Religion - Page 3

ആറ്റുകാല്‍ പൊങ്കാല: സ്‌പെഷ്യല്‍ ട്രെയിനുകളും സ്റ്റോപ്പുകളും പ്രഖ്യാപിച്ച് റെയില്‍വേ; സ്ഥിരം ട്രെയിനുകള്‍ക്ക് ചില താല്‍ക്കാലിക സ്റ്റോപ്പുകളും; ട്രെയിനുകളുടെ സമയം പുനക്രമീകരിക്കുകയും ചെയ്തു
തിന്മയുടെ മേല്‍ നന്മ നേടുന്ന ആത്യന്തിക വിജയം; പ്രഹ്ലാദന്റെയും ഹിരണ്യകശിപുവിന്റെയും കഥ ഹോളിയുടെ ചരിത്രം; ഹോളിക എന്ന അസുരസ്ത്രീയില്‍ നിന്നുമുണ്ടായ ഹോളി; മറക്കാനും ക്ഷമിക്കാനുമുള്ള ദിനം; വര്‍ണ്ണങ്ങളുടെയും നിറങ്ങളുടെയും ആഘോഷം; ഹോളിയുടെ ചരിത്രവും പാരമ്പര്യവും
ഹോളി 2025: ബെംഗളൂരുവില്‍ നിന്ന് വിശാപട്ടണത്തേക്ക് ഒരു ഹോളി ട്രെയിന്‍ യാത്ര ആയാലോ? ബെംഗളൂരു- വിശാഖപട്ടണം റൂട്ടില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് ഒരുക്കി റെയില്‍വേ; ആകെ ഉള്ളത് മൂന്ന് സര്‍വീസുകള്‍; ആഘോഷിക്കാം ഇക്കുറി ബീച്ച് ഹോളി
നിറങ്ങളുടെ ഉത്സവമായ ഹോളി, ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും വര്‍ണ്ണാഭമായ അലങ്കാരത്തിന്റെയും സമയം; അലങ്കാരത്തിന് തിളക്കം നല്‍കുന്ന മികച്ച 10 ഹോളി അലങ്കാര ഇനങ്ങള്‍ പരിചയപ്പെടം
മറ്റെല്ലാ ഉത്സവങ്ങളെയും പോലെ, മികച്ച ഭക്ഷണമില്ലാതെ ഹോളി എന്ത് ആഘോഷം; നിറങ്ങള്‍ക്കൊപ്പം രുചികരമായ ലഘുഭക്ഷണങ്ങളുടെയും മധുരപലഹാരങ്ങളുടെയു ആഘോഷം കൂടിയാണ് ഹോളി; നാവില്‍ വെള്ളമൂറുന്ന ഏറ്റവും ജനപ്രിയമായ 5 ഹോളി സ്‌പെഷ്യല്‍ മധുര പലഹാരങ്ങള്‍ പരിചയപ്പെടാം
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളരെ ആവേശത്തോടെ ആഘോഷിക്കുന്ന ഹോളി; തിന്മയുടെ മേല്‍ നന്മയുടെ വിജയം എന്നത് ചരിത്രം; ഹോളി അതിന്റെ ഏറ്റവും സമ്പൂര്‍ണതയില്‍ ആഘോഷിക്കുന്നത് രാജ്യത്തിന്റെ ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രം; ഹോളി ആഘോഷിക്കാന്‍ ഇന്ത്യയില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ 10 സ്ഥലങ്ങള്‍
കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം; ലോകത്തില്‍ ഏറ്റവും അധികം സ്ത്രീകള്‍ ഒത്തുകൂടുന്ന ചടങ്ങ്; ഭക്തര്‍ പൊങ്കാല സമര്‍പ്പിക്കുന്നത് കൃത്യമായ കൃത്യമായ അനുഷ്ഠാനങ്ങളോടെ; മധുര നഗരം ചുട്ടെരിച്ച കണ്ണകിയുടെ കഥ പൊങ്കാലയുടെ ഐതിഹ്യം; ആറ്റുകാല്‍ പൊങ്കാല... മാര്‍ച്ച് 13ന്; വിശ്വാസികള്‍ കാത്തിരുന്ന ദിനം
ആറ്റുകാല്‍ അമ്മയ്ക്ക് മുന്നില്‍ മേളവിസ്മയം തീര്‍ത്ത് ജയറാം; ജയറാമിനൊപ്പം അണിനിരന്നത് 101 കലാകാരന്‍മാര്‍; ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യമെന്ന് ജയറാം; ആറ്റുകാല്‍ പൊങ്കാല കണ്ടും കൊണ്ടും അറിയണമെന്ന് താരം
ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം; ക്ഷേത്രത്തിലേക്ക് വന്‍ ഭക്തജന തിരക്ക്; മണക്കാട് ശാസ്താക്ഷേത്രത്തില്‍ നിന്നും ശാസ്താവ് എഴുന്നള്ളി മടങ്ങി; ഇന്ന് നടന്ന തുറന്ന് വൈകി
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം കോര്‍പ്പറേഷന്‍ ശേഖരിച്ചത് മൂന്ന് ലക്ഷത്തിലധികം കട്ടകള്‍; കട്ടകള്‍ ഉപയോഗിച്ച് അന്‍പത് വീടെങ്കിലും വച്ച് നല്‍കുമെന്ന് വാക്ക്; ശേഖരിച്ച ഇഷ്ടികകള്‍ ഇനിയും ബാക്കി; ഏറെകുറെയും മാലിന്യത്തില്‍ കിടന്ന് നശിക്കുന്നു