STARDUST - Page 7

രണ്ടുനേരം ഭക്ഷണം കഴിക്കാനില്ലായിരുന്നു; രാജ്‌കോട്ടില്‍ നടന്നൊരു ഐപിഎല്‍ മത്സരം വഴിത്തിരിവായി; ഒറ്റ നോട്ടത്തില്‍ ഷാറൂഖ് ഖാന്‍;  ഇന്ന് ലക്ഷങ്ങള്‍ വരുമാനം;  ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അപരനെന്ന് ഇബ്രാഹിം ഖാദിരി
സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കയ്യില്‍ പൂപ്പല്‍, ദുര്‍ഗന്ധമുള്ള വസ്ത്രം; ജയിലിൽ ജീവിക്കാന്‍ കഴിയില്ലെന്നും വിഷം നൽകണമെന്നും കോടതിയോട് ആവശ്യപ്പെട്ട് കന്നഡ സൂപ്പർ താരം ദര്‍ശന്‍
മമ്മൂട്ടിയുടെ സാമ്രാജ്യം ഫോര്‍ കെ ഫോര്‍മാറ്റില്‍ ഇറങ്ങുന്നത് താന്‍ അറിഞ്ഞിട്ടില്ലെന്ന് സംവിധായകന്‍ ജോമോന്‍; കണ്ട ട്രെയിലര്‍ യാതൊരു ഗുണമേന്‍മയും ഇല്ലാത്തത്; നിര്‍മ്മാതാവിന്റേത നല്ല സിനിമയെ നശിപ്പിക്കുന്ന പ്രവണതയെന്നും സംവിധായകന്‍
അവിടെ നിന്ന് തിരിച്ചുവന്നപ്പോൾ നല്ല ക്ഷീണമുണ്ടായിരുന്നു; മൂന്ന് തവണ കാപ്പി കുടിച്ചു; കുറച്ച് ബിസ്ക്കറ്റ് കഴിച്ചു; പിന്നെ നല്ല ആശ്വാസമായിരുന്നു; തുറന്നുപറഞ്ഞ് രേണു സുധി
പഞ്ചസാര വേണ്ടെന്നു വച്ചെങ്കിലും പണം ഞാന്‍ വേണ്ടെന്നു വച്ചിട്ടില്ല;  ആര്‍ക്കാണു പണം ആവശ്യമില്ലാത്തത്; തോന്നിയത് വിളിച്ചുപറയാമായിരുന്നു, പക്ഷേ ചെയ്തില്ല;  ചാഹലിന്റെ ഷുഗര്‍ ഡാഡിടീ ഷര്‍ട്ടിന് മറുപടിയുമായി വീണ്ടും ധനശ്രീ വര്‍മ
വരന്റെ മുഖം കാണിക്കാതെയുള്ള ആ ജസ്റ്റ് മാരീഡ് പോസ്റ്റ്; ആരാധകർക്കിടയിൽ ചർച്ചകൾ പൊടിപൊടിക്കുന്നതിനിടെ ഫേസ് റീവീൽ; നടി ഗ്രേസിനെ കല്യാണം കഴിച്ചത് സംഗീത സംവിധായകൻ; പ്രണയ വിവാഹമെന്നും മറുപടി