പറന്നുയര്‍ന്ന ഉടന്‍ തീഗോളമായി എയര്‍ ഇന്ത്യ വിമാനം; ആകാശ ദുരന്തത്തില്‍ പൊലിഞ്ഞത് 241 ജീവനുകള്‍; മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും;  അത്ഭുതകരമായി രക്ഷപ്പെട്ട് ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജന്‍;  അഹമ്മദബാദിലേത് ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന അപകടം; ഇന്ത്യയുടെ വേദനയില്‍ ആശ്വാസവാക്കുകളുമായി ലോകനേതാക്കള്‍
കോഴഞ്ചേരി ഗവണ്‍മെന്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ്;  അഞ്ച് വര്‍ഷത്തെ അവധിയെടുത്ത് വിദേശത്ത് പോയത് സ്വന്തം വീട് എന്ന സ്വപ്‌നവുമായി;  സലാലയില്‍ നിന്നും യു.കെ.യിലേക്ക് ജോലി മാറി പോയത് ഒരു വര്‍ഷം മുമ്പ്;  സര്‍ക്കാര്‍ സര്‍വീസ് പുതുക്കുന്നതിനായി നാട്ടിലെത്തി മടങ്ങവെ ആകാശ ദുരന്തം; പണി തീരാത്ത വീട്ടില്‍ രഞ്ജിത മടങ്ങിയെത്തുക ചേതനയേറ്റ്; പുല്ലാട് സ്വദേശിനിയുടെ മരണത്തില്‍ ഹൃദയം തകര്‍ന്ന് ഉറ്റവരും നാട്ടുകാരും
ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തം;  അഹമ്മദാബാദ് വിമാന അപകടത്തില്‍ 242 പേരും മരിച്ചെന്ന് സ്ഥിരീകരിച്ച് ഗുജറാത്ത് പൊലീസ്; ആരെയും രക്ഷപ്പെടുത്താനായില്ലെന്ന് പൊലീസ് മേധാവി; ജീവന്‍ പൊലിഞ്ഞതില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും;  മൃതദേഹങ്ങളും അവശിഷ്ടങ്ങളും എല്ലായിടത്തും ചിതറിക്കിടക്കുന്നതാണ് കണ്ടതെന്ന് ദൃക്‌സാക്ഷികള്‍
തിരക്കേറിയ റോഡിലൂടെ എ- വണ്ണിന്റെ ഷോ..; വിദ്യാര്‍ത്ഥികൾ സ്റ്റോപ്പിൽ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ സ്വഭാവം മാറി; ചവിട്ടിയത് 2 കിലോമീറ്റര്‍ അകലെ; ബസ്സിന് പണികൊടുത്ത് ട്രാഫിക് പോലീസ്!
ഏറെ മോഹിച്ച സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ നാട്ടിലെത്തി;  ലണ്ടനിലേക്ക് പറന്നത് നഴ്‌സിങ് ജോലി രാജിവച്ച് മടങ്ങാന്‍; അഹമ്മദബാദ് വിമാന അപകടത്തില്‍ മരിച്ചവരില്‍ പുല്ലാട് സ്വദേശിനിയും; രഞ്ജിത ജി നായരുടെ വിയോഗവാര്‍ത്തയറിഞ്ഞ് പൊട്ടിക്കരഞ്ഞ് അമ്മയും രണ്ട് മക്കളും; ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും
അന്ന് അഹമ്മദാബാദില്‍ തകര്‍ന്നുവീണത് മുംബൈയില്‍ നിന്നുള്ള വിമാനം;  164 പേരുടെ ജീവനെടുത്തത് വിമാനത്തിന്റെ കാലപ്പഴക്കം; അഹമ്മദബാദില്‍ ഇന്നുണ്ടായത് അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അപകടം; ഡിജിസിഎ അന്വേഷണം തുടങ്ങി; ബോയിങ് വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ തുടര്‍ക്കഥ
ഉച്ചയൂണിന് ഒത്തുകൂടിയ മിടുക്കരായ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മുകളില്‍ പതിച്ചത് ആകാശ ദുരന്തം; ആ എയര്‍ഇന്ത്യാ വിമാനം ഇടിച്ചിറങ്ങിയത് അഹമ്മദാബാദിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ യുജി ഹോസ്റ്റിലിലേക്ക്; ആ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു; വിമാന ദുരന്തത്തിന് വ്യാപ്തികള്‍ ഏറെ; മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ദുരന്തത്തിന് ഇരകള്‍
ടേക്ക് ഓഫിന് പിന്നാലെ താഴ്ന്നുപറന്നു;  നിമിഷങ്ങള്‍ക്കുള്ളില്‍ തീഗോളമായി;  അഹമ്മദാബാദ്  വിമാന ദുരന്തത്തില്‍ മരണം 133 ആയി; കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍;  മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്;   വിജയ് രൂപാണിയുടെ നില ഗുരുതരം;  വിമാനത്തിലെ യാത്രക്കാരുടെ പേര് വിവരങ്ങള്‍ പുറത്ത്
വിനോദസഞ്ചാരികളുമായി കുതിച്ച ആ ജീപ്പ്; കുത്തിയൊലിക്കുന്ന വെള്ളത്തിൽ ഇറക്കിയതും പണി പാളി; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്!
ദീര്‍ഘദൂര യാത്രയ്ക്കായി ഉയര്‍ന്ന അളവില്‍ ഇന്ധനം നിറച്ചത് അപകടത്തിന്റെ വ്യാപ്തികൂട്ടി;   പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തീഗോളമായി ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം;  625 അടി ഉയര്‍ത്തില്‍വെച്ചാണ് സിഗ്‌നല്‍ നഷ്ടമായതെന്ന് ഫ്‌ലൈറ്റ് റഡാര്‍ വിവരങ്ങള്‍