മകനുമായി അമ്മയ്ക്കുണ്ടായിരുന്നത് അതിശക്തമായ മാനസിക അടുപ്പം; വിദേശത്ത് ജോലിക്ക് പോയാൽ സാമ്പത്തിക ഉന്നതിയുണ്ടാകുമോ എന്ന ഭയം ലഹരിക്കേസായോ? ബംഗ്ലൂരുവിലെ യുവതിയുടെ സുഹൃത്ത് ചതിയൊരുക്കിയത് എങ്ങനെ? ഷീലാ സണ്ണി കേസിൽ യഥാർത്ഥ വില്ലൻ ആര്?
നിക്ഷേപ തട്ടിപ്പ്: പോപ്പുലർ ഫിനാൻസ് 9,75,000 രൂപ നഷ്ടപരിഹാരം നൽകണം; എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ ഉത്തരവ് ചെന്നൈ സ്വദേശി ഷൈല പോൾ സമർപ്പിച്ച പരാതിയിൽ; ഷൈലയെ വഞ്ചിച്ചത് 12 ശതമാനം പലിശ വാഗ്ദാനം ചെയ്ത്
സമയത്തിന് ഭക്ഷണമെത്തിക്കാൻ തെരുവിലൂടെ ഓട്ടപ്പാച്ചിൽ; ഇത്തിരി നേരം ഒഴിവുകിട്ടിയാൽ അരണ്ട വെളിച്ചത്തിൽ സ്ട്രീറ്റ് ലൈറ്റിന് കീഴിൽ പഠനം; ഇൻസ്റ്റാഗ്രാമിൽ വൈറലായ വീഡിയോയിലെ സൊമാറ്റോ പയ്യൻസ് അഖിലിനെ കാണാൻ മറുനാടൻ പോയപ്പോൾ
കൂടം കൊണ്ട് തലക്കടിച്ചു.. വടിവാളുകൊണ്ട് ഏട്ടനെ തുരുതുരാ വെട്ടി... എല്ലാം അമ്മയും ഞാനും മോളും നോക്കി നിൽക്കെ; ജീവിനുള്ള കാലം മറക്കാൻ കഴിയില്ല ആ ക്രൂരതയുടെ ദൃശ്യങ്ങൾ; ഞങ്ങളുടെ നഷ്ടത്തിൽ ചെറിയൊരു ആശ്വാസമാണ് ഈ വിധി; ആ നടുക്കുന്ന ഓർമ്മകളെ കുറിച്ച് രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യ
ശ്രേയാ ഘോഷാലോ, സുജാത മോഹനോ, എസ് ജാനകിയോ, ആരുമാവട്ടെ, ഏതുശബ്ദവും ഈ തൊണ്ടയിലൂടെ ഒഴുകും; സ്ത്രീ ശബ്ദത്തിലും പുരുഷ ശബ്ദത്തിലും ഒരു പോലെ പാട്ടുപാടുന്ന അമൽ സിബി ഇപ്പോൾ വൈറലാണ്; അമലിനെ കാണാൻ മറുനാടൻ പോയപ്പോൾ
മോദിയെ ഇരുട്ടിലാക്കാതെ പൊന്നു പോലെ നോക്കിയ ഗസ്റ്റ് ഹൗസിലെ വൈദ്യുതി വിഭാഗത്തിന് റിയാസ് മന്ത്രിയുടെ പ്രശംസാ പത്രം! മോദിക്ക് നന്നേ ഇഷ്ടപ്പെട്ട നാടൻ കരിക്കുകൾ അതിവേഗം എത്തിച്ച് പൊലീസ് ഇടപെടലും; തറയിൽ വിരിച്ചുറങ്ങിയത് കമ്പിളി പുതുപ്പ്; ഇത് സുരക്ഷാ പിഴിവില്ലാ കേരള യാത്ര
മാതാവിന്റെ ഇടപെടലിൽ ഒരു ദിവസം കൊണ്ട് പുള്ളിയെ വിട്ടുകിട്ടി; അവർ തെറ്റ് ചെയ്തിട്ടാണ് ആ വേദന അനുഭവിക്കുന്നത്; എന്റെ കുടുംബത്തോട് ചെയ്തതിന് മറുപടി കൊടുക്കാതിരിക്കാൻ പറ്റത്തില്ലല്ലോ? ഷോൺ പുറകെ നിൽക്കും; പിണറായി കുടുംബത്തെ കൊന്ത ശാപം പിന്തുടരുമ്പോൾ
കട്ടിയുള്ള മെത്ത വേണമെന്ന നിർദ്ദേശം കേട്ട് വാങ്ങിയത് 30,000ത്തിന്റെ കയർ ഫെഡ് ഉൽപ്പന്നം; യോഗ മാറ്റ് വിരിച്ച് തറയിൽ കിടന്നുറങ്ങിയ പ്രധാനമന്ത്രിയെ കണ്ട് ജീവനക്കാർ അമ്പരന്നു; മോദി ജാക്കറ്റും അവർ ഇസ്തിരിയിട്ടു! കേരം തിങ്ങും കേരള നാട്ടിൽ നിന്നും മടക്കം 20 കരിക്കുമായി; എറണാകുളം ഗസ്റ്റ് ഹൗസിനെ മോദി കീഴടക്കിയ കഥ
കുനിച്ചു നിർത്തി നട്ടെല്ലിൽ ഇടിച്ചു, കുഞ്ഞുങ്ങളുടെ മുമ്പിലിട്ടും മർദ്ദനം; കൈമുട്ടു കൊണ്ടുള്ള ഇടിയേറ്റ് മൂന്ന് മാസമാണ് ചികിത്സ തേടേണ്ടി വന്നത്; അമ്പലമേട് പൊലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദനമേറ്റ ബിബിൻ തോമസ് പറയുന്നു; സ്റ്റേഷനിലെ സി സി ടിവി ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം
സാന്താക്ലോസ് വേഷം ധരിച്ച് ഇരയെ തട്ടിക്കൊണ്ടുപോയി കൊല നടത്തിയ ചരിത്രം; കുറ്റകൃത്യങ്ങൾക്കു ശേഷം ഇതര സംസ്ഥാനങ്ങളിലേക്കു കടക്കുന്ന ശൈലിയും; കൊള്ളയും ക്വട്ടേഷനും തുടരുന്നതിനിടെ പിടി വീണത് ആശുപത്രിയിൽ വച്ച്; ഗൂണ്ട മരട് അനീഷ് ആറുമാസത്തേക്ക് ജയിലിൽ തന്നെ; കരുതൽ തടങ്കൽ കാപ്പാ ബോർഡ് ശരി വച്ചു
പഫ്‌സ് കഴിച്ച നാലംഗ കുടുംബത്തിന് ഭക്ഷ്യവിഷബാധ; ബേക്കറി ഉടമ അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; നിയമ പോരാട്ടം നടത്തിയ മൂവാറ്റുപുഴ സ്വദേശികളായ കുടുംബത്തെ അഭിനന്ദിച്ച് ഉപഭോക്തൃ കോടതി