WORLD - Page 4

നല്ല ചവർപ്പ് ഉണ്ട് കേട്ടോ...; ഭക്ഷണം രുചിക്കുമ്പോൾ ആളുകളുടെ മുഖത്ത് ഭാവ വ്യത്യാസം; പലരും പരസ്പരം നോക്കി; താറാവ് റോസ്‌റ്റെന്ന പേരിൽ ഇവർ നൽകിയത് മറ്റൊന്ന്; ചൈനീസ് റെസ്‌റ്റോറന്റ് പൂട്ടിച്ചു
മ്യാന്‍മറില്‍ ഞായറാഴ്ച പുലര്‍ച്ചെ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി; തുടര്‍ചലനം കഴിഞ്ഞ മാസത്തെ വന്‍ഭൂചലനത്തില്‍ നിന്ന് കരകയറുന്നതിനിടെ
പുല്ലിലൂടെ മൃഗങ്ങളിലേക്ക് പടരും; ശരീരത്തിൽ പ്രവേശിച്ചാൽ മരണം ഉറപ്പ്; കോംഗോയിൽ ആന്ത്രാക്സ് ബാധിച്ച് 50ഓളം ഹിപ്പപ്പോട്ടമസുകൾ ചത്തു; പാർക്കിലെങ്ങും ജീവനറ്റ കാഴ്ചകൾ
ബ്രഷ് ചെയ്യുമ്പോള്‍ വായില്‍ നല്ല ചൂടുള്ള ഫ്രൈഡ് ചിക്കന്റെ രുചി വരണോ? ഫ്രൈഡ് ചിക്കന്റെ ടൂത്ത് പേസ്റ്റുമായി കെഎഫ്‌സി; പുറത്തിറങ്ങി ഒരാഴ്ചയ്ക്കകം ഹിറ്റ്; 13 അമേരിക്കന്‍ ഡോളറാണ് 60 ഗ്രാം ഫ്രൈഡ് ചിക്കന്‍ ടൂത്ത് പേസ്റ്റിന്റെ വില
ഡേറ്റിംഗ് ആപ്പുകൾ വഴി സ്ത്രീകളെ കറക്കിയെടുക്കും; പീഡിപ്പിച്ചത് 50ലേറെ പേരെ; പുറത്തിറങ്ങിയത് മണിക്കൂറുകൾ ദൈര്‍ഘ്യമുള്ള വീഡിയോ; സീരിയല്‍ റേപ്പിസ്റ്റിനെ കുടുക്കി ലണ്ടൻ പോലീസ്