FOOTBALLയൂറോപ്പ്യൻ ക്ലബ് ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തുടക്കം; പ്രീമിയര് ലീഗിനും ലാ ലിഗയ്ക്കും ഫ്രഞ്ച് ലീഗിനും ഇന്ന് കിക്കോഫ്; പുതിയ സീസൺ ആഘോഷമാക്കാൻ ആരാധകർസ്വന്തം ലേഖകൻ15 Aug 2025 5:38 PM IST
FOOTBALLഎഎഫ്സി ചാമ്പ്യൻസ് ലീഗിൽ അൽ നസ്റും എഫ്സി ഗോവയും ഒരേ ഗ്രൂപ്പിൽ; എവേ മത്സരത്തിനായി ക്രിസ്റ്റ്യാനോ റൊണാള്ഡോ ഇന്ത്യയിൽ എത്തുമോ ?; താരത്തിനുള്ള ഇളവുകളിൽ രാജ്യത്തെ ഫുട്ബോൾ ആരാധകർക്ക് ആശങ്കസ്വന്തം ലേഖകൻ15 Aug 2025 2:34 PM IST
FOOTBALLയുവേഫ സൂപ്പര് കപ്പ് പിഎസ്ജിക്ക്; ജയം പെനാൽറ്റി ഷൂട്ടൗട്ടിൽ; ടോട്ടന്ഹാം മത്സരം കൈവിട്ടത് രണ്ട് ഗോളിന് മുന്നില് നിന്ന ശേഷം; സൂപ്പർ കപ്പ് നേടുന്ന ആദ്യ ഫ്രഞ്ച് ടീംസ്വന്തം ലേഖകൻ14 Aug 2025 3:09 PM IST
FOOTBALLഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി ഖാലിദ് ജമീലിനെ നിയമിച്ചു; കരാർ രണ്ട് വർഷത്തേക്ക്; ആദ്യ മത്സരം താജിക്കിസ്ഥാനെതിരെ; ഖാലിദിന് മുന്നിൽ വെല്ലുവിളികൾ ഏറെസ്വന്തം ലേഖകൻ14 Aug 2025 11:59 AM IST
FOOTBALLഫിഡൽ കാസ്ട്രോ സെന്റിനറി ഫുട്ബോൾ; ബൂട്ടണിഞ്ഞ് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി; ഒപ്പം പന്ത് തട്ടി ഫുട്ബാൾ ഇതിഹാസം ബൈച്ചുങ് ബൂട്ടിയയും; ചിത്രങ്ങൾ വൈറൽസ്വന്തം ലേഖകൻ13 Aug 2025 5:48 PM IST
FOOTBALL'അതെ എനിക്ക് വേണം, ഈ ജന്മത്തിലും വരും ജന്മത്തിലും'; ക്രിസ്റ്റ്യാനോ റൊണാൾഡോ കാമുകിക്ക് സമ്മാനിച്ച വജ്രമോതിരത്തിന്റെ വിലയെത്ര ?സ്വന്തം ലേഖകൻ12 Aug 2025 6:46 PM IST
FOOTBALLഡേവിഡ് ബെക്കാമിന്റെ കുടുംബത്തില് കലഹമോ? അച്ഛന് ഡേവിഡ് ബെക്കാമിനോടും 'അമ്മ വിക്ടോറിയയോടുമുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് മൂത്ത മകന് ബ്രൂക്ലിന്; ബെക്കാമിന്റെ അമ്പതാം പിറന്നാള് ആഘോഷങ്ങളില് പങ്കെടുക്കാതെ ഒഴിഞ്ഞു മാറി മൂത്തമകന്സ്വന്തം ലേഖകൻ12 Aug 2025 9:38 AM IST
FOOTBALLഇന്ത്യൻ സൂപ്പർ ലീഗ്; ശമ്പളം വെട്ടിക്കുറയ്ക്കാന് കേരള ബ്ലാസ്റ്റേഴ്സ്; താരങ്ങളുടെയും പരിശീലകരുടെയും കരാറുകൾ റദ്ദാക്കില്ലസ്വന്തം ലേഖകൻ6 Aug 2025 5:28 PM IST
FOOTBALLഏഷ്യന് കപ്പിലും ലോകകപ്പ് യോഗ്യതാ റൗണ്ടിലും നിലംതൊട്ടില്ല; ഇഗര് സ്റ്റിമച്ചിനെ പുറത്താക്കി മനോലോ വന്നിട്ടും എട്ട് കളിയില് ഒറ്റ ജയം മാത്രം; സ്പാനിഷ് തന്ത്രങ്ങളും പിഴച്ചതോടെ വഴികാട്ടാന് ഇന്ത്യന് പരിശീലകന്; ഖാലിദ് ജമീല് ഇന്ത്യന് ഫുട്ബോള് ടീം പരിശീലകന്; ഫിഫ റാങ്കിങ്ങില് മുന്നേറുമോ? ആരാധകര് പ്രതീക്ഷയില്സ്വന്തം ലേഖകൻ1 Aug 2025 1:48 PM IST
FOOTBALLറയൽ മാഡ്രിനൊപ്പമുള്ള 13 വർഷത്തെ കരിയറിന് വിരാമമിട്ട് ലൂക്ക മോഡ്രിച്ച്; ഒരു വർഷത്തേക്ക് എ.സി മിലാനുമായി കരാറൊപ്പിട്ട് ക്രൊയേഷ്യൻ മിഡ്ഫീൽഡർ; ലൂക്കയെ പരിഗണിക്കുന്നത് ഒരു കളിക്കാരനായി മാത്രമല്ല പുതുതലമുറയുടെ ഉപദേഷ്ടാവായി കൂടിയെന്ന് പരിശീലകൻസ്വന്തം ലേഖകൻ15 July 2025 4:25 PM IST
FOOTBALLക്ലബ്ബ് ലോകകപ്പ് കിരീടത്തില് ആര് മുത്തമിടും? യൂറോപ്യന് ചാമ്പ്യന്മാരായ പിഎസ്ജിയും ഇംഗ്ലീഷ് വമ്പന്മാരായ ചെല്സിയും നേര്ക്കുനേര്; സൂപ്പര് കമ്പ്യൂട്ടറിന്റെ കണക്ക് കൂട്ടലില് മുന്തൂക്കം പി.എസ്.ജിക്ക്സ്വന്തം ലേഖകൻ13 July 2025 7:57 PM IST
FOOTBALLസംപ്രേഷണാവകാശ കരാർ പുതുക്കിയില്ല; സാമ്പത്തിക പ്രതിസന്ധിയും കാണികളുടെ കുറവും തിരിച്ചടിയായി; ഇന്ത്യൻ സൂപ്പര് ലീഗ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചുസ്വന്തം ലേഖകൻ11 July 2025 7:34 PM IST