STARDUST - Page 2

എനിക്ക് മൂന്ന് ഫാക്ടറികളുണ്ട്, ആവശ്യത്തിന് സമ്പാദ്യവും, എന്റെ ഭർത്താവ് എനിക്ക് വേണ്ടി സമ്പാദിക്കണ്ട; ജോലിയില്ലാത്ത ഒരാളെ വിവാഹം കഴിക്കാനും അയാളെ രാജാവിനെപ്പോലെ നോക്കാനും തയ്യാറാണെന്ന് ബിഗ് ബോസ് താരം
കൂടുതൽ വിളഞ്ഞാൽ വിത്തിന് കൊള്ളില്ലാതെ വരും, ഓർത്താൽ നല്ലത്; ഇപ്പൊ ഹൈബ്രിഡ് വിത്തുകളുടെ കാലമാണെന്നും കൂടി അറിയണം...; പോസ്റ്റിന് ലഭിച്ച കമന്റിന് മറുപടിയുമായി മീനാക്ഷി അനൂപ്; കൈയ്യടിച്ച് സോഷ്യൽ മീഡിയ
ഇൻസ്റ്റാഗ്രാമിൽ ഇല്ലാത്തവർ മനസ്സിൽ നിന്നും പുറത്താണ്, വിസ്മരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്; സമൂഹ മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതായി ഐശ്വര്യ ലക്ഷ്മി
സ്വീറ്റാണ്, കഠിനാധ്വാനിയാണ്, നല്ല നടനാണെന്നും പ്രിയങ്ക ചോപ്ര അഭിപ്രായപ്പെട്ടു, അനുഷ്ക ശർമ്മ എതിർത്തു; ആ നടന്റെ പേരിൽ ബോളിവുഡ് നടിമാർ തമ്മിൽ വാക്കുതർക്കമുണ്ടായി
വിവാഹത്തിന് മുമ്പ് അവർ മതം മാറി; പേര് സഹിതം മാറ്റിയിരുന്നു; പക്ഷെ കൂടുതൽ പേരും വിളിച്ചിരുന്നത് ഷർമ്മിള എന്നായിരുന്നു; അമ്മയെക്കുറിച്ച് തുറന്നുപറഞ്ഞ് സോഹ അലിഖാൻ