ഒഴിവാക്കിയിട്ടും പിന്നാലെ നടന്ന് ശല്യം ചെയ്തു;  യുവതിയുടെ പരാതിയില്‍ പൊലീസ് താക്കീത് ചെയ്തതോടെ പ്രണയം പകയായി; പരീക്ഷയെഴുതി മടങ്ങവേ  അരുംകൊല; നടുറോഡില്‍ വിദ്യാര്‍ഥിനിയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കിയ യുവാവ് ഒളിവില്‍
ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നല്‍കിയാല്‍ സ്‌കൂളില്‍ തുടരാം എന്ന് മാനേജ്‌മെന്റ്;  സമവായ ചര്‍ച്ചയില്‍ അംഗീകരിച്ച തീരുമാനം മാറ്റി വിദ്യാര്‍ഥിനിയുടെ കുടുംബം; സ്‌കൂളില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചു; മറ്റൊരു സ്‌കൂളിലേക്ക് മാറ്റാന്‍ നീക്കം; ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിന്‍സിപ്പാള്‍  എന്ന് മന്ത്രി വി ശിവന്‍കുട്ടി
രണ്ടുമാസം മുൻപ് സിനിമാ ഷൂട്ടിങ് സംഘത്തിലെ അംഗങ്ങളെ കുത്തിപ്പരിക്കേൽപ്പിച്ചു; ഒളിവിൽ പോയത് പോണ്ടിച്ചേരിയിൽ; പോലീസ് സംഘത്തെ കണ്ട് സ്ഥിരം കുറ്റവാളി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി; മരിച്ചത് പറവൂറുകാരൻ മനോജ്