STARDUST - Page 4

അന്ന് ഞാൻ ആദ്യം വിളിച്ചത് എന്റെ മോനെയാണ്; കുറച്ച് നാളത്തേക്ക് യൂട്യൂബ് നോക്കണ്ട എന്നും അവൻ പറഞ്ഞു; ഞാൻ കുറെ വിഷമിച്ചു; ജീവിതം അവസാനിപ്പിച്ചാലോ...എന്ന് വരെ ചിന്തിച്ചു; മറക്കാൻ ആഗ്രഹിക്കുന്ന ദിവസങ്ങൾ വീണ്ടും ഓർത്തെടുത്ത് മഞ്ജു പത്രോസ്
എന്നെ ആളുകള്‍ ഇപ്പോഴും വെറുക്കുന്നത് എന്തിനെന്ന് എനിക്ക് മനസ്സിലാകുന്നില്ല; ഞാന്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നതിന് വിമര്‍ശിക്കുന്നവര്‍ ഉണ്ട്; എന്റെ ജനറേഷനില്‍ എന്നേക്കാള്‍ നന്നായി മലയാളം അറിയുന്ന എത്ര പേരുണ്ട്; പൃഥ്വിരാജ്
ഞങ്ങള്‍ എല്ലാ ദിവസവും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്ന ദമ്പതികള്‍ അല്ല; അങ്ങനെ ചെയ്യുന്നവര്‍ കാണും; അത് ഓരോര്‍ത്തരുടെ സ്വാതന്ത്ര്യം; ഞങ്ങളുടെ ബന്ധം തെളിയിക്കാന്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യേണ്ടുന്ന കാര്യം ഉണ്ടോ? വിവാദ കമന്റുകളോട് പ്രതികരിച്ച് ഭാവന
സ്റ്റീഫന്റെ സെക്കന്‍ഡ് ഇന്‍ഡ്രോ; അന്ന് അദ്ദേഹത്തിന് സംഭവിച്ച കാര്യങ്ങളാണ് അതില്‍ ഉള്ളത്; ആ രംഗം രജനികാന്തിനെ കുറിച്ച് വായിച്ചറിഞ്ഞ കാര്യങ്ങളില്‍ നിന്ന് രൂപപ്പെട്ടത്; പൃഥ്വിരാജ്
കണ്ണാടിയില്‍ നോക്കാന്‍ പോലും പേടിച്ച ദിവസങ്ങള്‍; ആഗ്രഹിച്ചത് പലതും ഒഴിവാക്കേണ്ടി വന്നു; സിനിമ പ്രമോഷനിടെ വീണ മാത്രമെന്താണ് കൂളിംഗ് ഗ്ലാസ് വെച്ചിരിക്കുന്നത് എന്ന ചോദ്യങ്ങള്‍ വരെ ഉയര്‍ന്നു; എന്റെ ആത്മവിശ്വാസം സീറോയിലും താഴെ പോയ ദിനങ്ങള്‍; രോഗാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് വീണ മുകുന്ദന്‍