എന്‍ഡിഎയുടെ കുപ്പായമിട്ട് ഐക്യത്തിന് വരേണ്ട! ഐക്യശ്രമം ഒരുകെണിയെന്ന് തിരിച്ചറിഞ്ഞു; തുഷാറിന് എങ്ങനെ സമുദായ ഐക്യ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനാകുമെന്ന് സുകുമാരന്‍ നായര്‍; എസ്എന്‍ഡിപിയുമായുള്ള ഐക്യത്തിന്റെ വാതില്‍ ഇനി തുറക്കില്ല;   വെള്ളാപ്പള്ളിക്ക് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി
ആകാശ അതിർത്തികൾ താണ്ടുന്ന ഫാൽക്കൺ പരുന്തുകൾക്കും ഇനി മുതൽ പാസ്‌പോർട്ട് വേണം; കഴിഞ്ഞ അഞ്ചു മാസത്തിനിടെ കുവൈറ്റിൽ നടക്കുന്നത് അസാധാരണ സംഭവങ്ങൾ; മരുഭൂമിയിലെ ആ കാവൽക്കാരന്റെ ചിറകറ്റോ?; ഉറ്റുനോക്കി ലോകരാജ്യങ്ങൾ
ഒളിച്ചോടി വിവാഹം കഴിക്കുന്നവർ ശിക്ഷിക്കപ്പെടും, കുടുംബത്തിനും വിലക്ക്; അവശ്യവസ്തുക്കൾ നിഷേധിക്കും, തൊഴിൽ നൽകില്ല; ഭൂമി വിൽക്കാനോ വാങ്ങാനോ അനുവദിക്കില്ല; വിചിത്രമായ ഉത്തരവുമായി ​ഗ്രാമം; ഒടുവിൽ അധികാരികളുടെ താക്കീത്
വിമാനം താഴ്ന്നുവരുമ്പോള്‍ തന്നെ അത് തകരുമെന്ന് തോന്നി; നിമിഷങ്ങള്‍ക്കകം അതുസംഭവിച്ചു; നിലംപതിച്ച ശേഷം നാലഞ്ചുതവണ പൊട്ടിത്തെറിച്ചു; തീയാളിക്കൊണ്ടിരുന്നതിനാല്‍ ആര്‍ക്കും അടുക്കാന്‍ കഴിഞ്ഞില്ല; ബാരാമതിയില്‍ അജിത് പവാര്‍ അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ട അപകടം വിവരിച്ച് ദൃക്‌സാക്ഷികള്‍
മൂന്നാമത്തെ പരാതിക്കാരിയും ഞാനും തമ്മില്‍ നേരിട്ടുള്ള ബന്ധം തെളിയിക്കുന്ന കാര്യങ്ങള്‍ പുറത്തു വിടണം; അനാവശ്യമായ പ്രചാരണങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകും: റിനിയുടെ മുഖത്ത് കള്ളത്തരം ഉണ്ടെന്നും മുഖംമൂടി പുറത്ത് വരുമെന്നുമുളള ഫെന്നി നൈനാന്റെ വെല്ലുവിളിക്ക് മറുപടിയുമായി നടി
പിഎഫ്‌ഐ നിരോധനത്തിന് ശേഷവും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി ഏകോപിപ്പിക്കുന്നുണ്ടോ എന്ന് സംശയം; സംസ്ഥാനത്ത് വീണ്ടും എന്‍ഐഎ റെയ്ഡ്; പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ വീടുകളില്‍ പുലര്‍ച്ചെ മുതല്‍ പരിശോധന; ചാവക്കാട്ടെ ഫാമിസ് അബൂബേക്കറിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് ഡിജിറ്റല്‍ ഉപകരണങ്ങള്‍
പ്രണയം പകയായി; എച്ച്ആര്‍ മാനേജരെ വെട്ടിനുറുക്കി ചാക്കിലാക്കി അക്കൗണ്ടന്റ്! ആഗ്രയെ വിറപ്പിച്ച ക്രൂരകൃത്യം; തലയറുത്ത് കനാലിലെറിഞ്ഞു, ബാക്കി ഭാഗങ്ങള്‍ യമുനയില്‍ തള്ളാന്‍ ശ്രമിക്കവെ പിടിയില്‍; പ്രണയപ്പകയുടെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ഇറാനില്‍ ഭരണകൂട ഭീകരതയുടെ ചോരമണം; കൊല്ലപ്പെട്ടത് മുപ്പതിനായിരത്തോളം പേരെന്ന് സൂചന; നടുക്കുന്ന വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍മാരും ശ്മശാന ജീവനക്കാരും
സന്നിധാനത്ത് ഷൂട്ടിംഗ് നടന്നിട്ടില്ലെങ്കിലും പമ്പയില്‍ മകരവിളക്ക് ദിനമുള്‍പ്പെടെ ഒരാഴ്ചയിലേറെ ചിത്രീകരണം നടന്നു; വാക്കാല്‍ അനുമതി നല്‍കിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥനെന്ന് റിപ്പോര്‍ട്ട്; സംവിധായകന്‍ അനുരാജ് മനോഹറിനെ ചോദ്യം ചെയ്ത് വനംവകുപ്പ്; ദിവസങ്ങള്‍ നീണ്ട ഷൂട്ടിംഗ് സുരക്ഷാ പ്രശ്‌നമോ? ശബരിമലയിലെ ചിത്രീകരണം വിവാദത്തില്‍
റണ്‍വേ തൊടാന്‍ നിമിഷങ്ങള്‍ ബാക്കി, പെട്ടെന്ന് നിയന്ത്രണം വിട്ടു; ബാരാമതിയില്‍ കത്തിയമര്‍ന്നത് വിഐപികളുടെ ആഡംബര വിമാനം; വില്ലനായത് വിഎസ്ആര്‍ ഏവിയേഷന്റെ ബൊംബാര്‍ഡിയര്‍ ലിയര്‍ജെറ്റ് 45; മുംബൈ ആവര്‍ത്തിച്ചപ്പോള്‍ പൊലിഞ്ഞത് അഞ്ച് ജീവനുകള്‍
പരാതിക്കാരിയുമായുള്ള സൗഹൃദവും ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്ന് സ്ഥാപിക്കുന്ന ശബ്ദരേഖകളും ചാറ്റുകളും നിര്‍ണ്ണായകമായി; രാഹുല്‍ മാങ്കൂട്ടത്തിലിന് മൂന്നാം പീഡനക്കേസിലും ജാമ്യം; എംഎല്‍എ ഇന്ന് ജയില്‍ മോചിതനായേക്കും