FOLK LORE - Page 3

ലോ അക്കാദമിയിൽ പിണറായിക്ക് പിഴവു പറ്റിയോ? ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ഏത് മുന്നണിക്ക് വോട്ട് ചെയ്യും? എൽഡിഎഫ് സർക്കാർ ആർക്കൊപ്പം നിലകൊള്ളുന്നു? പിണറായി സർക്കാറിന്റെ ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്താനുള്ള മറുനാടൻ സർവേ ഇന്ന് അർദ്ധരാത്രി അവസാനിക്കും; നാളെ സർവേഫലം പ്രഖ്യാപിക്കും
അഴിമതി മുക്തമായിരുന്നോ എൽഡിഎഫ് ഭരണം? മന്ത്രിസഭയിലെ ഏറ്റവും പ്രഗത്ഭനായ മന്ത്രിയാര്? മുഖ്യമന്ത്രിക്ക് ഉപദേശകരെ കൊണ്ട് നേട്ടമുണ്ടായോ? പിണറായി സർക്കാറിന്റെ ഒരു വർഷത്തെ വിലയിരുത്തുന്ന മറുനാടൻ സർവേയ്ക്ക് മികച്ച പ്രതികരണം; നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ മൂന്ന് ദിനം കൂടി അവസരം
മൂന്നാറിൽ തൊട്ടതെല്ലാം പിഴച്ചോ? പിള്ളയ്ക്ക് എന്തിന് കാബിനെറ്റ് പദവി? സെൻകുമാർ കേസിലെ വിധി കരണത്തേറ്റ അടിയായോ? സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ മറച്ചുവെക്കാൻ മാധ്യമങ്ങൾ മനപ്പൂർവം വിവാദകൃഷി നടത്തുകയാണോ? പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാകുമ്പോൾ കേരളം എങ്ങനെ വിലയിരുത്തുന്നു? മറുനാടൻ സർവേയിൽ പങ്കെടുക്കാം
മംഗളം കാണിച്ചത് തെറ്റെന്ന് 59 ശതമാനം വായനക്കാർ; ശശീന്ദ്രന്റെ ഫോൺ വിളി വ്യക്തിപരമാണെന്ന് 63 ശതമാനം; സർക്കാരിന്റെ ഇമേജിനെ ബാധിച്ചെന്ന് 63 ശതമാനം പേർ; വിമർശിക്കുന്ന ചാനൽ അവതാരകർ ഇരട്ടത്താപ്പുകാരെന്ന് 65 ശതമാനം: ശശീന്ദ്രന്റെ അശ്ലീല ഫോൺ വിളി സംഭവത്തോടെ കേരളം പ്രതികരിക്കുന്നത് ഇങ്ങനെ
നോട്ട് പിൻവലിക്കൽ മോദിയുടെ ഇമേജ് കൂട്ടിയെന്ന് വിശ്വസിക്കുന്നത് 53 ശതമാനം പേർ; രാജ്യസ്‌നേഹത്തിന്റെ ഭാഗമായി 2000 ചോദിച്ചാൽ 58 ശതമാനം പേരും നൽകില്ല; സഹകരണ ബാങ്കുകളിൽ കള്ളപ്പണം എന്ന് വിശ്വസിക്കുന്നവരും 50 ശതമാനം; തീരുമാനം റദ്ദ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് വെറും 18 ശതമാനം പേർ
പിന്തുണച്ച് 77 ശതമാനം വായനക്കാരും; 69 ശതമാനം പേരും രഹസ്യമാക്കിയതിനെ ന്യായീകരിക്കുന്നു; വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താതെയാണ് പിൻവലിക്കലെന്ന പരാതിയുമായി 64 ശതമാനം പേർ; സ്വന്തം പണം കൈപ്പറ്റാൻ ക്യൂ നിൽക്കുന്നതിനോട് വിയോജിച്ച് 73 ശതമാനം പേർ: നോട്ട് പിൻവലിക്കലിനെ കുറിച്ചുള്ള മറുനാടൻ സർവേ സൂചിപ്പിക്കുന്നത്
നോട്ട് പിൻവലിക്കൽ നടപടിയെ നിങ്ങൾ അനുകൂലിക്കുന്നുണ്ടോ? ഈ തീരുമാനം കൊണ്ട് കള്ളപ്പണം തടയാൻ സാധിക്കുമോ? മോദിയുടെ നെഞ്ചളവ് കൂട്ടിയ രാഷ്ട്രീയ തീരുമാനമാണോ ഇത്? വേണ്ടത്ര മുൻകരുതൽ ഇല്ലാത്തത് വീഴ്‌ച്ചയായോ? നോട്ട് അസാധുവാക്കൽ നടപടിയിൽ നിങ്ങളുടെ അഭിപ്രായം പറയൂ: മറുനാടൻ മലയാളി സർവേയിൽ പങ്കാളികളാകാം..
64 ശതമാനം മലയാളികളും ഭരണത്തിൽ സംതൃപ്തർ; നിരാശപ്പെടുന്നവർ 23 ശതമാനം മാത്രം; 41 ശതമാനം പേർ ഡിസ്റ്റിങ്ഷൻ നൽകിയപ്പോൾ തോറ്റെന്ന് പറഞ്ഞത് 23 ശതമാനം പേർ മാത്രം: പിണറായി സർക്കാരിന്റെ 100 ദിവസത്തെ ഭരണം കേരളം വിലയിരുത്തുന്നത് ഇങ്ങനെ
പിണറായി സർക്കാറിന്റെ ഏറ്റവും മികച്ച നേട്ടം ക്ഷേമപെൻഷനുകൾ വീട്ടിലെത്തിച്ചത്; കശുവണ്ടി ഫാക്ടറികൾ തുറന്നതിനു വിജിലൻസ് സ്വതന്ത്രമാക്കിയതിനു കൈയടി; അടിയന്തര ഇടപെടൽ വേണ്ടത് രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അന്ത്യം വരുത്തലും വിലക്കയറ്റം തടയലും
തോമസ് ഐസക്കും സുനിൽകുമാറും മികച്ച മന്ത്രിമാർ; ഏറ്റവും മോശം മന്ത്രി എ സി മൊയ്തീൻ; എ കെ ബാലനും ടി പി രാമകൃഷ്ണനും പി തിലോത്തമനും കെ രാജുവിനും അര ശതമാനത്തിന് അപ്പുറം വോട്ടു കിട്ടിയില്ല