STARDUST - Page 12

ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഞങ്ങള്‍ക്ക് ഇടയില്‍ ഉള്ള സ്‌നേഹവും സൗഹൃദവും അങ്ങനെ തന്നെ ഉണ്ട്; ചില കാരണങ്ങളാല്‍ വ്‌ളോഗ് നിര്‍ത്തി; പണമോ, മറ്റ് വിഷയമോ ഇതുവരെ ബാധിച്ചിട്ടില്ല; ഇന്നും പഴയ വൈബില്‍ തന്നെ
വീട്ടുകാരുടെ സമ്മര്‍ദ്ദത്തില്‍ കല്ല്യാണത്തെ പറ്റി ഒരു ഘട്ടത്തില്‍ ആലോചിച്ചിരുന്നു; പിന്നീട് ബോധവും ബുദ്ധിയും വെച്ചപ്പോള്‍ വേണ്ടെന്ന് മനസിലായി; ഒരുപാട് ആലോചിച്ചെടുത്ത തീരുമാനം; കല്ല്യാണം കഴിക്കില്ല; ആളുകള്‍ സന്തോഷത്തിലല്ല; ഐശ്വര്യ ലക്ഷ്മി
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും; വമ്പന്‍ താരനിരയില്‍ ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായിക  നയന്‍താര; മോഹന്‍ലാലും മമ്മൂട്ടിയും അതിഥി താരങ്ങളാകും
തന്റെ അച്ഛന്‍ ഒരു ഏകാധിപതിയെപ്പോലെ, ചെരിപ്പു കൊണ്ടും ബെല്‍റ്റു കൊണ്ടും പൊതിരെ തല്ലു കിട്ടിയിട്ടുണ്ട്; ഇത് എന്റെ കുട്ടിക്കാലത്ത് ഏറ്റ വലിയൊരു ആഘാതം; ആയുഷ്മാന്‍ ഖുറാന
സാധാരണക്കാര്‍ക്ക് കാണാനാകുന്ന വിധത്തില്‍ ഈ സത്യം പുറത്തുവരുന്നത് നല്ലതാണ്; ഗോധ്ര സംഭവവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ദ സബര്‍മതി റിപ്പോര്‍ട്ടിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ; ഇതൊക്കെ വിശ്വസിക്കുന്ന ചില നിഷ്‌കളങ്കരായ കടുത്ത ആരാധകര്‍ക്ക് വേണ്ടിയെങ്കിലും; നയന്‍താരക്ക് പിന്നാലെ ധനുഷിനെതിരെ വിഘ്‌നേശ് ശിവനും
ഇത് പകപോക്കലാണ്, ലോകത്തിന് മുന്നില്‍ മുഖംമൂടി ധരിച്ച നീചനായ ഒരു വ്യക്തിയാണ് ധനുഷ്; 3 സെക്കന്‍ഡ് രംഗത്തിന് ആവശ്യപ്പെട്ടത് 10 കോടി; ധനുഷിനെതിരെ ആഞ്ഞടിച്ച് നയന്‍താര