ബ്രാഹ്‌മണ്യത്തിന്റെയും നാടുവാഴിത്തത്തിന്റെയും അടിമത്തത്തില്‍ നിന്ന് മോചനം നേടാനുള്ള ആയുധമായിരുന്നു ഗുരുവിന്റെ ദര്‍ശനങ്ങള്‍; ഐതിഹ്യങ്ങളെ ചരിത്രമാക്കുന്നു; സാംസ്‌കാരിക ഫാസിസത്തിനെതിരെ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
സേവ് ബോക്‌സ് തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയെ ചോദ്യം ചെയ്യാന്‍ ഇ.ഡി; ഹാജരാകാന്‍ നോട്ടീസ്; നടനെ അറസ്റ്റു ചെയ്യാന്‍ സാധ്യതകള്‍ ഏറെ; അന്വേഷണം നീളുന്നത് കള്ളപ്പണം വെളുപ്പിക്കലിലേക്ക്; ജനുവരി 7ന് ജയസൂര്യ ഹാജരാകണം; സാമ്പത്തിക ഇടപാടുകളെല്ലാം പരിശോധനയില്‍
പാക്കിസ്ഥാന് ആയുധം കൊടുത്തു, ഇന്ത്യ തകര്‍ത്തപ്പോള്‍ സമാധാന ദൂതനായി വരുന്നു; ട്രംപിന് പിന്നാലെ ചൈനയുടെ വക തള്ളല്‍! ഇന്ത്യ-പാക് സംഘര്‍ഷം തീര്‍ത്തത് തങ്ങളാണെന്ന വാംഗ് യിയുടെ വാദം തള്ളി ഇന്ത്യ; ഓപ്പറേഷന്‍ സിന്ദൂറില്‍ ചൈനയുടെ ഇരട്ടത്താപ്പ് പുറത്താകുമ്പോള്‍
ഇനി മോദിയുടെ ലക്ഷ്യം ഗംഗയൊഴുകുന്ന ബംഗാള്‍! പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അധീര്‍ രഞ്ജന്‍ ചൗധരി; ചര്‍ച്ചയായത് ബംഗാളി തൊഴിലാളികള്‍ക്കെതിരായ ആക്രമണമെന്ന് വിശദീകരണം; തരൂരിനും ദിഗ് വിജയ് സിംഗിനും പിന്നാലെ ബംഗാള്‍ നേതാവും; മമതയെ വീഴ്ത്താന്‍ ബിജെപി കരുനീക്കങ്ങളില്‍
പ്രാര്‍ത്ഥനയ്ക്കിടെ പോലീസ് പാഞ്ഞെത്തി; മലയാളി വൈദികനും ഭാര്യയും നാഗ്പൂരില്‍ അഴികള്‍ക്കുള്ളില്‍; സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവകയിലെ അമരവിള സ്വദേശി ഫാ. സുധീര്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ മതപരിവര്‍ത്തനക്കുറ്റം; ജമ്മുവില്‍ പാസ്റ്റര്‍ക്ക് നേരെ ബജ് രംഗ്ദള്‍ ആക്രമണമെന്ന് പരാതി
മുഖ്യമന്ത്രിയെ തിരുത്താന്‍ പാര്‍ട്ടിയിലോ മുന്നണിയിലോ ആരുമില്ല; പ്രധാന തീരുമാനങ്ങള്‍ ഒറ്റയ്‌ക്കെടുത്ത് അടിച്ചേല്‍പ്പിക്കുന്നു; തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരം; സിപിഎമ്മിന്റെ ഏകാധിപത്യപരമായ സമീപനത്തില്‍ അമര്‍ഷം; സിപിഐ സംസ്ഥാന കൗണ്‍സില്‍ റിപ്പോര്‍ട്ട് പുറത്ത്
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച ഉത്തരവിനെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ പരിശോധിക്കാന്‍ ഒന്‍പതംഗ ബഞ്ച് ഉടന്‍; ആര്‍ത്തവ പ്രശ്‌നവും പരിശോധിക്കും; മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഉടന്‍ തീരുമാനം; ചീഫ് ജസ്റ്റീസ് സൂര്യകാന്ത് മനസ്സു തുറക്കുമ്പോള്‍
2022-ല്‍ ബ്രിട്ടനെ മറികടന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി; ഇപ്പോള്‍ ജപ്പാനേയും പിന്തള്ളി; ഇനി മുന്നിലുള്ളത് അമേരിക്കയും ചൈനയും ജര്‍മനിയും മാത്രം; 2030ല്‍ ജര്‍മനിയേയും മറികടക്കും; ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തി; ആഗോള സാമ്പത്തിക ഭൂപടത്തില്‍ ഇന്ത്യന്‍ ചരിതം തുടരുന്നു
വാര്‍ത്തകള്‍ കണ്ട് ഭയന്ന യുവാക്കള്‍ നേമം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി; അവര്‍ ഒരു സ്വകാര്യ ഫൈബര്‍ ഇന്റര്‍നെറ്റ് കമ്പനിയിലെ തൊഴിലാളികള്‍; പുതിയ കണക്ഷന്‍ നല്‍കേണ്ട വീടുകള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ അടയാളങ്ങള്‍ ഇട്ടു; മുഖം മൂടി ഇട്ടത് അലര്‍ജി കാരണം; നേമത്തെ ചുവപ്പ് അടയാളം: ഭീതി വിതച്ച മുഖംമൂടിക്കാര്‍ കള്ളന്മാരല്ല
നവംബര്‍ ഒന്നു മുതല്‍ താങ്ങുവില 200 രൂപയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 2025 അവസാനിക്കാറായിട്ടും ഇതിനായുള്ള വെബ്സൈറ്റ് പോര്‍ട്ടല്‍ തുറന്നിട്ടില്ല! ഇതും പിണറായിസം; തദ്ദേശത്തില്‍ തോറ്റതിനാല്‍ റബ്ബര്‍ താങ്ങുവില നല്‍കില്ലേ? അനിശ്ചിതത്വം തുടരുന്നു
മണി തിരുവനന്തപുരത്ത് വന്നത് എന്തിന്? ടവര്‍ ലൊക്കേഷന്‍ പരിശോധന നിര്‍ണ്ണായകം; ശബരിമല സ്വര്‍ണ്ണക്കൊള്ള: ഇറിഡിയം മാഫിയാ ബന്ധത്തില്‍ കുരുങ്ങി അന്വേഷണം; ഡി മണിയുടെ മൊഴികളില്‍ ദുരൂഹത, ശാസ്ത്രീയ തെളിവുകള്‍ തേടി എസ്.ഐ.ടി; ശ്രീകൃഷ്ണനും ചെറിയ മീനല്ല
കഴിഞ്ഞ തവണ മത്സരിച്ച 93 സീറ്റുകളില്‍ ചിലത് വിട്ടുനല്‍കിയാലും ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കുക ലക്ഷ്യം; സിറ്റിങ് എം.എല്‍.എമാരില്‍ ഭൂരിഭാഗം പേരും വീണ്ടും മത്സരിക്കും; എംപിമാര്‍ക്കും സീറ്റ് നല്‍കും; കോണ്‍ഗ്രസിന്റെ ലക്ഷ്യം 70 സീറ്റുകളിലെ ജയം