STARDUST - Page 9

ഇനിയും പ്രതികരിക്കാതെ ഇരുന്നാൽ ശരിയാവില്ല; ഇപ്പോൾ രണ്ട് തവണ ചൂടുവെള്ളത്തിൽ വീണ അവസ്ഥ; അദ്ദേഹം നല്ലൊരു മനുഷ്യനാണ്; പക്ഷെ എന്തൊക്കെയോ ചേരില്ലെന്ന് മനസിലായി; ആദ്യമായി ഗോപി സുന്ദറുമായി ബന്ധം പിരിയാനുള്ള കാരണം വെളിപ്പെടുത്തി അമൃത സുരേഷ്
വിവാഹ ജീവിതത്തില്‍ നിന്ന് അമ്മ പുറത്തു കടന്നപ്പോഴാണ് ഒരു സ്ത്രീ സ്വയംപര്യാപ്ത ആക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കിയത്; മാതാപിതാക്കളുടെ വിവാഹമോചനത്തില്‍ നിന്ന് പാഠം പഠിച്ചെന്ന് ശ്രുതി ഹാസന്‍
രാജകുമാരിയുടെ സിനിമയിലേക്കുള്ള ആദ്യ ചുവട്‌വെയ്പ്പ്; വിജയം ഇരട്ടി മധുരം; സ്വന്തം മക്കള്‍ നിർണായക വേഷങ്ങളിലെത്തി; സന്തോഷം പങ്ക് വെച്ച് മാർക്കോ യുടെ നിർമ്മാതാവ്
ഫാന്റസി എലമെന്റ് ഉള്ള ഒരു ബ്രോഡ്‌വേ മ്യൂസിക്കല്‍ കാണുന്ന ഒരു സുഖം; മലയാളത്തിന് ഇല്ലാത്ത തരത്തിലുള്ള ഒരു അനുഭവം തരുന്ന ഒരു സിനിമ; ബറോസ് കണ്ട ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നത്
എന്റെ മുഖം ആദ്യമായി ബിഗ് സ്‌ക്രീനില്‍ കണ്ടിട്ട് പത്ത് വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ല;വിഷാദവുമായി പോരാടുകയായിരുന്നു; ജീവിതത്തിലെ മോശം സമയത്ത് വന്ന ടൊവിനോ ചിത്രം; വീണ്ടും സ്‌ക്രീനിനെ അഭിമുഖീകരിക്കാന്‍ തയ്യാറാണോ എന്ന് ഇപ്പോഴും അറിയില്ല; കുറിപ്പുമായി അര്‍ച്ചന കവി