വല്യമ്മയുടെ മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിച്ചു; വാഴക്കുളത്ത് ബിരുദവിദ്യാർത്ഥിനിയെ കഴുത്തറുത്തു കൊലപ്പെടുത്തി; മൂർഷിദാബാദ് സ്വദേശിയായ പ്രതി കുറ്റക്കാരനെന്ന് കോടതി
അഭിമുഖത്തിനായി ആലുവയ്ക്ക് പോകുന്നതിനിടെ ട്രെയിനിൽ വച്ച് പരിചയപ്പെട്ടു; ദാഹം തോന്നിയപ്പോൾ യുവാവിന്റെ കയ്യിൽ നിന്ന് പാനീയം വാങ്ങി കുടിച്ചു; അവശനായപ്പോൾ റൂമിൽ തങ്ങാമെന്ന് വാഗ്ദാനം; റെയിൽവേ പാളത്തിലെത്തിച്ച് ഭീഷണിപ്പെടുത്തി നിലമ്പൂർ സ്വദേശിയുടെ പണവും മൊബൈൽ ഫോണും തട്ടിയെടുത്തു
ഭീകരം! വാഹനം തടഞ്ഞ് നിർത്തി, പിരിവ് നൽകാതിരുന്ന യുവാവിനെ തല്ലിപ്പരുവമാക്കി സംഘം; വീഡിയോ കണ്ടവർ പഴിച്ചു, ദൈവമേ എന്തൊരു ക്രൂരന്മാർ! വൈറലായതോടെ അന്വേഷണവുമായി കൊല്ലം റൂറൽ എസ്‌പി; പൊലീസ് കണ്ടെത്തി വീഡിയോയ്ക്ക് പിന്നിലെ വാസ്തവം
വിവാഹ സ്ഥലത്തേക്ക് പോകുന്നതിനിടെ നവവധു സഞ്ചരിച്ച കാറിന് തീപിടിച്ചു; ഇടപ്പള്ളി സിഗ്നലിൽ വച്ച് പുക ഉയരുന്നത് കണ്ടത് ചുമട്ടുതൊഴിലാളികൾ; കാർ ഡോർ തുറക്കാനാവാതെ പരിഭ്രാന്തിയുടെ നിമിഷങ്ങൾ; ഭയന്നുപോയെങ്കിലും രക്ഷകരെ വണങ്ങി പുതുജീവിതം തുടങ്ങി നവവധു
ഷൂ എറിഞ്ഞവർ മാത്രമല്ല അത് റിപ്പോർട്ട് ചെയ്തവരും കേസിൽ പ്രതിയാകും! മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചെരുപ്പെറിഞ്ഞതിൽ 24 ന്യൂസിനേയും പെടുത്താൻ ഗൂഢാലോചന; അസാധാരണ നടപടിയുമായി പൊലീസ്; വനിതാ റിപ്പോർട്ടറിനും ബ്യൂറോ ചീഫിനും ചോദ്യം ചെയ്യലിന് ഹാജരാകൻ നോട്ടീസ്; ഇത് കേരളത്തിൽ കേട്ടുകേൾവിയില്ലാ സംഭവം; പിണറായി നവകേരളം സൃഷ്ടിക്കുമ്പോൾ
ലോൺ ബാധ്യയുള്ള ഫ്‌ളാറ്റ് 20 ലക്ഷം രൂപയ്ക്ക് പണയത്തിന് നൽകി വഞ്ചന; താമസം തുടങ്ങി രണ്ടാം മാസം ബാങ്കിന്റെ ജപ്തിയും ഇറക്കി വിടലും; പണം മടക്കി ചോദിച്ചപ്പോൾ ജപ്തിയിലായ ഫ്‌ളാറ്റ് വിറ്റിട്ട് തരാമെന്ന വിചിത്ര മറുപടിയും; ചിത്രം സിനിമ ഫെയിം രഞ്ജിനിയും ഭർത്താവും ഫ്ളാറ്റ് പണയത്തിന് നൽകി  വഞ്ചിച്ചെന്ന് പരാതി; പൊലീസ് കണ്ണടയ്ക്കുന്നെന്നും ആക്ഷേപം
സ്വർണ്ണാഭരണങ്ങളിൽ അനധികൃത ഹാൾ മാർക്ക് മുദ്ര പതിപ്പിക്കുന്നതായി ആരോപണം: അൽ മുക്താദിർ ഗ്രൂപ്പിന്റെ ജൂവലറികളിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധന; റെയ്ഡ് നടന്നത് വമ്പൻ പരസ്യങ്ങളുടെ അകമ്പടിയിൽ തുടങ്ങിയ ഷോറൂമുകളിൽ
വള്ളത്തിൽ സാധനങ്ങൾ കൊണ്ടു വരുന്ന അമ്പത്തിയാറ്; വള്ളത്തിന്റെ അളവിൽ അറിയപ്പെട്ട മുൻ പ്രവാസിക്ക് നാട്ടിലുള്ളത് 20ലേറെ വീടുകൾ; ഇടയില വീടിനെ കുറിച്ച് അന്വേഷിച്ചിറങ്ങിയ മറുനാടൻ അറിഞ്ഞത് അതിസമ്പത്തിന്റെ കഥകൾ; അബ്ദുൽ റഷീദ് കോടിപതി; എന്നിട്ടും ഡോ ഷഹ്നയെ കൊലയ്ക്ക് കൊടുത്തു
കാർ പോർച്ചിൽ ഇപ്പോഴുള്ളത് സാൻട്രോയും ബുള്ളറ്റും ഫാസിനോയും; ഭാര്യയേയും മകളേയും കൊണ്ട് രായ്ക്കുരാമാനം അബ്ദുൽ റഷീദ് രക്ഷപ്പെട്ടത് സെൽത്തോസിൽ; പ്രതിയാക്കേണ്ടയാളെന്ന് ബോധ്യമുണ്ടായിട്ടും രക്ഷപ്പെടൽ തടയാത്ത പൊലീസും; ആ കുടുംബം ഗൾഫിലേക്ക് മുങ്ങുമോ?
വെറും 800 രൂപയിൽ ബിസിനസ് തുടങ്ങാം! മുടക്കുന്ന തുകയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ കൈയിൽ; കൂടുതൽ പേരെ ചേർക്കുമ്പോൾ കൂടുതൽ വരുമാനം; അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കലും പണം നൽകാതെ വഞ്ചനയും; ഡയറക്ടർ കോലാട്ട് പ്രതാപന്റെ അറസ്റ്റിന് പിന്നാലെ തൃശൂരിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെയും ഉടമകളുടെയും സ്വത്തുക്കൾ കണ്ടുകെട്ടി ജില്ലാ കളക്ടറുടെ ഉത്തരവ്
കേരളത്തിൽ കണ്ടെത്തിയ ഏറ്റവും വലിയ ജി എസ് ടി വെട്ടിപ്പ്! മർട്ടിലെവൽ മാക്കറ്റിങ് സ്ഥാപനം തട്ടിച്ചത് 126 കോടി; ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ പ്രതാപൻ കെഡി അഴിക്കുള്ളിൽ; അറസ്റ്റ് രഹസ്യമായി സൂക്ഷിച്ചെന്നും ആക്ഷേപം
അന്വേഷണം ഇവിടം കൊണ്ട് അവസാനിപ്പിക്കരുത്; ഇതിന്റെ പിന്നിൽ ആരൊക്കെയോ ഉണ്ട്; അഞ്ച് ലക്ഷം രൂപ ഉണ്ടാക്കാൻ വേണ്ടി മാത്രമാണ് തട്ടിക്കൊണ്ടു പോകൽ എന്നു വിശ്വസിക്കാൻ പ്രയാസം; ഓയൂരിലെ കുട്ടിയുടെ പിതാവ് മറുനാടനോട്