STARDUST - Page 13

ആ മദ്യം വാങ്ങിയത് ഞാന്‍ തന്നെ, പക്ഷേ എനിക്ക് വേണ്ടിയായിരുന്നില്ല, എന്റെ സുഹൃത്തിന് വേണ്ടി; സുഹൃത്ത് ആരെന്ന ആകാംഷയില്‍ ആരാധകര്‍; വീഡിയോ പങ്കുവെച്ച് അല്ലു അര്‍ജുന്‍
ഞാന്‍ ഏറ്റവും ഒടുവില്‍ കണ്ട സിനിമ ടൊവിനോയുടെ ആണ്; എനിക്ക് ആ പടം ഇഷ്ടമായില്ല, അടിപിടി മാത്രമേ ആ പടത്തില്‍ ഒള്ളൂ, ചിലപ്പോള്‍ ജനറേഷന്‍ ഗ്യാപ് ആയതുകൊണ്ടാകും; എആര്‍എം ഇഷ്ടമായില്ലെന്ന് നടന്‍ മധു
മോഹന്‍ലാല്‍ റിലീസ് തിയതി പറഞ്ഞപ്പോള്‍ ഞാന്‍ അമ്പരുന്നു; ആ ദിവസത്തിന്റെ പ്രത്യേകതയെക്കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍ ലാല്‍ അതിനേക്കാള്‍ ഏറെ അമ്പരന്നു, ദൈവമേ എന്ന് വിളിച്ചുപോയി; ബറോസ് റിലീസ് തിയതി പ്രഖ്യാപിച്ച് ഫാസില്‍
തിയേറ്ററില്‍ എത്തി മണിക്കൂറുകള്‍ക്ക് അകം വ്യാജന്‍ എത്തി; കങ്കുവയുടെ വ്യാജ പതിപ്പ് തമിള്‍റോക്കോഴ്സ്, ടെലിഗ്രാം, ടോറന്റ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ വ്യാജ പ്രിന്റ് കണ്ടെത്തി; കര്‍ശന നടപടി എടുക്കുമെന്ന് നിര്‍മാതാക്കള്‍
തന്റെ പേര് സാനിയ അയ്യപ്പന്‍, ഇയ്യപ്പന്‍ അല്ല; പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങളാണ് ആളുകളെ സംശയത്തിലാക്കുന്നത് എന്ന് തോന്നുന്നു; പേരിലെ കണ്‍ഫ്യൂഷന് അറുതി വരുത്തി സാനിയ
കങ്കുവയുടെ ഇടവേളയില്‍ ബറോസിന്റെ ആദ്യ കാഴ്ച; ഗംഭീര വിഷ്വല്‍ ട്രീറ്റ്, 3ഡി ക്വാളിറ്റിയും അതി ഗംഭീരം: കങ്കുവയില്‍ ട്രെന്റിങ്ങായി ബറോസ് ട്രെയിലര്‍: പ്രതീക്ഷയോടെ ആരാധകര്‍