STARDUST - Page 10

എല്ലാ മുഖത്തും നിന്നെയാണ് കാണുന്നത്..; ആ മറുപടി ഹൃദയത്തിൽ തൊട്ടു; സൗഹൃദം എപ്പോൾ പ്രണയമായി മാറിയെന്ന് അറിയില്ല; പിന്തുണച്ചത് അമ്മ മാത്രം; വെല്ലുവിളികളെക്കുറിച്ച് എംജിയും ലേഖയും
കലാകാരന്മാർ പോലും മൗനം പാലിക്കാൻ നിർബന്ധിതരാവുന്നു; പ്രതികരിച്ചാൽ വീട്ടിൽ ഇ.ഡി വരും; ‘ആടുജീവിത’ത്തിന് ദേശീയ അവാര്‍ഡ് നിഷേധിച്ചപ്പോൾ മിണ്ടാതിരുന്നത് ഭയം കൊണ്ടാണെന്ന് ബ്ലെസ്സി
വാപ്പിച്ചി വർക്കിനുപോയാൽ ഉമ്മിച്ചി ചിരിക്കില്ല, ടിവി കാണില്ല..; ഈ വാർഷികത്തിനും ഉമ്മിച്ചി തൈകൾ നട്ടു; ലോകത്തിലാരും ഇത്രയേറെ പ്രണയിച്ചിട്ടുണ്ടാവില്ല; കുറിപ്പുമായി കലാഭവൻ നവാസിന്റെ മക്കൾ
മദ്യപാനം ആരംഭിക്കുന്നത് 14-ാം വയസ്സിൽ, മുഴുക്കുടിയനായിരുന്നു; ഒരുമാസം കൊണ്ടാണ് ആ ശീലം നിയന്ത്രിച്ചത്; ഇപ്പോള്‍ കുടിക്കുന്നത് 60,000 രൂപയുടെ വിസ്‌കി; തുറന്ന് പറഞ്ഞ് അജയ് ദേവ്ഗണ്‍
സമൂഹം പല തരത്തിലുള്ള കുത്തുവാക്കുകൾ പറയും, വിധവയായുള്ള ജീവിതം എളുപ്പമല്ല; മോശം അനുഭവങ്ങൾ നേരിട്ടത് വിദ്യാഭ്യാസവും വിവരവും ഉള്ളവരിൽ നിന്ന്; തുറന്ന് പറഞ്ഞ് നടി ഇന്ദുലേഖ
പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് അനുസരണയുള്ള പട്ടിയാകാന്‍, വാലാട്ടി നില്‍ക്കണം, എഴുന്നേറ്റ് കുമ്പിടണം, പുറകെ മണപ്പിച്ച് നടക്കണം; പെൺകുട്ടികൾ പൂച്ചയാകാൻ ശ്രമിക്കണം, അവ ഉടമസ്ഥന് വേണ്ടി ഒന്നും ചെയ്യാറില്ല; വിവാഹപ്രായം നിശ്ചയിക്കേണ്ടത് സ്ത്രീകൾ, അത് അടിച്ചേൽപ്പിക്കരുത്; പാട്രിയാര്‍ക്കിക്കെതിരെ നടി ജുവൽ മേരി
അവള്‍ ഇപ്പോഴും അതേ പഴയ തമാശക്കാരിയായ പൊടി തന്നെയാണ്; അവള്‍ ആരെയും അതിശയിപ്പിക്കുന്നൊരു നടിയാണ്; ഉര്‍വശിയുടെ കവിളില്‍ ചുംബിച്ച് ശോഭന;  ഇത് ഞങ്ങള്‍ ആഗ്രഹിച്ച ഫ്രെയിം എന്ന് ആരാധകര്‍
മക്കൾക്ക് എന്തെങ്കിലും വാങ്ങണമെങ്കിൽ പണം ആരോടെങ്കിലും ചോദിക്കണമായിരുന്നു; ലക്ഷങ്ങളോ കോടികളോ കൈവശമില്ല; 500 രൂപയ്ക്കുവേണ്ടി യാചിക്കേണ്ട അവസ്ഥ മാറി; തുറന്ന് പറഞ്ഞ് രേണു സുധി