STARDUST - Page 6

തുടരും ഞാൻ കണ്ടു അത് എന്റെ സിനിമയിൽ നിന്ന് മോഷ്ടിച്ചത്; കുറെ വർഷങ്ങൾക്ക് മുമ്പ് മഞ്ജു വാര്യരും ടൊവിനോയും തിരക്കഥ വായിച്ചിരുന്നു; ചിലപ്പോൾ അവർ മറന്നുപോയതായിരിക്കാം..!; ഗുരുതര ആരോപണവുമായി സംവിധായകൻ സനൽ കുമാർ; പുതിയ വിവാദത്തിന് തിരികൊളുത്തിയെന്ന് ആരാധകർ
ടീച്ചര്‍മാരുടെ ഗുഡ് ലിസ്റ്റിൽ ഉള്‍പ്പെടാന്‍ ശ്രമിക്കാത്തൊരു വിദ്യാര്‍ഥിയായിരുന്നു; എന്തെങ്കിലും ചോദിച്ചാൽ..തലയും മുഖവും തടവി മറുപടി പറയും; ഇടയ്ക്ക് വേറെ ഒരാളായി മാറും; നടൻ ഷൈനിനെ പഠിപ്പിച്ച അധ്യാപികയുടെ വൈറൽ കുറിപ്പ് ഇങ്ങനെ!
സിമ്പിളി ദുര്‍ഗ എന്ന പേരില്‍ പുതിയ യുട്യൂബ് ചാനല്‍;  ആദ്യ വീഡിയോയിലൂടെ പങ്കുവച്ചത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം; ഞങ്ങള്‍ക്ക് നിങ്ങളോടൊരു കുഞ്ഞുരഹസ്യം പറയാനുണ്ട്;  അമ്മയാകാന്‍ ഒരുങ്ങി നടി ദുര്‍ഗ കൃഷ്ണ
നിരവധി പേരാണ് ഞാന്‍ ഗര്‍ഭിണിയാണെന്ന് പറയുന്നത്;  എനിക്ക് സിക്സ് പാക്കൊന്നുമില്ല; പക്ഷേ ഞാന്‍ ഗര്‍ഭിണിയല്ല; അഭ്യൂഹങ്ങള്‍ക്കിടെ വിശദീകരണവുമായി കെനിഷ ഫ്രാന്‍സിസ്
ഞാൻ വിവാഹം കഴിക്കാത്തതിൽ ആർക്കാ പ്രശ്‌നം; ഇതൊക്കെ എന്റെ ഇഷ്ടം; നിങ്ങളോട് ചെലവ് ഞാൻ ചോദിച്ചോ?; എനിക്കൊരു സങ്കടവുമില്ല; വ്യാജ വാർത്തകൾക്കെതിരെ ആഞ്ഞടിച്ച് മായാ വിശ്വനാഥ്
ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ചു; ഉണ്ണി മുകുന്ദനും മുന്‍ മാനേജരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് ഫെഫ്ക;  വിപിന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ സംഘടന ഇടപെടില്ലെന്ന് ബി. ഉണ്ണികൃഷ്ണന്‍
ഇതേ സ്ഥലത്തായിരുന്നു ബെംഗളൂരില്‍ നിന്ന് വരുമ്പോള്‍ ഞങ്ങളുടെ ബസും അപകടത്തില്‍പെട്ടത്; അന്നൊരാള്‍ മരിച്ചു; ഷൈന്‍ ടോം ചാക്കോയുടെ പിതാവിന് അനുശോചനം രേഖപ്പെടുത്തി നടി സ്‌നേഹ ശ്രീകുമാറിന്റെ കുറിപ്പ്