STARDUST - Page 3

ഞാൻ സെല്‍ഫ് മേഡ് ആണെന്ന കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്, ഭർത്താവിന്റെ പ്രിവിലേജിൽ വന്നയാളല്ല; ആഷിക് അബുവിനെ പരിചയപ്പെടുന്നതിനു മുമ്പുതന്നെ താൻ അഭിനേത്രി ആയിരുന്നുവെന്നും റിമ കല്ലിങ്കൽ
മോഹൻലാലിനെ ആദരിച്ച ചടങ്ങിന് ലാൽസലാം എന്ന് പേര് നൽകിയത് രാഷ്ട്രീയ താല്പര്യങ്ങളോടെ; മുൻപ്  കലയെയും കലാകാരന്മാരെയും രാഷ്ട്രീയക്കാർ ഇങ്ങനെ ഉപയോഗിച്ചിരുന്നില്ല; മാറ്റം വന്നത് ബിജെപി അധികാരത്തിലെത്തിയതോടെയെന്ന് ജയൻ ചേർത്തല
മുഖം ഒരുവശത്തേക്ക് കോടിയ അവസ്ഥ; ഊന്നുവടിയില്ലാതെ നടക്കാൻ പറ്റില്ല; നേരെ വ്യക്തത ഇല്ലാത്ത രീതിയിൽ സംസാരം; ഒരു കാലത്ത് നമ്മെയെല്ലാം കുടുകുടാ...ചിരിപ്പിച്ച ആ കലാകാരനെ കണ്ട് കരഞ്ഞ് ലക്ഷ്മി നക്ഷത്രയും; കൂടെ താങ്ങായി രണ്ട് ആൺമക്കൾ മാത്രം; നടൻ ഉല്ലാസ് പന്തളത്തിന് സംഭവിച്ചത് ഇതാണ്
ഹോപ്പ് അദ്ദേഹത്തോട് നിങ്ങളുടെ പേരെന്താ എന്ന് ചോദിച്ചു; ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി നല്‍കി; മമ്മൂട്ടി; ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത അനുഭവമെന്ന് ബേസില്‍