ശശി തരൂര്‍ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്;  അദ്ദേഹം എഴുതിയ ലേഖനത്തെ കുറിച്ച് ദേശീയ നേതൃത്വമാണ് അഭിപ്രായം പറയേണ്ടത്; ലേഖനത്തെ കുറിച്ച് എനിക്ക് അഭിപ്രായമുണ്ട്, പറയുന്നില്ല: തരൂര്‍ വിഷയത്തില്‍ ഒഴിഞ്ഞു മാറി വി ഡി സതീശന്‍
ഷാര്‍ജയില്‍ മകളെ കൊന്ന് മലയാളി യുവതി ജീവനൊടുക്കി; മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിച്ചു; യുവതി എന്‍ജിനീയറായ ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല; ഇരുവരും വെവ്വേറെ സ്ഥലത്ത് താമസിക്കവേ കടുംകൈ ചെയ്യല്‍
ചിലര്‍ മനഃപൂര്‍വം സര്‍വെ നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് അടൂര്‍ പ്രകാശ്; ആരോ കുക്ക് ചെയ്ത സര്‍വ്വേയെന്ന് രമേശ് ചെന്നിത്തല; ഏത് സര്‍വേ, കുറേ സര്‍വേ എല്ലാ ദിവസം വരുന്നില്ലേ എന്ന് വി ഡി സതീശന്‍; ശശി തരൂരിന് അനൂകൂലമായ സര്‍വേയെ തള്ളി കോണ്‍ഗ്രസ്; ബിജെപി കേന്ദ്രങ്ങളില്‍ നിന്നുള്ള സര്‍വേയെന്ന നിഗമനത്തില്‍ നേതാക്കള്‍
വളര്‍ത്തു നായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം നടത്തിയ കേസിലെ പ്രതി; പോലീസ് പരിശോധനക്ക് എത്തിയപ്പോള്‍ നായ്ക്കളെ അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; മയക്കു മരുന്ന് മാഫിയയുടെ ഇടയില്‍ വിളിപ്പേര് ഡോണ്‍ സഞ്ജുവെന്ന്; നാല് കോടിയുടെ എംഡിഎംഎ കേസില്‍ പിടിയിലായത് സ്ഥിരം പുള്ളി
കൊച്ചിയില്‍ എംഡിഎംഎയുമായി പിടിയിലായ യൂട്യൂബര്‍ റിന്‍സി സിനിമാ പ്രമോഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നയാള്‍; ഉണ്ണി മുകുന്ദന്റെ മാനേജറെന്ന കുപ്രചരണം തള്ളി നടന്‍; തനിക്ക് മാനേജറില്ലെന്നും, വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഉണ്ണി
വിദേശത്ത് നിന്നെത്തിയവരുടെ ഇന്നോവ കാറിനെക്കുറിച്ച് രഹസ്യവിവരം; പരിശോധിച്ച പോലീസ് കണ്ടത് ഈന്തപ്പഴത്തിന്റെ ബാഗില്‍ സൂക്ഷിച്ച എംഡിഎംഎ; ആറ്റിങ്ങലില്‍ പിടിടൂകിയത് ഒന്നേകാല്‍ കിലോ എംഡിഎംഎ; നാല് കോടിക്ക് മുകളില്‍ വില വരുന്ന ലഹരിയുമായി പിടിയിലായത് നാല് പേര്‍
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ഭര്‍ത്താവിന്റെ മരണം വ്യാജമായി കെട്ടിച്ചമച്ചു; യുട്യൂബ് വിഡിയോ കണ്ട് പഠിച്ചു, യുവാവിനെ ജീവനോടെ കത്തിച്ചു: കാറിനും തീയിട്ടു; ഉത്തര്‍പ്രദേശില്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം; ദമ്പതികള്‍ പിടിയില്‍
പ്രകടനം മോശമായ ഒമ്പത് ഡിസിസി അധ്യക്ഷന്‍മാരെ മാറ്റും; നേതൃഗുണം മാത്രം പരിഗണിക്കുമെന്ന് പറയുമ്പോഴും ഗ്രൂപ്പു സമവാക്യങ്ങളും പരിശോധിക്കും; കെപിസിസി ടീമിലും അഴിച്ചുപണിയുണ്ടാകും; യുവനേതാക്കള്‍ക്ക് കൂടുതല്‍ ചുമതലകള്‍; ആവശ്യമായ എല്ലാ സ്ഥലങ്ങളിലും തലങ്ങളിലും മാറ്റം വരുമെന്ന് സണ്ണി ജോസഫ്
തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണ്,  ഇയാളുടെ വീടിനടുത്ത് പോയി മരിക്കാന്‍ പോവുകയാണ്; ഇന്‍സ്റ്റാഗ്രാം വീഡിയോ പങ്കുവെച്ച ശേഷം താനൂരിലെ ട്രാന്‍സ്‌ജെന്റര്‍ ആത്മഹത്യ ചെയ്തു; കമീലയുടെ മരണത്തില്‍ സുഹൃത്തിലേക്ക് അന്വേഷണം
എഡിസന് പിടി വീണതോടെ ജാഗ്രതയോടെ ഡാര്‍ക്ക് വെബ്ബ്; ലഹരിവസ്തുക്കളുടെ വില്‍പന കണ്ടെത്താനുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള പരിശീലനവും തുടങ്ങി; നിര്‍ദേശങ്ങള്‍ ഡ്രെഡ് ഫോറത്തില്‍ നല്‍കി; എഡിസന്റെ വീഴ്ച്ച മുതലാക്കി വിപണി പിടിക്കാന്‍ മറ്റു സംഘങ്ങള്‍ തയ്യാറെടുപ്പില്‍
കാനഡയിലെ മാനിറ്റോബയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച പൈലറ്റുമാരില്‍ ഒരാള്‍ മലയാളി; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശി ശ്രീഹരി; അപകടത്തില്‍ പെട്ടത് പരിശീലനം തുടങ്ങി ഏതാനും മാസങ്ങള്‍ പിന്നിടുമ്പോള്‍; വിമാനങ്ങള്‍ കൂട്ടിയിടിച്ചത് പതിവ് പരിശീലനത്തിനിടെ
ഏറെ നാള്‍ കോണ്‍ട്രാക്ടറായിരുന്ന ജസ്റ്റിന്‍ രാജ് മൂന്നുപേര്‍ക്കൊപ്പം കേരള കഫേ ഹോട്ടല്‍ തുടങ്ങിയത് ഒരുവര്‍ഷം മുമ്പ്; ഉഴപ്പന്മാരായ രണ്ടുജീവനക്കാര്‍ പണിക്ക് എത്താത്തത് ചോദിക്കാനെത്തിയ ഹോട്ടലുടമ കണ്ടത് മദ്യപിച്ച് മദോന്മത്തരായ ജീവനക്കാരെ; വാക്കേറ്റം മൂര്‍ച്ഛിച്ചതോടെ ജസ്റ്റിനെ ക്രൂരമായി മര്‍ദ്ദിച്ച് പ്രതികള്‍; തലസ്ഥാനത്തെ കൊലപാതകത്തിന് പിന്നില്‍