STARDUST - Page 14

വെൽ..ഞാൻ ഇപ്പോഴും പറയുന്നു ഒരു എഐ ശബ്ദത്തിനും എന്നെ തോൽപ്പിക്കാൻ കഴിയില്ല; അതുപോലെ എന്നെ സ്വാന്ത്യനിപ്പിച്ച എല്ലാവർക്കും ബിഗ് താങ്ക്സ്..!!; ഒരു കണ്ണടയും വച്ച് കടുംനീല ഷർട്ടിട്ട് വീണ്ടും വേനൽ മഴ സ്റ്റാറിന്റെ എൻട്രി; നിങ്ങൾ കണ്ടതും കേട്ടതുമെല്ലാം സത്യമല്ലെന്ന് അണ്ണന്റെ തുറന്നുപറച്ചിൽ; ഭയങ്കരം തന്നെയെന്ന് കമെന്റുകൾ
എടാ മോനെ ഈ വർഷം കപ്പ് ‍ഞങ്ങളുടേതെന്ന് ബേസിൽ ജോസഫ്; കപ്പും കിട്ടാൻ പോണില്ല, ഒരു തേങ്ങയും കിട്ടാൻ പോണില്ലെന്ന് സഞ്ജു സാംസൺ; മലബാർ ഡെർബിയുടെ പ്രൊമോഷണൽ വീഡിയോ ഏറ്റെടുത്ത് ആരാധകർ
കാന്താര കണ്ട് ദിവസങ്ങളോളം മകൾ ശ്വേതയുടെ ഉറക്കം നഷ്ടപ്പെട്ടു, ഋഷഭ് ഷെട്ടിയുടെ അഭിനയത്തിൽ അത്ഭുതപ്പെട്ടുപോയി, പ്രത്യേകിച്ച് അവസാന രംഗങ്ങൾ; തുറന്ന് പറഞ്ഞ് അമിതാഭ് ബച്ചന്‍
സഹോദരിയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ മോശം കമന്റുകൾ ഇടുന്നവരെ ഇടിക്കാൻ തോന്നും; അങ്ങനെ ചെയ്‌താൽ പിന്നെ സംഭവിക്കുന്നത് മറ്റൊന്നാവുമെന്ന് കാളിദാസ് ജയറാം
നാലാം നിലയില്‍ നിന്ന് ചാടിയ രംഗം ചെയ്തപ്പോള്‍ നടുവിന് ഗുരുതരമായ പ്രശ്‌നമായി; പിന്നീട് കേരളത്തില്‍ എത്തി ആയുര്‍വേദ ചികിത്സ നടത്തി; അത് പറഞ്ഞത് മോഹന്‍ലാല്‍ സാര്‍; സിനിമയില്‍ ഡ്യൂപ് ഉപയോഗിക്കുന്നതിന് താല്‍പര്യമില്ല; ശരീരത്തിലാകെ 119 തുന്നലുകള്‍: വിശാല്‍
യത്തീസ്റ്റ് ആണോന്ന്  ... ചോദ്യമെങ്കില്‍ റാഷണലാണ്  എന്നുത്തരം...; വിശ്വാസികള്‍ എന്നു നമ്മള്‍ കരുതുന്നവരില്‍ ചിലര്‍ തന്നെയത്രേ നിരീശ്വരവാദികള്‍; നിരീശ്വരവാദിയാണോ എന്ന് ചോദ്യത്തിന് മറുപടിയുമായി മീനാക്ഷി
പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പിലൂടെ; വെറുതേ ടൈംപാസിന് മിണ്ടാം എന്ന് കരുതി; പക്ഷെ..എന്തോ പെട്ടെന്ന് ഞങ്ങൾ കണക്ടായി..!!; റിക്കിനെ എങ്ങനെ കണ്ടുമുട്ടി?; രഹസ്യങ്ങൾ പരസ്യമാക്കി നടി അർച്ചന