വാളയാർ അതിർത്തി കടന്ന റോബിൻ ബസിനെ കാത്തിരുന്നത് വമ്പൻ പിഴ; തമിഴ്‌നാട്ടിലെ മധുക്കരയിൽ ഒറ്റയടിക്ക് 70,410 രൂപ പിഴയീടാക്കി എംവിഡി; പെർമിറ്റ് ലംഘനത്തിന് കേരള എംവിഡിയേക്കാൾ കടുത്ത നടപടിയുമായി തമിഴ്‌നാട്
കടുവയെ പിടിച്ച കിടുവ! പൊലീസ് ഔദ്യോഗിക ആപ്ലിക്കേഷനുകളുടെ യൂസർ നെയിമും പാസ്സ് വേർഡും ഹാക്കർമാർ അടിച്ചുമാറ്റി; ഹാക്ക് ചെയ്യപ്പെട്ടത് എറണാകുളം സിറ്റി ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടർ; പോൽ ആപ്പും ക്രൈം ഡ്രൈവും അടക്കം എല്ലാ ആപ്പുകളുടെയും യൂസർ നെയിമും പാസ്സ് വേർഡും ഇ-മെയിൽ അഡ്രസ്സുകളും ഹാക്കർമാർ ചോർത്തി; പ്രതി കാണാമറയത്ത്
ജൂൺ അഞ്ചിനുള്ള രാജിക്കത്ത് മനസ്സ് പൂർണ്ണമായും അർപ്പിക്കാതെ തിടുക്കത്തിൽ എടുത്ത തീരുമാനം; ജൂലൈ പത്തായപ്പോൾ രാജിവച്ച അസി. പ്രൊഫസർ ജോലി തിരിച്ചു വേണം! മറുനാടന്റെ ഈ വാർത്ത നൂറു ശതമാനം സത്യം; റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് പുറത്ത്
വാടക വീട്ടിൽ കഴിയുന്നവർ ഇത്രയും വിലയുള്ള ബൈക്ക് മകന് വാങ്ങി കൊടുക്കുന്നത് എന്തിന്? മകൻ ബൈക്ക് സ്റ്റൈണ്ട് നടത്തില്ലെന്ന് ആണയിട്ട് പറഞ്ഞിട്ടും വിശ്വസിക്കാതെ പരിഹാസം; വാഹനത്തിന്റെ ആദ്യ ഉടമ കാട്ടിയ സ്റ്റണ്ടിന് ബൈക്ക് വാങ്ങിയ വിദ്യാർത്ഥിയെ കുറ്റക്കാരനാക്കി നിയമപാലകർ
യുവ നടിയെ ഫോണിൽ കിട്ടുന്നില്ല; വിമാനത്തിലെ ദുരനുഭവ പരാതിയെ കുറിച്ച് ഒന്നും അറിയില്ലെന്ന് നെടുമ്പാശ്ശേരിയിലെ എയർ ഇന്ത്യാ അധികൃതരും; പരാതിക്കാരിയുടെ മൊഴി കിട്ടാതെ അന്വേഷണം പ്രതിസന്ധിയിൽ; ഫ്‌ളൈറ്റിലെ പീഡന പരാതിയിൽ നെടുമ്പാശ്ശേരി പൊലീസ് കാത്തിരിപ്പിൽ
അഞ്ചു ലക്ഷത്തിന് മുകളിൽ പണം വിദേശത്തെക്ക് കൊണ്ടു പോകാൻ കസ്റ്റംസ് ക്ലിയറൻസ് അനിവാര്യത; നെടുമ്പാശ്ശേരിയിൽ എല്ലാം ശരിയാക്കുന്നത് സിഐഎസ്എഫിലെ അഴിമതിക്കാർ; ഐബി കണ്ടെത്തുന്നതു കൊച്ചിയിലെ സ്വർണ്ണ കടത്തിലെ കോടീശ്വര വഴികൾ
ന്യൂസ് ക്ലിക്കിന് വേണ്ടി വാദിക്കുന്ന ദേശാഭിമാനി മറുനാടനും ഷാജനും നടന്ന കേരളത്തിലെ പൊലീസ് വേട്ടയാടൽ കണ്ടിരുന്നില്ലേ? മൈക്ക് ഓപ്പറേറ്ററെ പോലും തെറിവിളിക്കുന്നവർ; സ്വപ്നയുമായുള്ള ഫോൺ സംഭാഷണവും കൊണ്ടു പോയി; ഇരട്ടത്താപ്പ് തുറന്നു കാട്ടി പിസി ജോർജ്
കേരളാ പാചക വിദഗ്ദ്ധനെ ആവശ്യമുണ്ട്, കേരളാ ഭക്ഷണം മാത്രം, പുരുഷന്മാർ ലേഡീസ് ഹോസ്റ്റലിൽ താമസിക്കണം: പരസ്യം വൈറലായതോടെ മുതലാളിയുടെ ഫോണിന് വിശ്രമമില്ല;  ആ പണിക്ക് ആളെ എടുത്തെന്ന് ഉടമ രാമനാഥൻ; പരസ്യത്തിലെ കൗതുകം മറുനാടൻ അന്വേഷിച്ചപ്പോൾ
ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യരുത്; പുതിയ കേസിൽ അറസ്റ്റ് തടഞ്ഞ് എറണാകുളം ജില്ലാ കോടതി; പൊലീസിന് കേസിൽ രൂക്ഷ വിമർശനം; ഒരേ കുറ്റത്തിന് ഒന്നിലധികം കേസുകൾ എന്തിന്? പ്രോസിക്യൂഷൻ പൊലീസുകാരന്റെ ഏറാന്മൂളിയാവരുത് എന്നും കോടതി
ചിലവന്നൂരിൽ മൂന്നുബെഡ് റൂമുള്ള ഫ്‌ളാറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച് ഭവനവായ്പ എടുത്തു; 20 ലക്ഷം വാങ്ങിയെങ്കിലും പദ്ധതി പാതി വഴിയിൽ നിലച്ചു; നഷ്ടപരിഹാരമായി വീട്ടുവാടക നൽകാമെന്ന ഉറപ്പും ലംഘിച്ചു; ദമ്പതികൾക്ക് ഗ്യാലക്‌സി ഹോംസ് 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ റെറയുടെ ഉത്തരവ്
ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ വീട്ടിലും വാഹനത്തിലും നിന്ന് ലക്ഷങ്ങളുടെ ഹെറോയിൻ പിടികൂടി; മെക്‌സിക്കൻ ബ്രൗൺ എന്നറിയപ്പെടുന്ന മയക്കുമരുന്ന് കണ്ടെടുത്തത് പെരുമ്പാവൂരിൽ നിന്ന്; അസം സ്വദേശിയും ഭാര്യയും എക്‌സൈസിന്റെ കസ്റ്റഡിയിൽ