News - Page 32

ദുല്‍ഖര്‍ സല്‍മാന് ഹൈക്കോടതിയുടെ ആശ്വാസ വിധി; പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വിട്ടുകിട്ടാന്‍ കസ്റ്റംസിനെ സമീപിക്കാം; അപേക്ഷ കിട്ടിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കസ്റ്റംസ് തീരുമാനമെടുക്കണം; വാഹനത്തിന്റെ 20 വര്‍ഷത്തെ രേഖകള്‍ ഹാജരാക്കണമെന്നും കോടതി
ആശുപത്രിയില്‍വച്ച് ബൈക്ക് മോഷണം പോയി;  പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി മടങ്ങവെ ബൈക്കുമായി മോഷ്ടാവ് തൊട്ടുമുന്നില്‍; ഓടിച്ചിട്ട് പിടിച്ച് ബൈക്ക് ഉടമ; വണ്ടിയെടുത്ത് ഓട്ടാന്‍ ഒരു മോഹം തോന്നി, അല്ലാതെ നാടുവിടാന്‍ അല്ലെന്ന് കള്ളന്‍; പാലക്കാട് പട്ടാപ്പകല്‍ നടന്നത്
നിതീഷ് കാ നാം, മോദി കാ കാം മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് വികാസ് വിശ്വാസ് ഫോര്‍മുലയുമായി ബിജെപി; 40-50 സീറ്റ് ചോദിച്ച് ഇടഞ്ഞുനില്‍ക്കുന്ന ചിരാഗ് പാസ്വാന്റെ എല്‍ജെപി പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജുമായി കൈകോര്‍ക്കുമോ എന്ന് എന്‍ഡിഎയ്ക്ക് ആശങ്ക; പ്രശാന്ത് കിഷോറിനെ ഒതുക്കാന്‍ ബദല്‍ തന്ത്രവുമായി ബിജെപി; രാഹുലിന്റെ വോട്ട് ചോരി; ബിഹാറില്‍ ചൂട് പിടിച്ച് തിരഞ്ഞെടുപ്പ് കളം
സിനിമയിൽ നായികാവേഷം വാഗ്ദാനം നൽകി; പ്രൊമോഷനെന്ന വ്യാജേന കൊണ്ടുപോയത് മുംബൈയിലേക്ക്; മദ്യം നൽകി സ്വകാര്യ വിഡിയോകളും ചിത്രങ്ങളും പകർത്തി; ഗുണ്ടകളെ അയച്ച് വധഭീഷണി മുഴക്കി; ലൈംഗിക പീഡനക്കേസിൽ സംവിധായകൻ ഹേമന്ത് കുമാർ അറസ്റ്റിൽ
പതിമൂന്ന് മുറിവുകളോടെ മരണം; വാഴയ്ക്ക് താങ്ങു കൊടുത്തിരുന്ന കമ്പ് വീണാണ് മരിച്ചതെന്ന് വി.ജി വിനോദ് കുമാറിന്റെ റിപ്പോര്‍ട്ട്; കൊലപാതകം സ്വാഭാവിക മരണമാക്കിയെന്ന് പരാതി; അട്ടിമറി വീരനെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം മുക്കിയതായി ആരോപണം
പാക്കിസ്ഥാനില്‍ സുല്‍ത്താന്‍കോട്ടിനു സമീപം റെയില്‍വേ ട്രാക്കില്‍ സ്ഫോടനം; ജാഫര്‍ എക്സ്പ്രസിന്റെ ആറു കോച്ചുകള്‍ പാളം തെറ്റി; നിരവധി പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂച് റിപ്പബ്ലിക്കന്‍ ഗാര്‍ഡ്‌സ്
ദുല്‍ഖറിന്റെ വാഹനം വിദേശത്ത് നിന്ന് കടത്തിയത്; മറ്റുരണ്ടുവാഹനങ്ങള്‍ കൂടി പിടിച്ചെടുത്തെങ്കിലും നടന്‍ അത് ചോദ്യം ചെയ്തിട്ടില്ല; വാഹനം വിട്ടുകിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചതിനെയും ചോദ്യം ചെയ്ത് കസ്റ്റംസ്; പല കൈകളിലൂടെ കൈമാറി വന്ന വാഹനത്തിന് യഥാര്‍ഥ ഉത്തരവാദി ആരെന്ന് കോടതി
സഹോദരിയുടെ പ്രണയ ബന്ധത്തില്‍ എതിര്‍പ്പ്; വീട് വിട്ടിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തി; മൃതദേഹത്തിന് കാവല്‍ ഇരുന്നു; സഹോദരന്‍ അറസ്റ്റില്‍
വസ്ത്രങ്ങൾ അലക്കാനായി ഇറങ്ങിയ സ്ത്രീയെ കടിച്ചുവലിച്ച് നദിയിലൂടെ നീന്തി മുതല; 55കാരിക്ക് ദാരുണാന്ത്യം; കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് വനംവകുപ്പ്
കൊല്ലപ്പെട്ടത് 13നും 21നും ഇടയില്‍ പ്രായമുള്ള പതിനയ്യായിരത്തോളം യൂത്ത് ആര്‍മി; തുരങ്കങ്ങള്‍ തകര്‍ന്നു, ചാവേറുകളുടെ കുടുംബ പെന്‍ഷനും നിന്നു; യുദ്ധാനന്തര ഗസ്സയിലും റോളില്ല; ഫലസ്തീന്‍ ഹമാസില്‍ നിന്ന് സ്വതന്ത്രമാവുന്നു; ഒക്ടോബര്‍ 7ന്റെ രണ്ടാം വാര്‍ഷികത്തില്‍ ഇസ്രയേലിന്റെ മധുര പ്രതികാരം
ജെസിയുമായി തര്‍ക്കമുണ്ടായത് കാര്‍ കഴുകുന്നതിനിടെ; കാണക്കാരിയിലെ കൊലപാതകത്തിന് ഉപയോഗിച്ച തോര്‍ത്തുകള്‍ കണ്ടെത്തിയതിന് പിന്നാലെ യുവതിയുടെ മൊബൈല്‍ ഫോണും കണ്ടെത്തി; സ്‌കൂബാ ടീം ഫോണ്‍ വീണ്ടെടുത്തത് എംജി സര്‍വകലാശാല ക്യാമ്പസിലെ 40 അടി താഴ്ചയുള്ള കുളത്തില്‍ നിന്ന്