അഞ്ചുവയസുകാരിയെ അസ്ഫാക് ആലം പീഡിപ്പിച്ചത് അതിക്രൂരമായി; കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ വലിയ മുറിവുകൾ; പീഡിപ്പിച്ച ശേഷം കുട്ടി ധരിച്ചിരുന്ന ബർമൂഡ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നു; കല്ലുകൊണ്ട് തലയ്ക്കടിച്ചു; പാറയിൽ മുഖം ഉരഞ്ഞതിന്റെയും പാടുകൾ; കുട്ടിയുടെ സംസ്‌കാരം ഞായറാഴ്ച കീഴ്മാട് ശ്മശാനത്തിൽ; പ്രതിക്കെതിരെ പോക്സോ ചുമത്തി; നാളെ കോടതിയിൽ ഹാജരാക്കും
ജൂൺ അഞ്ചിനുള്ള രാജിക്കത്ത് മനസ്സ് പൂർണ്ണമായും അർപ്പിക്കാതെ എടുത്ത തീരുമാനം; ജൂലൈ പത്തായപ്പോൾ രാജിവച്ച അസി പ്രൊഫസർ ജോലി തിരിച്ചു വേണം! രാജിവച്ച അദ്ധ്യാപക പണി തിരിച്ചു കിട്ടാൻ ടിവി അവതാരകൻ ഇമെയിൽ അയച്ചെന്ന് മറുനാടനോട് സ്ഥിരീകരിച്ച് കേരള സർവ്വകലാശാല; ചട്ടപ്രകാരം അരുൺകുമാറിന്റെ തിരിച്ചു വരവ് അസാധ്യമെന്നും വിലയിരുത്തൽ; റിപ്പോർട്ടർ ടിവിയുടെ പ്രധാന മുഖം മാറി ചിന്തിക്കുമ്പോൾ
12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് രണ്ടുലക്ഷം വാങ്ങിയ ശേഷം സ്ഥാപനം അടച്ചുപൂട്ടി മുങ്ങി; പോപ്പുലർ ധന ഇടപാട് സ്ഥാപന ഉടമകൾ മൂന്നു ലക്ഷത്തി അയ്യായിരം രൂപ നിക്ഷേപകന് നൽകണമെന്ന് ഉപഭോക്തൃ കോടതി
20 ലക്ഷം വാർഷിക ശമ്പളമുള്ള ജോലി; ഐഐടിയിലെ വിദ്യാർത്ഥി;  നുണകൾ വിളമ്പി ബിഹാർ സ്വദേശിനിയുമായുള്ള ആദ്യവിവാഹം മറച്ചുവച്ച് വീണ്ടും വിവാഹം; എറണാകുളം സ്വദേശിനിയുടെ പരാതിയിൽ യുവാവ് പിടിയിൽ
കേരളത്തില വിശ്വകർമ്മജരുടെ ബാങ്ക് ഇന്ന് പ്രവർത്തിപഥത്തിലേക്ക്; പ്രണവം ആർട്ടിസാൻ നിധി കമ്പനി ലിമിറ്റഡ്  എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം എൻ.കെ പ്രേമചന്ദ്രൻ നിർവ്വഹിക്കും
മറുനാടനെതിരായ കള്ളക്കഥകൾ പൊളിച്ചതോടെ ചിലരുടെ ശത്രുപക്ഷത്തായി; കോൾഡ് സ്‌റ്റോറേജിൽ ഇരുന്ന കേസ് പൊടിതട്ടിയെടുത്ത് നാടകീയമായി പട്ടത്തെ ഓഫീസിൽ നിന്നും കൊണ്ടു പോയി; ജയിൽ വാസത്തിനിടെ ചിക്കൻപോക്‌സും; ശാസ്തമംഗലം അജിത്തിന്റെ വാദങ്ങൾ കരുത്തായപ്പോൾ ജാമ്യം ഉത്തരവ്; സുദർശ് നമ്പൂതിരിയും ജയിൽ മോചിതൻ
പ്രധാനപ്പെട്ട മുഖ്യമന്ത്രി ഇതുകാണണം; വെള്ളത്തിൽ നിന്ന് നിലവിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കണില്ല; ഞങ്ങൾ ഇവിടെ കിടന്ന് മരിക്കണോ? കടലേറ്റത്തിൽ ദുരിതത്തിലായ ചെല്ലാനത്തെ ചെറിയകടവിൽ നിന്ന് മറുനാടൻ റിപ്പോർട്ടറായി വീട്ടമ്മയായ ഷിബി സജി; വിപ്ലവാത്മക റിപ്പോർട്ടിങ്ങെന്ന് ജോയ് മാത്യു
വല്ലാതെ സങ്കടം വന്നപ്പോൾ ആരോടെങ്കിലും ഒന്നു സംസാരിക്കാൻ കൃഷ്ണപ്രിയ മോഹിച്ചു; ഇറ്റ്സ് മൈ റിക്വസ്റ്റ്... ഒന്ന് റിപ്ലൈ തരാമോ... ഒന്ന് ഇൻബോക്സിൽ വാഡോ എന്ന് കെഞ്ചിയത് വിനീതാ എന്ന വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ കമന്റ് ബോക്‌സിൽ;  സോഷ്യൽ മീഡിയ താരത്തിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ അക്കൗണ്ടുവിവരങ്ങൾ ശേഖരിച്ച് പൊലീസ്
വിഷമങ്ങൾ ആരോടെങ്കിലും ഒന്നുപങ്കുവച്ചിരുന്നെങ്കിൽ! സോഷ്യൽ മീഡിയ താരവും നൃത്ത അദ്ധ്യാപികയുമായ കൃഷ്ണ പ്രിയ ഇനി ഓർമ; റീൽസിലൂടെ തിളങ്ങിയ  ബബ് ലു ഗീച്ചുവിന്റെ അകാല വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി പേർ; കേസെടുത്ത് അന്വേഷണവുമായി പൊലീസ്
മറുനാടനെതിരായ മാധ്യമവേട്ട ഒറ്റപ്പെട്ട സംഭവമല്ല; കേരളത്തിൽ സംഭവിക്കുന്നത് മാധ്യമങ്ങൾ അഴിമതിക്കെതിരെ ശബ്ദിച്ചാൽ അവർക്കെതിരെ കള്ളക്കേസുണ്ടാക്കി ജയിലിൽ അടയ്ക്കുന്ന പ്രവണത; ഷാജൻ സ്‌കറിയ രാഷ്ട്രീയക്കാരുടെ മുഖം നോക്കാതെ അനീതിക്കെതിരെ പ്രതികരിക്കുന്ന വ്യക്തി; മറുനാടന്‌ പിന്തുണ പ്രഖ്യാപിച്ചു ട്വന്റി 20 നേതാവ് സാബു എം ജേക്കബും
ഒഴുക്കിനെതിരെ നീന്താൻ ഷാജൻ സ്‌കറിയ ശ്രമിച്ചു; യാഥാർത്ഥ്യങ്ങൾ ശക്തിയുക്തം പറഞ്ഞു; ഒഴുക്ക് എന്നത് അഴിമതിക്കാരുടെ കൂടെ നടക്കൽ; മറുനാടൻ വേട്ടയ്ക്ക് പിന്നിൽ കുത്സിതർ; പ്രതികരിച്ച് ശോഭാ സുരേന്ദ്രൻ; ഷാജൻ സ്‌കറിയയെ ഈ നാടിന് വേണമെന്ന് ബിജെപി നേതാവ്