News - Page 33

കണ്ണൂര്‍ ജയിലില്‍ ആയിരുന്നപ്പോള്‍ ഷേവിങ് അലര്‍ജി;  തൃശൂരിലെ അതിസുരക്ഷ ജയിലില്‍ എത്തിയതോടെ മുടി പറ്റെ വെട്ടി, മീശയും താടിയും വടിച്ചു;  ജയില്‍ ചാട്ടം നിര്‍ത്തി ചട്ടം പഠിക്കുന്ന തിരക്കില്‍ ഗോവിന്ദച്ചാമി; എല്ലാം നിരീക്ഷിച്ച് ക്യാമറകള്‍
കുഞ്ചാക്കോ ബോബന്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിന്റെ ആലസ്യത്തില്‍; ആ കാലമൊക്കെ കഴിഞ്ഞു കുഞ്ചാക്കോ ബോബാ; ഇപ്പോള്‍ സ്‌കൂളില്‍ ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെയാണ്; നിങ്ങളാ ഹാങ്ങോവറില്‍ നിന്ന് പുറത്തേക്ക് വാ എന്നിട്ട് ഈ നാടൊക്കെ ഒന്ന് കാണൂ; കുഞ്ചാക്കോയ്ക്ക് എതിരെ ഡി.വൈ.എഫ്.ഐ
ആഹാനയുടെ ഇൻസ്റ്റ സ്റ്റോറി കണ്ടവർ ഒന്ന് അമ്പരന്നു; താരത്തിനൊപ്പമുള്ള സെൽഫിയിൽ അതാ..മുഖ്യന്റെ എൻട്രി; ഗൗരവം കളയാതെ ചെറു പുഞ്ചിരി കൊടുത്ത് നൈസ് ഷോട്ട്; ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വമെന്ന് മറുപടി; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച; ചിത്രങ്ങൾ വൈറൽ
മുറ്റത്ത് കളിക്കാനിറങ്ങുന്ന കുഞ്ഞുങ്ങളെ കഴുകന്മാർ ഉന്നമിടും; അവരറിയാതെ പിന്തുടർന്ന് റാഞ്ചുന്നത് പതിവ് രീതി; താല്‍പ്പര്യമുള്ള ദമ്പതിമാര്‍ സമീപിക്കുന്നതോടെ കച്ചവടം ഉറപ്പിക്കും; പേടിപ്പിച്ച് ദൃശ്യങ്ങൾ; അന്വേഷണത്തിൽ പോലീസിന്റെ കണ്ണ് തള്ളി; ഗാസിയാബാദിൽ വൻ റാക്കറ്റ് സംഘം കുടുങ്ങിയത് ഇങ്ങനെ
വോട്ട്ചോരി ഡോട്ട് ഇന്‍ വെബ്‌സൈറ്റ്! മിസ് കാള്‍ അടിച്ച് പിന്തുണക്കാം; വോട്ട് കൊള്ളയുടെ തെളിവുകളും ഡൗണ്‍ലോഡ് ചെയ്യാം; വോട്ട് മോഷണം ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ഒത്തുകളിയെന്ന് രാഹുല്‍ ഗാന്ധി;  വോട്ട് ചോരി പോര്‍ട്ടലുമായി ദേശവ്യാപക പ്രചരണത്തിന് കോണ്‍ഗ്രസ്
മൃതദേഹം കുഴിച്ചിട്ടശേഷം ശുചീകരണത്തൊഴിലാളി വീട്ടിലെത്തി; കുടിക്കാന്‍ വെള്ളം ചോദിച്ചു; ശേഷം കുഴിയെടുക്കാന്‍ ഉപയോഗിച്ച തൂമ്പ കഴുകി; ധര്‍മ്മസ്ഥലയില്‍ വെളിപ്പെടുത്തല്‍ തുടരുന്നു
ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുമ്പ് റെയില്‍വെ ട്രാക്കില്‍ ഇരുമ്പ് കമ്പികള്‍; കണ്ടെത്തിയത് കണ്ണൂര്‍ പാസഞ്ചര്‍ എത്തുന്ന സമയത്ത്;  തിരുനാവായയില്‍ ഒഴിവായത് വന്‍ ദുരന്തം; ഒരാള്‍ കസ്റ്റഡിയില്‍
വയോധികയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; നിമിഷങ്ങള്‍ക്കുള്ളില്‍ തൊട്ടടുത്ത ട്രാക്കിലൂടെ അന്ത്യോദയ എക്‌സ്പ്രസ് കടന്നുപോയി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 64കാരിയുടെ ബാഗിലെ പണവുമായി സംസ്ഥാനം വിട്ട കള്ളനെ മുംബൈയിൽ നിന്നും പിടികൂടി പോലീസ്
ഒരു മലഞ്ചരക്കു വ്യാപാരിയുടെ വീട്ടിലെ വേലക്കാരി; വിവാഹവാഗ്ദാനം നല്‍കി മുതലാളിയുടെ മകന്‍ അവളെ ഗര്‍ഭിണിയാക്കി; വിവാഹം കഴിക്കാതിരിക്കാന്‍ കൊന്നു കൊണ്ടിരുത്തിയത് 1953ല്‍; ഡേറ്റിംഗ് ആപ്പില്‍ യുവതിയെ കണ്ടെത്തിയ യുവാവില്‍ നിന്നും 3 പവന്‍ തട്ടി 2025ല്‍ കൊണ്ടു തള്ളിയതും സുമതി വളവില്‍; വെഞ്ഞാറമൂടുകാരന്‍ ചതിയിലായത് ഇങ്ങനെ