STARDUST - Page 5

ഞങ്ങള്‍ എല്ലാ ദിവസവും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്ന ദമ്പതികള്‍ അല്ല; അങ്ങനെ ചെയ്യുന്നവര്‍ കാണും; അത് ഓരോര്‍ത്തരുടെ സ്വാതന്ത്ര്യം; ഞങ്ങളുടെ ബന്ധം തെളിയിക്കാന്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യേണ്ടുന്ന കാര്യം ഉണ്ടോ? വിവാദ കമന്റുകളോട് പ്രതികരിച്ച് ഭാവന
സ്റ്റീഫന്റെ സെക്കന്‍ഡ് ഇന്‍ഡ്രോ; അന്ന് അദ്ദേഹത്തിന് സംഭവിച്ച കാര്യങ്ങളാണ് അതില്‍ ഉള്ളത്; ആ രംഗം രജനികാന്തിനെ കുറിച്ച് വായിച്ചറിഞ്ഞ കാര്യങ്ങളില്‍ നിന്ന് രൂപപ്പെട്ടത്; പൃഥ്വിരാജ്
കണ്ണാടിയില്‍ നോക്കാന്‍ പോലും പേടിച്ച ദിവസങ്ങള്‍; ആഗ്രഹിച്ചത് പലതും ഒഴിവാക്കേണ്ടി വന്നു; സിനിമ പ്രമോഷനിടെ വീണ മാത്രമെന്താണ് കൂളിംഗ് ഗ്ലാസ് വെച്ചിരിക്കുന്നത് എന്ന ചോദ്യങ്ങള്‍ വരെ ഉയര്‍ന്നു; എന്റെ ആത്മവിശ്വാസം സീറോയിലും താഴെ പോയ ദിനങ്ങള്‍; രോഗാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് വീണ മുകുന്ദന്‍
മോഹന്‍ലാല്‍ സാര്‍, സത്യന്‍ സാര്‍ എന്നിവരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു; ഏറ്റവും കഴിവുള്ള ചില ആളുകളോടൊപ്പം പ്രവര്‍ത്തിച്ചു; ഹൃദയപൂര്‍വ്വം ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് മാളവിക
ഈ കുറഞ്ഞ കാലയളവില്‍ തന്നെ ഒരുപാട് അനുഭവിച്ചു; ഒരാളില്‍ നിന്നും എന്ത് പരിഗണനയും റെസ്പെക്ട്ടും ആഗ്രഹിച്ചിരുന്നോ അതൊന്നും ജീവിതത്തിലേക്കു കടന്നപ്പോള്‍ കിട്ടിയില്ല; മനസമാധാനത്തോടെ നന്നായിട്ട് ഉറങ്ങിയിട്ട് മാസങ്ങള്‍; ഇനിയും മാതൃകദമ്പതികളായി അഭിനയിക്കാന്‍ കഴിയില്ല; സീമ വിനീത്
ക്ലൈമാക്സ് ഷൂട്ട് ചെയ്യേണ്ടിയിരുന്ന സ്ഥലം അപ്രതീക്ഷിതമായി മാറ്റേണ്ടി വന്നു; അവസാന നിമിഷം മറ്റൊരു ഓപ്ഷനിലേക്ക് മാറ്റി; എംഎ ബേബിയാണ് പെട്ടെന്ന് വിസ ലഭിക്കാന്‍ സഹായിച്ചത്.. അവിടെ ചെന്ന് എല്ലാം സെറ്റ് ചെയ്തിട്ടാണ് ലാല്‍ സാറിനെ വിളിച്ച് അടുത്ത ഫ്‌ളൈറ്റില്‍ എത്തിച്ചേരാന്‍ പറഞ്ഞത്; ദുബായില്‍ നിന്നും റഷ്യയിലേക്ക്: പൃഥ്വിരാജ്