SPECIAL REPORTലക്ഷങ്ങള്‍ ശമ്പളമുളള ഭര്‍ത്താവ് ഷൈനിയെ വീട്ടില്‍ പട്ടിയെ പോലെ പണിയെടുപ്പിച്ചു; ഇടയ്ക്കിടെ വീട്ടില്‍ നിന്ന് കുട്ടികളുടെ നിലവിളി കേള്‍ക്കാം; നോബി ഷൈനിയെ ഉപദ്രവിക്കുമ്പോഴാണ് കുട്ടികള്‍ പേടിച്ചുകരഞ്ഞതെന്ന് പിന്നീടാണ് മനസ്സിലായത്; പീഡിപ്പിച്ചത് ഭര്‍ത്താവും ബന്ധുവായ പള്ളീലച്ചനും; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അയല്ക്കാര്ആർ പീയൂഷ്3 March 2025 9:00 PM IST
Top Storiesഅമ്മേ അമ്മേ എന്ന് നിലവിളിച്ച് മൃതദേഹത്തെ കെട്ടിപ്പിടിച്ച് എല്ലാം തകര്‍ന്ന് മകന് എഡ്വിന്; അനിയത്തിമാരെ കെട്ടിപ്പിടിച്ച് വാവിട്ടുകരച്ചില്‍; പ്രതിഷേധം ഭയന്ന് പള്ളിയിലേക്കും വരാതെ ഭര്‍ത്താവ് നോബി; വീട്ടില്‍ കയറാതെ നാട്ടുകാര്‍; അമ്മയെ ഒരുകല്ലറയിലും മക്കളെ ഒരുമിച്ച് ഒരുകല്ലറയിലും; വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ചുങ്കം പള്ളിയില്‍ സംസ്കാരം; ഷൈനിക്കും കുട്ടികള്‍ക്കും യാത്രാമൊഴിആർ പീയൂഷ്3 March 2025 6:39 PM IST
Right 1ബസിനുള്ളില്‍ സ്ത്രീകള്‍ക്ക് നേരേ അസഭ്യം ചൊരിഞ്ഞു; പ്രതികരിച്ചവര്‍ക്ക് നേര്‍ക്ക് കയ്യാങ്കളി; ഒരു യാത്രക്കാരിയെ മുടിയില്‍ ചുറ്റി പിടിച്ച് കറക്കി താഴെയിട്ടു; നിരവധി യാത്രക്കാര്‍ക്ക് മര്‍ദ്ദനം; വാഴൂരില്‍ മദ്യലഹരിയില്‍ അതിക്രമം കാട്ടിയ യുവതി അറസ്റ്റില്ആർ പീയൂഷ്18 Feb 2025 10:19 PM IST
Top Storiesകത്തി കാട്ടി നാട്ടുകാരെ ഭയപ്പെടുത്തി; പോലീസ് എത്തി 28-കാരനെ പൊക്കി; താ..... ചേര്‍ത്ത അസഭ്യവുമായി പോലീസിന് നേരെ പാഞ്ഞടുത്ത 23കാരി; വാഹനം അടിച്ചു തകര്‍ക്കാന്‍ ആണ് സുഹൃത്ത് പറഞ്ഞതും അനുസരിച്ചു; മയക്കുമരുന്നും കഴിച്ച് മുങ്ങി; വനിതാ പോലീസ് എത്തി റിസിലിയെ അകത്താക്കി; പാലാരിവട്ടം സംസ്കാര ജംഗ്ഷനില്‍ പോലീസ് ജീപ്പ് തകര്‍ത്തത് 'വനിതാ സിംഹം'!ആർ പീയൂഷ്13 Feb 2025 3:30 PM IST
SPECIAL REPORT'ഭക്ഷണം തനിക്ക് വേണ്ട, ചേട്ടന് തന്നെ കഴിച്ചോളൂ..! ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവറി ബോയിക്ക് തന്നെ നല്കി പെണ്‍കുട്ടി; ജോലിക്കിടെ ഉണ്ടായ അനുഭവം പങ്കുവെച്ച് ഓണ്‍ലൈന്‍ ഡെലിവറി ബോയിആർ പീയൂഷ്11 Feb 2025 3:13 PM IST
Top Storiesമിഹിര്‍ അഹമ്മദ് ജെംസ് മോഡേണ്‍ അക്കാദമിയില്‍ നിന്നും കടുത്ത മാനസിക പീഡനം നേരിട്ടു; മാതാവിന്റെ പരാതിയിലെ അന്വേഷണത്തില്‍ പുറത്തുവന്നത് വൈസ് പ്രിന്‍സിപ്പലിന് അധ്യാപന യോഗ്യത ഇല്ലെന്ന വിവരം; മറുനാടന്‍ വാര്‍ത്തയ്ക്ക് പിന്നാലെ ജെംസ് മോഡേണ്‍ അക്കാദമിയില്‍ നിന്നും ബിനു അസീസിനെ സസ്പെന്റ് ചെയ്ത് സ്കൂള്‍ മാനേജ്മെന്റ്ആർ പീയൂഷ്2 Feb 2025 9:05 PM IST
Top Storiesട്രെയിനില്‍ യാത്രക്കാരിക്ക് ഹൃദയസ്തംഭനം; നിലവിളി കേട്ട് ഓടിയെത്തിയപ്പോള്‍ അനക്കമില്ല; കരോട്ടിഡ് പള്‍സും ഇല്ല; അപായ ചങ്ങല വലിക്കും മുമ്പേ അഞ്ചുതവണ സിപിആര്‍ നല്കി അമിത; കണ്ണുതുറന്നപ്പോള്‍ സുശീല കണ്ടത് 'മാലാഖ'യെ; പരശുറാം എക്സ്പ്രസ്സില്‍ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്ആർ പീയൂഷ്30 Jan 2025 7:23 PM IST
Top Storiesകുറിച്ചിയിലെ 'ഹോം നേഴ്സിനെ' കുടുക്കിയത് മാധ്യമങ്ങളില്‍ വന്ന ഫോട്ടോ; വീട് വളഞ്ഞ് പോലീസ് പിടികൂടിയപ്പോള്‍ എലിവിഷം കഴിച്ചെന്ന വെളിപ്പെടുത്തല്‍; മെഡിക്കല്‍ കോളേജിലെത്തിച്ച് വയറു കഴുകി വിഷത്തെ പുറത്താക്കി; ജോണ്സണ് ഔസേപ്പ് ചിങ്ങവനം പോലീസിന്റെ കസ്റ്റഡിയില്‍; കഠിനംകുളത്തെ വില്ലന്‍ ആരോഗ്യ പ്രശ്നമൊന്നുമില്ലആർ പീയൂഷ്23 Jan 2025 6:25 PM IST
EXCLUSIVEജയിലിലെ ചെസ്റ്റ് നമ്പര്‍ ആര്‍പി 8683; പുതിയ അഡ്മിഷന് എ ബ്ലോക്കില്‍ താമസം; നല്‍കുന്നത് സാദാ റിമാന്ഡുകാരനുള്ള പരിഗണന; മറ്റ് തടവു പുള്ളികള്‍ പുറത്തില്ലാത്തപ്പോള്‍ മാത്രം സ്വര്‍ണ്ണ കട മുതലാളിക്ക് വളപ്പില്‍ ഉലാത്താം; ഈ കരുതല്‍ മറ്റുള്ളവരുടെ കിന്നാരം ചോദിക്കല്‍ ഒഴിവാക്കാന്‍; നാളെ മട്ടണ്‍ കഴിച്ച് ചോറുണ്ണാം; ജാമ്യം കിട്ടും വരെ ഇങ്ങനെ പോകാമെന്ന് ബോബി ചെമ്മണ്ണൂരും; ബോച്ചെ ജയിലില്‍ അനുസരണയുള്ള പുതിയ മനുഷ്യന്!ആർ പീയൂഷ്10 Jan 2025 12:10 PM IST
SPECIAL REPORTമന്ത്രി സജി ചെറിയാനെ കണ്ടതോടെ ചിരിച്ചു കൊണ്ട് അദ്ദേഹത്തിനടുത്തേക്ക് നടന്നു നീങ്ങാനൊരുങ്ങുന്നതിനിടെ അപ്രതീക്ഷിതമായ വീഴ്ച; 15 അടി താഴ്ചയില്‍ എംഎല്‍എ വീണത് കണ്ടിട്ടും ആഘോഷത്തിലെ 'ആവേശം' ചോര്‍ന്നില്ല; ഉദ്ഘാടനത്തില്‍ അടക്കം പങ്കെടുത്ത മന്ത്രിയും എംപിയും; അവരും ഓടി ആശുപത്രിയില്‍ എത്തേണ്ടവരല്ലേ?ആർ പീയൂഷ്30 Dec 2024 7:38 AM IST
SPECIAL REPORTഅവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ സൗദി വിരോധി എന്നും ജയിലില്‍ അടയ്ക്കണമെന്നും ആഹ്വാനം ചെയ്ത് കടുത്ത സൈബറാക്രമണം; റിയാദിലെ പരിപാടി ഉപേക്ഷിച്ചെങ്കിലും സാമൂഹിക പ്രതിബദ്ധത കൈവിടാതെ റിഫ; മൂന്നാമത് റിഫ പുരസ്കാരം ആലുവയില്‍ വച്ച് അഡ്വ. എ.ജയശങ്കറിന് സമ്മാനിച്ചുആർ പീയൂഷ്19 Dec 2024 7:20 PM IST
EXCLUSIVEആല്‍വിനെ ഇടിച്ചിട്ട കല്ലിങ്ങലിന്റെ ടൊയോട്ട കാറിനെ പോലെ പ്രമോഷന് വീഡിയോ ചിത്രീകരണത്തിന് എത്തിയ ആ 'ഡിഫന്‍ഡറും' പ്രതി! 2024 ഏപ്രിലില്‍ കെഎല്‍ 10 ബികെ 1 എന്ന നമ്പര്‍ കിട്ടിയിട്ടും അപകട ദിവസവും കാറിലുണ്ടായിരുന്നത് താല്കാലിക നമ്പര്‍; 'ബികെ 1' ഫാന്‍സി സീരിസ് സ്വന്തമാക്കിയ പയ്യനാട്ടെ സബീര്‍ ബാബുവിന് പിന്നില്‍ രാഷ്ട്രീയ പുത്രനോ?ആർ പീയൂഷ്12 Dec 2024 12:48 PM IST