INDIA - Page 2

ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ട, ഭാര്യയുടെ അസാധാരണ തീരുമാനം; ഭര്‍തൃവീട്ടില്‍ നിന്നും ലഭിച്ച സമ്മാനങ്ങള്‍ തിരികെ നല്‍കാനും ഭാര്യ തയ്യാറായി; ഇത് അപൂര്‍വമായ ഒത്തുതീര്‍പ്പെന്ന് നിരീക്ഷിച്ചു സുപ്രീംകോടതി
തിരുപ്പോരൂരില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിയിലേക്ക് ഇടിച്ചു കയറി മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു; രണ്ടു മലയാളി വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്; അപകടം പുലര്‍ച്ചെ മൂന്നുമണിക്ക് മഹാബലിപുരത്ത് പോയി മടങ്ങുന്നതിനിടെ
ലാത്തൂരില്‍ നിന്നും ലോക്‌സഭയില്‍ എത്തിയത് ഏഴു തവണ; ആദ്യ യുപിഎ സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശിവരാജ് പാട്ടീലിന് ആദരാഞ്ജലികള്‍