FOREIGN AFFAIRS - Page 2

എത്യോപ്യയില്‍ നിന്നെത്തിയ 38 കാരനായ അഭയാര്‍ഥി 14 കാരിയെ ബലമായി ചുംബിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായി; സമാധാനപരമായി ആരംഭിച്ച പ്രതിഷേധം കുടിയേറ്റ വിരുദ്ധ പ്രക്ഷോഭമായി മാറിയത് അതിവേഗം; അഫ്ഗാനില്‍ നിന്ന് അഭയാര്‍ഥിയായി എത്തിയവര്‍ ബെനഫിറ്റുകള്‍ നേടുന്നതിയും യുകെയില്‍ എതിര്‍പ്പ്
ജൂതവിരോധം ബ്രിട്ടീഷ് സ്‌കൂളുകളിലേക്കും പടരുന്നു; ഫ## ജൂസ്, സേവ് ഫലസ്തീന്‍ മുദ്രാവാക്യം മുഴക്കി സ്‌കൂള്‍ കുട്ടികള്‍; റോയല്‍ ഓപ്പറയിലും ഫലസ്തീന്‍ പതാക; ജൂതന്മാരെ കൊന്നവരെ രക്തസാക്ഷികളാക്കി ബ്രിട്ടീഷ് ഡോക്യൂമെന്ററി
ഭക്ഷണം തേടിയെത്തിയ പലസ്തീന്‍കാര്‍ക്കു നേരെ ഇസ്രയേലിന്റെ വെടിവയ്പ്; 85 മരണം, 150 പേര്‍ക്കു പരുക്ക്; സാധരണക്കാരുടെ മരണത്തില്‍ അമേരിക്കയും കടുത്ത അതൃപ്തിയില്‍; ഒരു ഭ്രാന്തനെപ്പോലെ എല്ലാ സമയത്തും നെതന്യാഹു ബോംബിടുന്നു എന്ന് വിമര്‍ശിച്ച് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍
ബ്രിട്ടീഷ് സൈനിക താവളം അക്രമിച്ചതിന് ഭീകര സംഘടനയില്‍ പെടുത്തിയ ഫലസ്തീന്‍ സമരക്കാര്‍ നിരോധനം മറികടന്ന് ഇന്നലെ യുകെയില്‍ എമ്പാടും പ്രതിഷേധത്തിനിറങ്ങി; ജൂതരാഷ്ട്രം തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ച നൂറിലേറെ പേര്‍ ബ്രിട്ടണില്‍ അറസ്റ്റില്‍
കള്ള ബോട്ട് കയറി യുകെയില്‍ എത്തി സര്‍ക്കാര്‍ ചെലവില്‍ കഴിയുന്ന അനധികൃത കുടിയേറ്റക്കാര്‍ റേപ്പ് ചെയ്തും മോഷ്ടിച്ചും പിടിച്ചു പറിച്ചും റിക്കോര്‍ഡ് ഇടുന്നു; ക്രിമിനല്‍ പ്രവര്‍ത്തികളില്‍ മുന്‍പില്‍ നിയമവിരുദ്ധ കുടിയേറ്റക്കാര്‍: ഒന്നും ചെയ്യാനാവാതെ ബ്രിട്ടീഷ് സര്‍ക്കാര്‍
ഗാസയിലെ ഏക കത്തോലിക്കാ പള്ളിക്കുനേരെ ബോംബാക്രമണം; മാര്‍പാപ്പയെ വിളിച്ച് നെതന്യാഹു; ഇസ്രായേലിന് പറ്റിയ അബദ്ധമെന്ന് പ്രതികരണം; വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ലിയോ പതിനാലാമന്‍ മാര്‍പാപ്പ; അടിയന്തരമായി സഹായമെത്തിക്കണമെന്നും നിര്‍ദേശം
യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാത്ത റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍; റഷ്യന്‍ എണ്ണയുടെ വില വെട്ടിക്കുറച്ചു; റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കില്‍ പരമാവധി 47.60 ഡോളറേ കൊടുക്കാവൂ; അതിന് മുകളില്‍ പണം നല്‍കിയാല്‍ ഉപരോധമെന്ന് മുന്നറിയിപ്പ്; ഗൗനിക്കാതെ ഇന്ത്യ
സഞ്ചാരികള്‍ക്കായി തുറന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഉത്തരകൊറിയ കടല്‍ത്തീര റിസോര്‍ട്ടില്‍ വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി; ലോകോത്തര അവധിക്കാല കേന്ദ്രമെന്ന് വാഴ്ത്തിയതിന് പിന്നാലെ നടപടി; റഷ്യന്‍ വിദേശകാര്യ മന്ത്രി തീരം സന്ദര്‍ശിച്ചത് പോയവാരം; വിദേശികളുടെ വിലക്കിന് പിന്നിലെ കാരണം ദുരൂഹം
ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് ട്രംപ്; തകര്‍ന്ന ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയുടേതാണോ പാക്കിസ്ഥാന്റേതാണോ എന്ന് വ്യക്തമാക്കാതെ ട്രംപിന്റെ അവകാശവാദം; വ്യാപാര കരാര്‍ ഉപയോഗിച്ച്  പ്രശ്‌നം പരിഹരിച്ചത് താനെന്നും യുഎസ് പ്രസിഡന്റിന്റെ അവകാശവാദം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുകയും കടത്തുകയും ചെയ്ത ധനികന്‍; ജയിലില്‍ കിടന്ന മരിച്ചയാള്‍ക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്ന് കത്തില്‍ ഒരു സ്ത്രീയുടെ നഗ്നചിത്രം! എപ്സ്റ്റീന്‍ ഫയലുകള്‍ അമേരിക്കയില്‍ രാഷ്ട്രീയ കൊടുങ്കാറ്റ്; വാള്‍സ്ട്രീറ്റ് ജേര്‍ണലിനെതിരെ മാനനഷ്ടകേസ് കൊടുത്ത് ട്രംപ്; വിവാദം കൊഴുക്കുന്നു
ഗസ്സയിലെ ഏക കത്തോലിക്ക പള്ളിക്ക് നേരേ ഇസ്രയേലിന്റെ ഷെല്ലാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു; പളളി വികാരി അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു; ഹോളി ഫാമിലി പളളി വളപ്പില്‍ അഭയം തേടിയിരുന്നത് നൂറുകണക്കിന് ഫലസ്തീന്‍കാര്‍; അപലപിച്ച് മാര്‍പ്പാപ്പ; അബദ്ധം പറ്റിയെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും ഇസ്രയേല്‍
ക്യൂബാ മുകുന്ദന്റെ സ്വപ്‌നലോകമല്ല ക്യൂബ! രാജ്യത്ത് ഭിക്ഷക്കാരില്ലെന്ന് പറഞ്ഞ മന്ത്രി വെട്ടിലായി; വിവാദ പ്രസ്താവനയില്‍ പ്രതിഷേധം ഇരമ്പിയപ്പോള്‍ രാജിവെച്ചു മന്ത്രി എലീന; ഭക്ഷ്യക്ഷാമവും ഇന്ധന ക്ഷാമവും വൈദ്യുതി തടസവും ക്യൂബയില്‍ പതിവുകാഴ്ച്ച