News - Page 30

ഉത്ര വധക്കേസില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി പരോളിന് ശ്രമം; കേസില്‍ പ്രതി സൂരജിന്റെ മാതാവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം; കേസെടുത്തത് പൂജപ്പുര ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍
തിരകള്‍ കണ്ട് കടല്‍ക്കാറ്റ് ആസ്വദിക്കാന്‍ രാജ്യത്തെ ആദ്യ കണ്ണാടിപ്പാലം; കടലില്‍ 133 അടി ഉയരത്തില്‍ ചില്ലുപാലം; 77 മീറ്റര്‍ നീളം, 10 മീറ്റര്‍ വീതി; കന്യാകുമാരിയിലെ കാഴ്ചകള്‍ക്ക് കൂടുതല്‍ മിഴിവേകും
കെ-റീപ് പദ്ധതി വഴി കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടന്നത് ഗുരുതര ക്രമക്കേടെന്ന് ആരോപണം; അംഗീകാരമില്ലാത്ത കോഴ്‌സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ അഡ്മിഷന്‍ നല്‍കി; തെളിവുകള്‍ പുറത്ത് വിട്ട് കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ്
വാഹനങ്ങളുടെ മുകളില്‍ അതിരുവിട്ട ക്രിസ്മസ് ആഘോഷം; മാറാമ്പള്ളി എം.ഇ.എസ്. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി; മൂന്ന് പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; 22 പേര്‍ക്കെതിരെ നടപടിയെടുക്കും; പുതുവര്‍ഷത്തിലും പിടിവീഴുമെന്ന് എംവിഡി
നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഈ വര്‍ഷം നടന്നത്; ഒട്ടേറെപ്പേര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു; മണിപ്പുര്‍ കലാപത്തില്‍ പുതുവര്‍ഷത്തലേന്ന് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി ബിരേന്‍ സിങ്
സ്‌പെഷ്യല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ചിത്രങ്ങള്‍ മൊബൈലില്‍ എടുത്തുസൂക്ഷിച്ചു; വിവരമറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തു; ട്യൂഷന്‍ അദ്ധ്യാപകന് നൂറ്റിപതിനൊന്നു വര്‍ഷം കഠിന തടവ്
ടി.പി വധ കേസിലെ മറ്റു പ്രതികള്‍ക്ക് നേരത്തെ പരോള്‍ ലഭിച്ചിട്ടുണ്ട്; സുനിയും പരോളിന് അര്‍ഹന്‍; നിയമപരമായാണ് പരോള്‍ ലഭിച്ചതെന്നും   വിവാദമാക്കരുതെന്നും അമ്മയും സഹോദരിയും
അഹിംസ അടിസ്ഥാന തത്വമാക്കിയ ബുദ്ധരും തോക്കെടുത്തു; മ്യാന്‍മറിനുള്ളില്‍ മറ്റൊരു സ്വയം ഭരണരാജ്യം; ബംഗ്ലാദേശിലെ സെന്റ് മാര്‍ട്ടിന്‍ ദ്വീപ് പിടിച്ച് ഞെട്ടിച്ച് അരാക്കന്‍ ആര്‍മി; ഇനി ചിറ്റഗോങ്ങിലേക്ക് മാര്‍ച്ച്? മത പീഡനം നേരിടുന്ന ഹിന്ദുക്കളെയും രക്ഷിക്കാന്‍ ബുദ്ധരുടെ സേനയെത്തുമോ!