STARDUST - Page 11

ഒരു റൈഫിള്‍ ക്ലബ്ബിനെ ചുറ്റിപ്പറ്റി പ്രമേയം;  അനുരാഗ് കശ്യപിന്റെ മോളിവുഡിലെ അരങ്ങേറ്റം; ഒപ്പം ദിലീഷ് പോത്തനും; ആഷിക്ക് അബുവിന്റെ റൈഫിള്‍ ക്ലബ്ബ് പ്രേക്ഷകരിലേക്ക്
പൂര്‍ണ്ണമായും വാരണാസിയില്‍ ഷൂട്ട് ചെയ്യുന്ന ആദ്യ മലയാള ചിത്രം; ഇന്ദ്രന്‍സും മധുബാലയും കേന്ദ്ര കഥാപാത്രങ്ങള്‍; വര്‍ഷാ വാസുദേവിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി
നിങ്ങളെയോ എന്റെ സീനിയറായ നിങ്ങളുടെ പിതാവിനെയോ അപകീര്‍ത്തിപ്പെടുത്താന്‍ എനിക്ക് ഉദ്ദ്യേശവുമില്ല;  ഇനി സൊനാക്ഷി സിന്‍ഹയുടെ പേര് പറയില്ല; പ്രശ്‌നം പറഞ്ഞ് അവസാനിപ്പിച്ച് മുകേഷ് ഖന്ന
കാലം മുറിവുണക്കുമെന്ന് പലരും പറയാറുണ്ട്; ആ അവസ്ഥയിലൂടെ കടന്നു പോയ ആളുകള്‍ക്ക് അത് സത്യമല്ലെന്നു ബോധ്യമാകും; എനിക്കേറ്റ മുറിവ് ഇപ്പോഴും ഉണങ്ങാതെ വേദനയായി നില്‍ക്കുന്നു: മിസ് യു നന്ദന; മകളുടെ പിറന്നാള്‍ ദിനത്തില്‍ ചിത്ര
തലയിൽ ഓയിലൊക്കെ ഇട്ട് മസാജ് ചെയ്തുതരും; പിന്നെ രാത്രി കട്ടിലിൽ കെട്ടിപ്പിടിച്ച് കിടന്നുറങ്ങും; ഷൂട്ടില്ലാത്ത സമയത്ത് ഞാൻ വല്ലാതെ മിസ് ചെയ്യുന്നു; ഡേ ഇന്‍ മൈ ലൈഫ് വീഡിയോയില്‍ അമ്മയെക്കുറിച്ച് പറഞ്ഞ് സ്വാസിക; വിഷമിക്കണ്ട പോട്ടെയെന്ന് ആരാധകർ!