്നില്ല; ഒടുവില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച 16 ആഴ്ച പിന്നിട്ടതോടെ ഗൗരവം തിരിച്ചറിഞ്ഞു; വിശ്വസ്തനായ സുഹൃത്ത് മുഖേന ഗര്‍ഭഛിദ്രത്തിനുള്ള രണ്ട് ഗുളികകള്‍ കൈമാറി; കഥകള്‍ പലവിധം; പക്ഷേ ഇരകളുടെ മൊഴി മാത്രമില്ല; മാങ്കൂട്ടത്തില്‍ കേസില്‍ ക്രൈംബ്രാഞ്ച് പ്രതിസന്ധിയില്‍
മാഞ്ചസ്റ്ററിലെ പാക്കിസ്ഥാനി ഡോക്ടര്‍ ഓപ്പറേഷന്‍ നിര്‍ത്തി തീയറ്ററില്‍ വച്ച് നഴ്‌സുമാരുയി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; മറ്റൊരു നഴ്‌സ് കണ്ടതോടെ പ്രശനം വഷളായി; ജോലി രാജി വച്ച് പാക്കിസ്ഥാന് പോയ ഡോക്ടര്‍ക്കെതിരെയുള്ള കേസ് മുന്‍പോട്ട്; ബ്രിട്ടണിലേത് അസാധാരണ സംഭവം
തെ​റ്റു​ക​ൾ ക​ണ്ടാ​ൽ അ​തി​നെ​തി​രെ സം​സാ​രി​ച്ചി​രു​ന്ന നേ​തൃ​ത്വം ഉണ്ടായിരിന്നു; വെ​ളി​യ​വും ച​ന്ദ്ര​പ്പ​നും ന​യി​ച്ച പാ​ർ​ട്ടി​യാ​ണി​ത്; അത് നിങ്ങൾ ഓർക്കണം കേട്ടോ..!!; സി​പി​ഐ സ​മ്മേ​ള​ന​ വേദിയിലിരുന്ന ബി​നോ​യ് വിശ്വം വിയർത്ത് കുളിച്ചു; പോ​ലീ​സി​ന്റെ കാടൻ നടപടികൾ വെ​ള്ള​പൂ​ശിയതിന് കിട്ടിയത് നല്ല ചുട്ട മറുപടി; പാർട്ടിക്കുള്ളിൽ ഇനി നടക്കാൻ പോകുന്നതെന്ത്?
നേപ്പാൾ പാർലമെന്റ് തീവെച്ച ജെൻ സി പിള്ളേരുടെ മധുര പ്രതികാരം; അഴിമതിക്കാരെ അടക്കം അടിച്ചോടിച്ചത് ലോകം അമ്പരപ്പോടെ കണ്ടു; കാര്യങ്ങൾ ഉഷാറായി കഴിഞ്ഞപ്പോൾ വൻ ട്വിസ്റ്റ്; തെരുവിൽ ഇതാ..അടുത്ത പോരാട്ടം; പുതിയ നേതാവിനെച്ചൊല്ലി റോഡിൽ മുട്ടൻ ഇടി; ഇനി രാജ്യത്തെ നയിക്കാൻ ആ റാപ്പർ തന്നെ വരുമോ?
അന്നൊരു വ്യാഴ്ച ദിവസത്തെ ന്യൂയോർക്ക് സിറ്റിയിലെ പ്രഭാതം; ജോലിക്ക് പോകാനായി തിക്കുംതിരക്കും കൂട്ടുന്ന ആളുകൾ; പൊടുന്നനെ ആകാശത്ത് തെളിഞ്ഞത് അതിഭീകര ദൃശ്യങ്ങൾ; മിനിറ്റുകളുടെ വ്യത്യാസത്തിൽ വേൾഡ് ട്രേഡ് സെന്ററിലേക്ക് ഇടിച്ചുകയറി വിമാനങ്ങൾ; ആ..3000 പേരുടെ ജീവനെടുത്ത കറുത്ത ദിനം ഇന്ന്; വേദനയായി ഭീകരാക്രമണ വാർത്ത കേട്ട് ഞെട്ടിയ ബുഷിന്റെ മുഖം