News - Page 34

വിവാഹ വാര്‍ഷിക ദിനത്തില്‍ അനൂപ് വാട്‌സാപ്പില്‍ ഇട്ട സ്റ്റാറ്റസിനെ ചൊല്ലി തര്‍ക്കം; മീര പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയത് വഴക്കിനെ തുടര്‍ന്ന്; തന്നോടും കുഞ്ഞിനോടും ഭര്‍ത്താവിന് അവഗണനയെന്ന ആത്മഹത്യാക്കുറിപ്പും; യുവതിയുടെ ദുരൂഹ മരണത്തില്‍ അനൂപിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യാന്‍ പൊലീസ്
പഴയ സ്വര്‍ണം നിക്ഷേപിച്ചാല്‍ പണം ഈടാക്കാതെ പുതിയ സ്വർണം നൽകാമെന്ന വാഗ്‌ദാനത്തിൽ വീണത് നിരവധി പേർ; നിക്ഷേപകരുടെ സ്വർണവുമായി ജൂവലറി ഉടമകൾ മുങ്ങി; പരാതിക്കാരിൽ 98 ലക്ഷം രൂപ വരെ നഷ്ടമായവരും; പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്; കണ്ണൂരിലെ മൈ ഗോൾഡ് ജൂവലറിയിൽ നടന്നത് കോടികളുടെ തട്ടിപ്പ്
മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ കെണി വച്ച് പുറത്താക്കിയത് സിപിഎം; മലപ്പുറത്തെ പാര്‍ട്ടിക്ക് വേണ്ടപ്പെട്ട വ്യവസായിയുടെ മരം കൊള്ള കേസ് മുക്കാന്‍ നായനാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടും വഴങ്ങാത്തതിന് നീലന് ശിക്ഷ; ലൈംഗിക പീഡന കേസില്‍ കുടുക്കി പുറത്താക്കിയെന്ന് നായനാരുടെ സെക്രട്ടറിയുടെ വെളിപ്പെടുത്തലുമായി ലേഖനം
അമീബിക് മസ്തിഷ്‌കജ്വര ഭീഷണിയില്‍ കേരളം; മരണങ്ങള്‍ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പോലുമില്ലാതെ ആരോഗ്യ വകുപ്പ്; കഴിഞ്ഞ വര്‍ഷം മരിച്ചത് എട്ടുപേരെങ്കില്‍ ഒരു മാസത്തിനുള്ളില്‍ മരിച്ചത് ആറുപേര്‍; രോഗലക്ഷണം കണ്ടാല്‍ ചികിത്സ തേടണമെന്ന വിലപ്പെട്ട ഉപദേശവുമായി ആരോഗ്യമന്ത്രി
ഓവര്‍ സ്മാര്‍ട്ട് കളിക്കുന്ന ജോര്‍ജ്ജ് സാറന്മാരെ സിസ്റ്റമാറ്റിക്കായി, ക്ഷമയോടെ എങ്ങനെ പൂട്ടാം? പിണറായി പൊലീസിന്റെ ഇടി കിട്ടിയാല്‍ സിസി ടിവി ദൃശ്യങ്ങള്‍ എങ്ങനെ വാങ്ങിയെടുക്കാം? സിസ്റ്റം ഔട്ട് കംപ്ലീറ്റ്: വിവരാവകാശത്തിന്റെ അനന്ത സാധ്യതകള്‍ വിശദീകരിച്ച് കളക്ടര്‍ ബ്രോയുടെ പുതിയ പുസ്തകം
ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; 26കാരനെ മദ്യം നൽകി ബോധം കെടുത്തി; ഇരുമ്പ് വടി കൊണ്ട് തലയിലും മുഖത്തും അടിച്ചു; മുഖം തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമാക്കി; സഹായിയുമായി ചേർന്ന് തെളിവുകൾ നശിപ്പിച്ചു; റിക്കവറി ഏജന്റിനെ കൊലപാതകത്തിൽ പ്രതികൾ പിടിയിൽ
ചെന്നൈയിലേക്ക് സ്വര്‍ണപ്പാളി കൊണ്ടുപോയത് ഒരു സുപ്രഭാതത്തില്‍ എടുത്ത തീരുമാനമല്ല: സ്വര്‍ണപ്പാളി കൊണ്ടുപോയത് നടപടി ക്രമം പാലിച്ച്; ഇലക്ട്രോ പ്ലേറ്റിംഗ് തുടങ്ങിക്കഴിഞ്ഞു; ആ സാഹചര്യത്തില്‍ ഇത് തിരികെ കൊണ്ടുവരാന്‍ ആകില്ല; ഹൈക്കോടതിയെ വിവരം അറിയിക്കുമെന്ന് പി എസ് പ്രശാന്ത്
18ാം വയസില്‍ ടേണിംഗ് പോയിന്റ് എന്ന പേരില്‍ യുവജന സംഘടന തുടങ്ങി; ലിബറല്‍ നിലപാടുള്ള കോളേജുകളില്‍ യാഥാസ്ഥിതിക നിലപാട് പ്രചരിപ്പിച്ചു തീവ്രനിലപാടുകാരുടെ കണ്ണിലുണ്ണിയായി; ട്രംപിന് വോട്ടുപിടിച്ചവരില്‍ പ്രധാനി; വൈറ്റ് ഹൗസിലെ സ്ഥിരംസന്ദര്‍ശകന്‍; ഭാവിയില്‍ യു.എസ് പ്രസിഡന്റാകാന്‍ പോലും സാധ്യത കല്‍പ്പിക്കപ്പെട്ടയാള്‍; ആരാണ് കൊല്ലപ്പെട്ട ചാര്‍ലി കിര്‍ക്ക്?
മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ അച്ഛനെ കുത്തി കൊലപ്പെടുത്തി; പിന്നാലെ പോലീസിനെ വിവരം അറിയിച്ചു; ആറ്റപ്പാടത്തെ ജോയിയുടെ കൊലപാതകത്തിൽ മകൻ അറസ്റ്റിൽ; പോലീസിന്റെ ചോദ്യം ചെയ്യലിൽ കൃത്യമായി ഓര്‍മയില്ലെന്ന് പ്രതിയുടെ മൊഴി
പ്ലീസ് കാള്‍ മി, എന്റെ സാറ്റ എങ്ങനെ ഉണ്ടായിരുന്നു, ഹസ് ഉറങ്ങിയോ? എഐജിയുടെ പാതിരാ വാട്സാപ്പ് കിന്നാരത്തിനെതിരായ മൊഴിയിലുറച്ച് വനിത എസ്ഐമാര്‍; താന്‍ അയച്ചത്  ബ്രോഡ്കാസ്റ്റ് മെസേജ് എന്ന് വി.ജി. വിനോദ്കുമാര്‍; തങ്ങള്‍ക്കാര്‍ക്കും കിട്ടിയില്ലെന്ന് മറ്റ് ഉദ്യോഗസ്ഥര്‍; വനിതാ എസ്.ഐമാരുടെ സര്‍വീസ് വിവരങ്ങള്‍ ചോദിച്ച് വിവരാവകാശം നല്‍കിയും സമ്മര്‍ദം