News - Page 31

ഏത് സാഹചര്യവും നേരിടാന്‍ രാജ്യം സജ്ജം;  കൂടുതല്‍ കപ്പലുകള്‍ വരുന്നു; ഇന്ധനലഭ്യതയില്‍ ആശങ്ക വേണ്ട;  സര്‍വകക്ഷി യോഗത്തില്‍ ഉറപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍; പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് ഖാര്‍ഗെ
തമ്പാനൂര്‍ പൊലീസ് സ്ഥിരീകരിച്ച രേഖകളിലെ ജനന തീയതി 1.1.2008; പിതാവ് ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റിലെ തീയതി  2009 ഡിസംബര്‍ 30;  മൊണാലിസ ഭോസ്ലേയ്ക്ക് പ്രായപൂര്‍ത്തിയായില്ല? ആധാര്‍ വ്യാജമെന്നും പിതാവ്; വിവാഹ രേഖകള്‍ തേടി തിരുവനന്തപുരത്ത് തെളിവെടുത്ത് മധ്യപ്രദേശ് എസ് സി-എസ് ടി കമ്മിഷന്‍;  എം.വി ഗോവിന്ദനും ശിവന്‍കുട്ടിയും സാക്ഷികളായ താരവിവാഹം വിവാദത്തില്‍
സ്ത്രീവിരുദ്ധതയ്ക്ക് മാപ്പില്ല! യു. പ്രതിഭ പൊട്ടിക്കരഞ്ഞതോടെ യുഡിഎഫ് പ്രതിരോധത്തില്‍; ആയുധമാക്കി എല്‍ഡിഎഫ്; ഇര്‍ഷാദ് തെറിച്ചു! യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം പോയി, ലീഗില്‍ നിന്ന് സസ്പെന്‍ഷന്‍; പുതിയ കണ്‍വീനറായി ബഷീര്‍കുട്ടി; വോട്ട് ചോരാതിരിക്കാന്‍ കായംകുളത്ത് യുഡിഎഫിന്റെ അടിയന്തര സര്‍ജിക്കല്‍ സ്‌ട്രൈക്ക്
പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കില്ല; എല്‍പിജിക്ക് തടസ്സമില്ല! റിഫൈനറികള്‍ ഫുള്‍ സ്വിങ്ങില്‍; ഇന്ധനം കരുതിവെച്ചിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രാലയം; പരിഭ്രാന്തരായി ഇന്ധനവും എല്‍പിജിയും വാങ്ങേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ഹിറ്റ്ലറെ ഞെട്ടിച്ച അമേരിക്കയുടെ കില്ലര്‍ പട! 18 മണിക്കൂറിനുള്ളില്‍ ലോകത്തെവിടെയും പറന്നിറങ്ങും; അതിസാഹസികരായ യുഎസ് പാരാട്രൂപ്പര്‍മാര്‍ വീണ്ടും യുദ്ധക്കളത്തിലേക്കോ?  ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ ഗതിമാറ്റാന്‍ ഫോര്‍ട്ട് ബ്രാഗില്‍ നിന്ന് വിമാനങ്ങള്‍ പറന്നുയരുമോ?  ആരാണ് ഈ 82-ാം എയര്‍ബോണ്‍ ഡിവിഷന്‍! ഡി-ഡേ ആവര്‍ത്തിക്കുമോ?
ഗ്യാസ് പൈപ്പ് ലൈന്‍ ഉണ്ടെങ്കില്‍ പിഎന്‍ജി കണക്ഷന്‍ എടുക്കണം; അതല്ലെങ്കില്‍ എല്‍പിജി കണക്ഷന്‍ റദ്ദാക്കും; യുദ്ധ പശ്ചാത്തലത്തില്‍ കര്‍ശന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
യൂണിഫോമിനുള്ളിലും ഞാൻ സുരക്ഷിതയല്ലായിരുന്നു; അച്ഛന്റെ പ്രായമുള്ള സീനിയർ ഓഫീസർ ഡ്രസ്സിൽ പിടിച്ചു വലിച്ചു, എനിക്ക് തന്നോട് പ്രേമമാണെന്ന് പറഞ്ഞ് കൈ പിടിച്ചു ; ആ രാത്രി മുഴുവൻ ഞാൻ കരഞ്ഞു; ഉയർന്ന കസേരയിൽ ഇരുന്നാലും ചിലർക്ക് കോഴിത്തരം മാറില്ല; മറുനാടൻ സ്പെഷ്യൽ പോഡ്‌കാസ്റ്റിൽ ആർ. ശ്രീലേഖയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
പ്രിയപ്പെട്ട വാപ്പയും ഉമ്മയും അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നു; വിഷമിക്കേണ്ട, പാര്‍ട്ടി കൂടെയുണ്ട്എന്ന ഉറച്ച ആശ്വാസവാക്കുകളോടെ ഞങ്ങളോടൊപ്പം അചഞ്ചലമായി നിന്ന പ്രിയപ്പെട്ട പാര്‍ട്ടിക്ക് വാക്കുകള്‍ക്കതീതമായ നന്ദി; നേരിട്ട് പരിചയമില്ലാത്തവര്‍ പോലും സഹായം നീട്ടി; നന്ദി അറിയിച്ചു എം കെ മുനീര്‍
ഇന്ത്യയുടെ നയതന്ത്രം പാക്കിസ്ഥാനെക്കാള്‍ മെച്ചപ്പെടുത്തിയതല്ലേ? ഇന്ത്യയല്ലെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഒരു പരിഹാരം കൊണ്ടുവരേണ്ടിയിരുന്നത്? യുദ്ധചര്‍ച്ചയുടെ വാര്‍ത്ത സത്യമാണെങ്കില്‍ ഇന്ത്യ അവസരം നഷ്ടമാക്കി; ഖമനയി കൊല്ലപ്പെട്ടിട്ടും മൗനം പാലിച്ചു;  അനുശോചനം സുജനമര്യാദ മാത്രമാണ്; കേന്ദ്രത്തിന്റെ നയതന്ത്ര വിമുഖതയില്‍ ആശങ്ക പ്രകടിപ്പിച്ച് ശശി തരൂര്‍
കന്നി മത്സരം അമ്പലപ്പുഴയില്‍; കായംകുളത്തും വീണ്ടും അമ്പലപ്പുഴയിലും ഗോദയില്‍ ഇറങ്ങിയെങ്കിലും മൂന്നുവട്ടവും തോല്‍വി; തിരഞ്ഞെടുപ്പുകളില്‍ ഭാഗ്യം തുണയ്ക്കാത്ത നേതാവെന്ന എതിരാളികളുടെ പരിഹാസം; രാജ്യസഭാ സീറ്റിലേക്ക് പരിഗണിച്ചപ്പോള്‍ തോറ്റവരെ ഡല്‍ഹിക്ക് വിടേണ്ടെന്ന മുള്ളുവാക്കുകള്‍; തുടര്‍തോല്‍വികളുടെ വേദനയില്‍ എം.ലിജു കരഞ്ഞുപോയതിന് പിന്നില്‍
ലൈസന്‍സില്ലാതെ ചാനല്‍ പ്രവര്‍ത്തിച്ചതില്‍ സിബിഐ അന്വേഷണം വേണം; ചാനലിന്റെ പണത്തിന്റെ സ്രോതസില്‍ ഇഡി അന്വേഷണം വേണം; റിപ്പോര്‍ട്ടര്‍ ടിവി ദുരൂഹതകളുടെ കേന്ദ്രം; ഇന്ന് തന്നെ അടച്ചുപൂട്ടി മാപ്പ് പറയണം; ഒരു നിമിഷം പോലും പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല; മെസി വരുമെന്ന് പറഞ്ഞു പണം തട്ടാന്‍ ശ്രമിച്ചു; ചാനലിനെതിരെ ആഞ്ഞടിച്ചു സാബു എം ജേക്കബ്