News - Page 29

ഹെര്‍ഡെക്കെ നഗരസഭയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ആക്രമണം; 57കാരി വീട്ടിനുള്ളില്‍വച്ച് കുത്തേറ്റു ഗുരുതരാവസ്ഥയില്‍; മക്കളെ ചോദ്യം ചെയ്യുന്നു
റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷത്തിനു സമാധാനപരമായ പരിഹാരം വേണം;  പുട്ടിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് ക്ഷണിച്ചു;  ഇരുരാജ്യങ്ങളുടെയും ബന്ധം ദൃഢമാക്കുമെന്ന് ആവര്‍ത്തിച്ച് ഇരുനേതാക്കളും
എന്റെ മോന്‍ വന്നിട്ടുണ്ട്, രാഹുല്‍ മാങ്കൂട്ടത്തില്‍: എം എല്‍ എയെ വാത്സല്യത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുന്ന വയോധികയുടെ വീഡിയോ പങ്കുവച്ച് സീമ ജി നായര്‍; ഇതുപോലെ ഒരുപാട് അമ്മമാരുടെ സ്‌നേഹവും പ്രാര്‍ത്ഥനയും രാഹുലിനുണ്ടെന്നും സീമ; അനുകൂലിച്ചും എതിര്‍ത്തും കമന്റുകള്‍
ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ട;  യാത്രാ തീയതി മാറ്റാം;  പണം നഷ്ടപ്പെടില്ല; അടുത്ത ജനുവരി മുതല്‍ നടപ്പിലാകും; യാത്രികര്‍ക്ക് ആശ്വാസമാകുന്ന വലിയ മാറ്റത്തിന് റെയില്‍വേ
സെറ്റ് ഇല്ലാത്ത അധ്യാപകരെ എന്തു ചെയ്യും? പിരിച്ചു വിട്ടാല്‍ വിദ്യാര്‍ഥികള്‍ പെരുവഴിയിലാകും; പിരിച്ചുവിട്ടില്ലെങ്കില്‍ കോടതിയലക്ഷ്യവും; താത്ക്കാലിക നിയമനം ലഭിച്ചവരെ ഒഴിവാക്കിയാല്‍ സ്‌കൂള്‍ പ്രവര്‍ത്തനം താറുമാറാകാന്‍ സാധ്യത; നട്ടം തിരിഞ്ഞ് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍
വെള്ളം ചോദിച്ചപ്പോൾ നൽകാത്തതിൽ തർക്കം; ഭാര്യയെ ചപ്പാത്തിക്കോൽ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കെട്ടിടത്തിൽ നിന്നും വീണതാണെന്ന പേരിൽ; ബോധം തെളിഞ്ഞപ്പോൾ എല്ലാം തുറന്ന് പറഞ്ഞ് യുവതി; കൊലപാതക കേസിൽ ഭർത്താവ് അറസ്റ്റിൽ
മലിനജലം പുറത്തേക്ക് ഒഴുക്കുന്നു; ഖരമാലിന്യങ്ങള്‍ വേര്‍തിരിക്കാതെ സംസ്‌കരിച്ചു; കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങള്‍;  ബംഗളൂരു ബിഗ് ബോസ് സ്റ്റുഡിയോ അടച്ചുപൂട്ടാന്‍ ഉത്തരവ്; അതിവേഗ നടപടിയുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം ദ്വാരപാലക ശില്‍പങ്ങള്‍ കൊടുത്തുവിടാമെന്ന റിപ്പോര്‍ട്ടെത്തി; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; വിജയ് മല്യ സ്വര്‍ണം പൂശിയ കട്ടിളയും വാതിലും എവിടെ? പുനര്‍നിര്‍മാണത്തിന് കൊണ്ടുപോയവ തിരിച്ചെത്തിയില്ലെന്ന് മുരാരി ബാബുവിന്റെ വെളിപ്പെടുത്തലോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞു മറിയുന്നു