FOOTBALL - Page 4

ആരാണ് മെസി എന്നേക്കാള്‍ ഭേദമെന്ന് പറഞ്ഞത്? പിന്നാലെ പൊട്ടിച്ചിരി; യുട്യൂബ് ചാനലില്‍ മെസിയെ കുറിച്ച് പറഞ്ഞ് റെണാള്‍ഡോ; മെസിയെ റൊണാള്‍ഡോ കളിയാക്കിയതെന്ന് ആരാധകര്‍: വീഡിയോ
ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങൾ ഉത്തരവാദിത്തം കാണിക്കണം, ആരാധകരോട് നീതിപുലർത്തണം; കോച്ചിനെ പുറത്താക്കിയത് സ്വാഭാവികമെന്നും തിരിച്ചുവരാന്‍ ടീമിന് ഇനിയും സമയമുണ്ടെന്നും ഇതിഹാസതാരം ഐ എം വിജയന്‍
ഇന്ത്യൻ സൂപ്പർ ലീഗ്; തലവര മാറ്റാൻ കേരള ബ്ലാസ്റ്റേഴ്‌സ്; പുതിയ പരിശീലകന് കീഴിലെ ആദ്യ മത്സരത്തിനൊരുങ്ങി കൊമ്പന്മാർ; സ്വന്തം തട്ടകത്തിൽ എതിരാളികൾ മുഹമ്മദൻ എസ് സി
തോറ്റ് തോറ്റു മടുത്തു; ആരാധകരുടെ പ്രതിഷേധവും; പരിശീലകന്‍ മികായേല്‍ സ്റ്റാറെയെയും സംഘത്തെയും പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്; പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കും
അറേബ്യന്‍ മണ്ണില്‍ വീണ്ടുമൊരു കാല്‍പന്ത് മാമാങ്കം; ഖത്തറിന് പിന്നാലെ ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ സൗദി അറേബ്യ;   2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കും; ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ