- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
സാല്‍മിയ ഐ.ഐ.സി ഇഫ്ത്വാര്‍ സംഗമം സംഘടിപ്പിച്ചു

X
കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സാല്‍മിയ യൂണിറ്റ് മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് വുഐബില്‍ ഇഫ്ത്വാര്‍ മീറ്റ് സംഘടിപ്പിച്ചു. സംഗമം മസ്ജിദ് ഇമാം അബൂ മുസ്തഫ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ് മേപ്പയ്യൂര്‍ അധ്യക്ഷത വഹിച്ചു.
സാജിദ് റഹ്മാന്‍ ഫാറൂഖി ക്ലാസെടുത്തു. അല്‍ അമീന്‍ സുല്ലമി, ഷഹീല്‍ മാത്തോട്ടം, ശുഐബ് തിക്കോടി എന്നിവര്‍ സംസാരിച്ചു. സ്ത്രീകളടക്കം അഞ്റോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു.
Next Story


