STARDUST - Page 8

നേരത്തെ വിവാഹം കഴിച്ചിരുന്നു; മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട ഡോക്ടര്‍; കൂടെ കഴിഞ്ഞത് വെറും മൂന്നാഴ്ച; ഒപ്പംനിന്ന് നടനും ചതിച്ചു: എല്ലാം ബാലയ്ക്ക് അറിയാം ; കോകിലയ്ക്ക് മറുപടിയുമായി എലിസബത്ത്
ഹേ..ഹേ പ്ലീസ് മാറി നിൽക്കൂ..; എന്നെ തൊടരുത്...; തന്നോട് അല്ലെ പറഞ്ഞെ ഡോണ്ട് ടച്ച്..!; രംഗോലി പൗഡറുമായി ആരാധകര്‍ വളഞ്ഞത് നിമിഷ നേരം കൊണ്ട്; ദേഹത്ത് തൊട്ട് ഫോട്ടോ എടുക്കാൻ ശ്രമം; ഹോളി ആഘോഷത്തിനിടെ ആരാധകരോട് ദേഷ്യപ്പെട്ട് നടി ഷെര്‍ലിന്‍ ചോപ്ര; പാപ്പരാസികളെന്ന് കമെന്റുകൾ
പണത്തിന് വേണ്ടിയല്ല ഞാന്‍ ഈ പറയുന്നത്; പാലാരിവട്ടം ഫ്‌ലാറ്റ് എത്ര പെണ്ണുങ്ങള്‍ക്ക് കൊടുക്കുമെന്നാണ് നിങ്ങള്‍ വാഗ്ദാനം ചെയ്യതത്; എന്നെ പ്രേമിച്ചുക്കൊണ്ടിരുന്ന സമയത്ത് അവിടെ വേറൊരു പെണ്ണ് താമസിച്ചിരുന്നു; നിങ്ങള്‍ വേറെ റിലേഷനിലാണെന്ന് അറിഞ്ഞ് അവരും തെറ്റിപ്പിരിഞ്ഞു: ബാലയ്‌ക്കെതിരെ വീണ്ടും എലിസബത്ത് രംഗത്ത്
എലിസബത്ത് മറ്റൊരാളെ വിവാഹം ചെയ്തു; രഹസ്യ വിവാഹമായിരുന്നു; 15 വര്‍ഷമായി മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നു: എല്ലാത്തിനും ഞങ്ങളുടെ കൈയില്‍ തെളിവുകളുണ്ട്; ആരോപണവുമായി ബാലയുടെ ഭാര്യ കോകില
എന്നെ എല്ലാവരും കണ്ടത് ഗ്ലാമറസായി മാത്രം; അതുകൊണ്ട് പിന്നീട് വന്ന അവസരങ്ങള്‍ ഞാന്‍ ഒഴിവാക്കി; എന്റെ ജീവിതത്തിലേക്ക് തിരികെ നോക്കിയപ്പോള്‍ സില്‍ക്ക് സ്മിതയോട് ചെയ്തത് തന്നെ അവര്‍ എന്നോടും ചെയ്യുമെന്ന് തോന്നി; എനിക്ക് ആ അവസ്ഥ വരാന്‍ പാടില്ല; നടി സോന
ശാന്തമായും സമാധാനത്തോടെയും ഇരിക്കാന്‍ കഴിയുന്നത് ആര്‍ക്കൊപ്പമണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു; ഇപ്പോള്‍ ഒരാളെ കണ്ടെത്തി; ഒന്നര വര്‍ഷമായി ഒന്നിച്ചാണ് താമസം; 60-ാം വയസില്‍ കല്യാണം ഉചിതമാണെന്ന് തോന്നുന്നില്ല; ഗൗരിയുമായുള്ള പ്രണയം തുറന്ന് പറഞ്ഞ് ആമിര്‍ ഖാന്‍
അമിതമായ വയലന്‍സ് രംഗങ്ങള്‍ ഭാര്യയ്ക്ക് ഒട്ടും ഉള്‍ക്കൊള്ളാനായില്ല; അവള്‍ ചുമയ്ക്കുന്നുണ്ടായിരുന്നു; തനിക്കും സിനിമ കണ്ടുകൊണ്ടിരിക്കാന്‍ സാധിച്ചില്ല; ചിത്രം മുഴുവാന്‍ കാണാന്‍ നിന്നില്ല ഇറങ്ങിപോയി: നടന്‍ കിരണ്‍ അബ്ബാവരം
സൗന്ദര്യയും മോഹന്‍ ബാബുവും തമ്മില്‍ സ്വത്ത് തര്‍ക്കം ഒന്നുമില്ല; പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത; അദ്ദേഹവുമായി ഞങ്ങള്‍ക്ക് ഒരു ഭൂമി ഇടപാടും ഉണ്ടായിട്ടില്ല; വാര്‍ത്തകള്‍ നിഷേധിക്കുന്നു; നടിയുടെ ഭര്‍ത്താവ്
ഇത് ഞാൻ തന്നെ..; അന്നൊന്നും സ്കിൻ കെയർ കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു; മുഖത്ത് മുഖക്കൂരുവിന്റെ നല്ല പാടുണ്ടായിരുന്നു; ആ ട്രീറ്റ്‌മെന്റ് ചെയ്യുന്നത് നല്ലതാണ്; സ്കിൻ സീക്രട്ട് പരസ്യമാക്കി അമൃത നായർ