ആ വനിതയെ രക്ഷിച്ചത് ദൈവത്തിന്റെ കരങ്ങള്‍; ട്രെയിനില്‍ നിന്നും ഇറങ്ങവേ പ്ലാറ്റഫോമില്‍ വീണ സ്ത്രീക്ക് രക്ഷകനായത് റെയില്‍വെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരന്‍;  പാളത്തിലേക്ക് വീഴാതെ അതിവേഗ ഇടപെടലുമായി രാഘവനുണ്ണി; എറണാകുളം നേര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ ദൃശ്യങ്ങള്‍ വൈറലായതോടെ അഭിനന്ദന പ്രവാഹം
താന്‍ പ്രവേശിച്ചത് തനിക്ക് 60 ശതമാനം ഷെയറുള്ള ജിമ്മില്‍; പരാതിക്കാരിയുമായി കേസ് നിലനില്‍ക്കുന്നതിനാല്‍ അവരില്ലാത്ത സമയത്ത് തന്റെ പേഴ്‌സണല്‍ മുറിയില്‍ എത്തിയതാണ്; പതിനായിരം രൂപ മോഷ്ടിക്കേണ്ട ഗതികേട് തനിക്കിപ്പോള്‍ ഇല്ല; ജിമ്മില്‍ കയറിയതിന് മോഷണ കുറ്റത്തിന് കേസെടുത്തതില്‍ മറുനാടനോട് പ്രതികരിച്ചു റിയാലിറ്റി ഷോ താരം ജിന്റോ
ഇന്ത്യന്‍ നാവിക സേന തിരുവനന്തപുരത്തേക്ക് എത്തുന്നു; ഡിസംബര്‍ 4 ന് ശംഖുമുഖത്ത് നാവികാഭ്യാസ പ്രകടനങ്ങള്‍; പടക്കപ്പലുകളും യുദ്ധ വിമാനങ്ങളും ഒപ്പം നിരവധി കാഴ്ച്ചകളും; കടലില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതും ശത്രുക്കളെ കീഴ്‌പ്പെടുത്തുന്ന രീതികളും കാണാന്‍ അവസരം ഒരുക്കും
ശരീരത്തിൽ കയറി പിടിക്കും; കല്യാണം കഴിഞ്ഞപ്പോൾ ശല്യം കൂടി; എന്റെയും ഭർത്താവിന്റെയും കിടപ്പറ രംഗങ്ങൾ കാണണമെന്ന് പറയും; ഞാൻ അയാളോട് എപ്പോഴാണ് ഈ ഹണി വർത്തമാനം പറഞ്ഞത്; പ്രൂഫ് കാണിക്ക്..ഇതൊക്കെ പറയാൻ തന്നെ ബുദ്ധിമുട്ടാണ്..; ലിറ്റ്മസ് വേണുഗോപാല കൃഷ്ണന്റെ ക്രൂരത മറുനാടനോട് വെളിപ്പെടുത്തി യുവതി; കൊച്ചി ഹണിട്രാപ്പിൽ സംഭവിക്കുന്നത്
ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ കേസ് നടത്തിയതിന് ഒരു ലക്ഷം എംഡിക്ക് പിഴ; ഇതുവരെയുള്ള എല്ലാ വിവരാവകാശ ചോദ്യങ്ങള്‍ക്കും അതിവേഗ മറുപടി നല്‍കണം; നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവൃത്തികളില്‍ സുതാര്യത അനിവാര്യമെന്ന തിരിച്ചറിവില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ്; സിയാല്‍ ഇനി പൊതുജനത്തിന്റെ ഭാഗം
മാര്‍ക്കോയുടെ കാട്ടാള ജീവിതം ഇനി ആടു ജീവിതത്തിലേക്ക്! പോലീസിനെ കണ്ടതും എംഡിഎംഎ പിടിക്കാന്‍ വന്നത് അല്ലേ എന്ന് ചോദിച്ച ലിവിംഗ് ടുദറുകാരന്‍; 2022ല്‍ തുടങ്ങിയ സംശയം തീര്‍ത്ത് പാലച്ചുവടിലെ റെയ്ഡ്; സിനിമയിലേക്ക് ലഹരി ഒഴുകിയത് കാക്കനാട് വഴി! റിന്‍സി മുംതാസ് ചെറിയ മീനല്ല; അകത്തായത് മോളിവുഡിലെ സിപ്പ്-ലോക്ക് ലേഡി ക്യൂന്‍
എല്ലാവരും എന്നോട് ക്ഷമിക്കണം, എനിക്ക് നല്ലൊരു അച്ഛനാകാനും, മകന്‍ ആകാനും, നല്ലൊരു ഭര്‍ത്താവാകാനും കഴിഞ്ഞില്ല;  ഞാന്‍ ജീവിക്കാന്‍ അര്‍ഹതപ്പെട്ട ആളല്ല; ഞാന്‍ മൂലം വിഷമിപ്പിക്കപ്പെട്ട എല്ലാവരോടും മാപ്പ്; യുവ സംഗീതജ്ഞന്‍ അനൂപ് വെള്ളാറ്റത്തൂരിന്റെ ആത്മഹത്യാ കുറിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഉറങ്ങിക്കിടന്ന എഡിസണെ വിളിച്ചുണര്‍ത്തി വെല്‍കം മിസ്റ്റര്‍ കെറ്റാമെലോണ്‍ ടു പോലീസ് ട്രാപ് എന്ന് പറഞ്ഞ് അറസ്റ്റ്! ഇന്ത്യയിലെ ഒരേയൊരു ലെവല്‍ 4 ഡാര്‍ക്നെറ്റ് ഇടപാടുകാരനെ നിരീക്ഷിച്ചത് നാലു മാസം; മൂവാറ്റുപുഴയിലേത് എന്‍സിബി-തീവ്രവാദ വിരുദ്ധ സേന സംയുക്ത ഓപ്പറേഷന്‍;  മെലണ്‍ എന്ന ഓപ്പറേഷന്‍ തണ്ണിമത്തന്റെ വിജയ കഥ
കൊച്ചിയിലെ ത്രീ സ്റ്റാര്‍ ഹോട്ടലില്‍ മദ്യലഹരിയില്‍ യുവതി യുവാവിനെ കുത്തി; ബാറിലെ കൗണ്ടറില്‍ വച്ച് കുപ്പി പൊട്ടിച്ച് കുത്തിയത് യുവാവിന്റെ കഴുത്തിന്; പരിക്കേറ്റ് യുവാവ് ആശുപത്രിയില്‍; ഉദയംപേരൂര്‍ സ്വദേശിനിയായ 29 കാരി പിടിയില്‍; അക്രമം ഉണ്ടായത് കപ്പിള്‍ ഫ്രണ്ട്‌ലി ബാറില്‍; കേസെടുത്ത് പൊലീസ്
കൊച്ചിയില്‍ അസം സ്വദേശിനിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു; മാസം തികയാതെയുള്ള പ്രസവം വീട്ടില്‍ വച്ച്; പ്രസവമെടുത്തതും ഇതര സംസ്ഥാന തൊഴിലാളികള്‍; കേസെടുത്ത് അന്വേഷണം തുടങ്ങി അമ്പലമേട് പൊലീസ്
പത്ത് നിലകളുള്ള ഫ്ലാറ്റിന്റെ ടെറസില്‍ സഹോദരനും ബന്ധുവായ പെണ്‍കുട്ടിക്കും ഒപ്പം വ്യായാമം; കാല്‍ വഴുതി വീണുള്ള ഐറിന്റെ മരണം ബന്ധുവായ പെണ്‍കുട്ടിയുമായുള്ള പിടിവലി മൂലമെന്ന് പിതാവ്; സഹോദരന്‍ തള്ളിയിട്ടതെന്ന് മറുവാദം; ബന്ധുവായ പെണ്‍കുട്ടിയെയും  പിതാവിനെയും നുണപരിശോധന നടത്താന്‍ ഹൈക്കോടതി ഉത്തരവ്
ഭിന്നശേഷിക്കാരനായ മകനെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ അമ്മയ്ക്ക് മതില്‍ ചാടിക്കടക്കണം; സഹായത്തിന് ആകെ വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ മാത്രം; അയല്‍വാസി വഴി കെട്ടിയടച്ച് അമ്മയെയും മകനെയും ഒറ്റപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍; അന്വേഷണത്തിന് ഉത്തരവ്; മറുനാടന്‍ ഇംപാക്റ്റ്