INDIA - Page 3

മുന്‍മുഖ്യമന്ത്രി മദന്‍ലാല്‍ ഖുറാനയുടെ മകന്‍; എഎപി മന്ത്രിയായിരുന്ന കപില്‍ മിശ്ര എന്നിവരടക്കം പ്രമുഖര്‍; ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാൻ മോഹം; എത്ര പറഞ്ഞിട്ടും വഴങ്ങാതെ പിതാവ്; നിരാശ താങ്ങാൻ ആവാതെ മകൻ ചെയ്തത്; പിന്നാലെ അതേ കയറില്‍ അച്ഛനും; കണ്ണീരോടെ ഒരു ഗ്രാമം; കർഷക കുടുംബത്തിൽ നടന്നത്!
ഫോണിൽ സെൽഫിയെടുക്കുന്നതിനിടെ അപകടം; റിസർ‍വോയറിലേക്ക് ഏഴ് കൗമാരക്കാർ വീണു; രണ്ടു പേരെ രക്ഷപ്പെടുത്തി; ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുന്നു; ദാരുണ സംഭവം ഹൈദരാബാദിൽ
ആയുധമെടുത്ത് കളി വേണ്ട..; യുവാക്കൾക്ക് തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ പരിശീലനം; ഭീതിയിൽ നാട്ടുകാർ; രാമസേനാംഗങ്ങൾക്കെതിരെ കേസെടുത്തു; സംഭവം കർണാടകയിൽ
ഇനി എന്ത് ചെയ്യും..; വില കൂട്ടുന്നതിന് അനുമതി നിഷേധിച്ചു; ഈ സംസ്ഥാനത്ത് കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ ഇനി കിട്ടില്ല; വിതരണം പൂർണമായും നിർത്തുന്നു; അറിയിപ്പ് നൽകി അധികൃതർ