Uncategorizedവിൽപ്പന തടഞ്ഞ ബാച്ചിലുള്ള മദ്യങ്ങൾ ലഭിച്ചാൽ ഔട്ട്ലെറ്റിൽ തിരികെ നൽകണം; രണ്ട് വ്യത്യസ്ഥ ബ്രാൻഡിലുള്ള മദ്യക്കുപ്പികളിൽ മാലിന്യം; നിക്കോൾസ് കമ്പനിയുടെ മദ്യങ്ങൾ വിൽക്കുന്നത് താൽക്കാലികമായി തടഞ്ഞ് എക്സൈസ്ആർ പീയൂഷ്27 Nov 2023 2:04 PM IST
Bharathഅവസാനമായി ഒരിക്കൽ കൂടി അവർ പ്രിയ കാമ്പസിൽ എത്തി.. തിരികെയില്ലെന്ന യാത്രമൊഴി നൽകി മടക്കം; ചലനമറ്റ് കൂട്ടുകാരുടെ ദേഹങ്ങൾ കണ്ട് നിലവിളിച്ചും വിങ്ങിക്കരഞ്ഞും സഹപാഠികൾ; ഇന്നലെ വരെ ചിരികളികളോടെ നിന്ന ചങ്ങാതിമാർക്ക് കണ്ണിരിൽ കുതിർന്ന അന്ത്യാജ്ഞലി നൽകി കുസാറ്റ് കാമ്പസ്ആർ പീയൂഷ്26 Nov 2023 12:26 PM IST
Marketing Featureകുത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവർ സ്വദേശിനി ആൻ റുഫ്ത, താമരശ്ശേരി സ്വദേശിനി സാറാ തോമസ്... കുസാറ്റ് ദുരന്തത്തിൽ മരിച്ച മൂന്നുപേർ എൻജിനീയറിങ് വിദ്യാർത്ഥികൾ; ഒരാളെ തിരിച്ചറിഞ്ഞില്ല; ഗുരുതരാവസ്ഥയിൽ കഴിയുന്നത് നാല് പേർ; അപകടം ഉണ്ടായത് ഗാനമേളയ്ക്ക് തൊട്ട് മുമ്പ്ആർ പീയൂഷ്25 Nov 2023 10:26 PM IST
Uncategorizedഅവധി ആഘോഷിക്കാൻ കുപ്പി എടുത്തപ്പോൾ ഞെട്ടി; ബിവറേജിൽ നിന്നും വാങ്ങിയ മദ്യത്തിനുള്ളിൽ ചെളിയും അഴുക്കും; പട്ടിമറ്റത്തെ ഔട്ട്ലെറ്റിൽ എത്തി പരാതി പറഞ്ഞപ്പോൾ അതേ ബ്രാൻഡിന്റെ എല്ലാ ബോട്ടിലുകളിലും അഴുക്ക്; എന്താണ് സംഭവിച്ചതെന്ന് പിടികിട്ടാതെ ജീവനക്കാർ; ഗുരുതര വീഴ്ചയെന്ന് ഉപഭോക്താവ്ആർ പീയൂഷ്25 Nov 2023 4:40 PM IST
Uncategorizedറൈഡുകളിൽ കയറിയ ഉല്ലാസത്തിൽ വാട്ടർ പൂളിലും ഇറങ്ങി വീട്ടിൽ തിരിച്ചെത്തിയപ്പോൾ കണ്ണുകൾക്ക് പുകച്ചിലും ദേഹമാസകലം ചൊറിച്ചിലും; ചാലക്കുടി ഡ്രീം വേൾഡ് വാട്ടർ പാർക്കിൽ പോയ സ്കൂൾ കുട്ടികൾക്ക് കടുത്ത പനിയും ഛർദ്ദിയും ചർമ്മരോഗങ്ങളും; അന്വേഷിക്കുമെന്ന് ഡിഎംഒആർ പീയൂഷ്24 Nov 2023 6:28 PM IST
Uncategorized'നാല് എംവിഡിനേം ജീപ്പിന് മുകളിലേക്ക് വണ്ടി കയറ്റി കൊന്നേക്ക്; ന്യൂസ് വരട്ടെ പേപ്പറിൽ; ജയിലിൽ പോയാലും പ്രശ്നമില്ല': എറണാകുളത്ത് വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ബസ് കയറ്റി കൊല്ലുമെന്ന് സ്വകാര്യ ബസ്സുടമയുടെ ഭീഷണിആർ പീയൂഷ്24 Nov 2023 4:31 PM IST
Uncategorizedവാളയാർ അതിർത്തി കടന്ന റോബിൻ ബസിനെ കാത്തിരുന്നത് വമ്പൻ പിഴ; തമിഴ്നാട്ടിലെ മധുക്കരയിൽ ഒറ്റയടിക്ക് 70,410 രൂപ പിഴയീടാക്കി എംവിഡി; പെർമിറ്റ് ലംഘനത്തിന് കേരള എംവിഡിയേക്കാൾ കടുത്ത നടപടിയുമായി തമിഴ്നാട്ആർ പീയൂഷ്18 Nov 2023 7:57 PM IST
Uncategorizedകടുവയെ പിടിച്ച കിടുവ! പൊലീസ് ഔദ്യോഗിക ആപ്ലിക്കേഷനുകളുടെ യൂസർ നെയിമും പാസ്സ് വേർഡും ഹാക്കർമാർ അടിച്ചുമാറ്റി; ഹാക്ക് ചെയ്യപ്പെട്ടത് എറണാകുളം സിറ്റി ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടർ; പോൽ ആപ്പും ക്രൈം ഡ്രൈവും അടക്കം എല്ലാ ആപ്പുകളുടെയും യൂസർ നെയിമും പാസ്സ് വേർഡും ഇ-മെയിൽ അഡ്രസ്സുകളും ഹാക്കർമാർ ചോർത്തി; പ്രതി കാണാമറയത്ത്ആർ പീയൂഷ്30 Oct 2023 9:25 PM IST
KERALAMചന്ദ്രയാൻ 3 ദൗത്യത്തിൽ തഴവയുടെ അഭിമാനം ശബരി ശ്രീകുമാറിന് ആദരം; രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്ന പദ്ധതികളിൽ ശബരിക്ക് വിജയം ഉണ്ടാകട്ടെ എന്ന് സി ആർ മഹേഷ് എംഎൽഎആർ പീയൂഷ്24 Oct 2023 6:36 PM IST
Uncategorizedജൂൺ അഞ്ചിനുള്ള രാജിക്കത്ത് മനസ്സ് പൂർണ്ണമായും അർപ്പിക്കാതെ തിടുക്കത്തിൽ എടുത്ത തീരുമാനം; ജൂലൈ പത്തായപ്പോൾ രാജിവച്ച അസി. പ്രൊഫസർ ജോലി തിരിച്ചു വേണം! മറുനാടന്റെ ഈ വാർത്ത നൂറു ശതമാനം സത്യം; റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് പുറത്ത്ആർ പീയൂഷ്20 Oct 2023 2:28 PM IST
SPECIAL REPORTവാടക വീട്ടിൽ കഴിയുന്നവർ ഇത്രയും വിലയുള്ള ബൈക്ക് മകന് വാങ്ങി കൊടുക്കുന്നത് എന്തിന്? മകൻ ബൈക്ക് സ്റ്റൈണ്ട് നടത്തില്ലെന്ന് ആണയിട്ട് പറഞ്ഞിട്ടും വിശ്വസിക്കാതെ പരിഹാസം; വാഹനത്തിന്റെ ആദ്യ ഉടമ കാട്ടിയ സ്റ്റണ്ടിന് ബൈക്ക് വാങ്ങിയ വിദ്യാർത്ഥിയെ കുറ്റക്കാരനാക്കി നിയമപാലകർആർ പീയൂഷ്16 Oct 2023 4:24 PM IST
Uncategorizedയുവ നടിയെ ഫോണിൽ കിട്ടുന്നില്ല; വിമാനത്തിലെ ദുരനുഭവ പരാതിയെ കുറിച്ച് ഒന്നും അറിയില്ലെന്ന് നെടുമ്പാശ്ശേരിയിലെ എയർ ഇന്ത്യാ അധികൃതരും; പരാതിക്കാരിയുടെ മൊഴി കിട്ടാതെ അന്വേഷണം പ്രതിസന്ധിയിൽ; ഫ്ളൈറ്റിലെ പീഡന പരാതിയിൽ നെടുമ്പാശ്ശേരി പൊലീസ് കാത്തിരിപ്പിൽആർ പീയൂഷ്11 Oct 2023 1:39 PM IST