FOREIGN AFFAIRS - Page 3

നെതന്യാഹുവിന്റെ വസതിയില്‍ സ്‌ഫോടനം; സ്വകാര്യ വസതിയുടെ മുറ്റത്ത് പതിച്ച് പൊട്ടിത്തെറിച്ചത് രണ്ട് ഫ്ളാഷ് ബോംബുകള്‍; ആക്രമണം നെതന്യാഹുവും കുടുംബവും സ്ഥലത്തില്ലാത്ത വേളയില്‍; സ്‌ഫോടനത്തിന് പിന്നിലാരെന്ന് വ്യക്തമല്ലെങ്കിലും സംശയം ഹിസ്ബുള്ളയെ തന്നെ
അമേരിക്ക ഈസ് ബാക്ക്..!  അപ്പെക്ക് നേതാക്കളുടെ ഉച്ചകോടിയിലെ ഗ്രൂപ്പ് ഫോട്ടോയില്‍ ജോ ബൈഡന്‍ പിറകിലത്തെ നിരയിലായി; ചൈനീസ് നേതാവ് ഷീജിന്‍പിങ് ആകട്ടെ മുന്‍നിരയില്‍ നടുക്കും;  ചിത്രത്തെ ട്രോളി സോഷ്യല്‍ മീഡിയ
ഇറാന്റെ മര്‍മ്മം നോക്കി ഇസ്രായേലിന്റെ അടി; ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണ കേന്ദ്രം വ്യോമാക്രമണത്തില്‍ തകര്‍ത്തു; ആണവ ഗവേഷണ പരിപാടികള്‍ക്കായി എത്തിച്ച സുപ്രധാന ഉപകരണങ്ങള്‍ നശിച്ചതായി റിപ്പോര്‍ട്ട്; ലക്ഷ്യമിട്ടവയില്‍ തലേഗാന്‍ സൈനിക സമുച്ചയവും
യുക്രൈന്‍ യുദ്ധം 2025-ല്‍ അവസാനിച്ചേക്കും;  നയതന്ത്രമാര്‍ഗത്തിലൂടെ പരിഹരിക്കുമെന്ന് പ്രതീക്ഷ; റഷ്യന്‍  സൈന്യം മുന്നേറ്റം നടത്തുമ്പോള്‍ ട്രംപില്‍ പ്രതീക്ഷ  വെച്ചു സെലന്‍സ്‌കി; യുദ്ധം തീര്‍ക്കാന്‍ ട്രംപിന്റെ കൈയ്യിലുള്ള വഴിയെന്തെന്ന ആകാംക്ഷയില്‍ ലോകവും
എന്നെ നാട് കടത്തിയാലും ഞാന്‍ ട്രംപിനെ തുണക്കും; 25 കൊല്ലമായി അനധികൃതമായി താമസിക്കുന്ന മെക്സിക്കോക്കാരന്‍ ചാനലിന് മുന്‍പില്‍ പറഞ്ഞത് ഏറ്റെടുത്ത് ട്രംപ് ഫാന്‍സ്
ട്രംപ് ചുമതലയേല്‍ക്കും മുമ്പ് ഹിസ്ബുള്ളയുമായി  താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇസ്രയേല്‍; നീക്കം പുതിയ പ്രസിഡന്റിനുള്ള സമ്മാനം എന്ന നിലയില്‍; വെടിനിര്‍ത്തല്‍ കരാറിന്റെ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ നെതന്യാഹുവിന്റെ ഓഫീസ്
ഇസ്രായേലുമായുള്ള എല്ലാ ബന്ധവും തുര്‍ക്കി അവസാനിപ്പിച്ചു; ഭാവിയിലും ഞങ്ങള്‍ ഈ നിലപാട് നിലനിര്‍ത്തും; ഗാസയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ബെന്യമിന്‍ നെതന്യാഹുവിന്റെ ഉത്തരവാദിത്തം തെളിയിക്കാന്‍ തുര്‍ക്കി ആവുന്നതെല്ലാം ചെയ്യും; പ്രഖ്യാപനവുമായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍
ട്രംപിന്റെ വരവോടെ അതിശക്തനാകുമെന്ന് കരുതി; എന്നിട്ടും നെതന്യാഹുവിനെതിരെ പാളയത്തില്‍ പടയോ? നെതന്യാഹുവിനെ പുറത്താക്കാന്‍ ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയുടെ നീക്കമെന്ന് മകന്റെ ആരോപണം; ഷിന്‍ ബെത്തിന്റെ ഗൂഢാലോചന പറഞ്ഞ് യായിര്‍
ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലില്‍ ഇസ്രായേല്‍ പക്ഷത്തും ആള്‍നാശം; ഏറ്റുമുട്ടലില്‍ ആറ് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; ഗ്രാമങ്ങളിലേക്ക് സൈന്യം നീങ്ങവേ ഏറ്റമുട്ടല്‍; ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം തുടരുന്നു
തൂക്കുമരത്തില്‍ കിടന്ന് പിടയുന്നതിനിടയില്‍ വധശിക്ഷ റദ്ദാക്കിയപ്പോള്‍ സിപിആര്‍ നല്‍കി ജീവിതത്തിലേക്ക് മടക്കി; ഇരകളുടെ കുടുംബത്തിന് പണം കൊടുക്കാത്തതിനാല്‍ വീണ്ടും തൂക്കി കൊന്നു; ഇറാനില്‍ രണ്ടു തവണ ഒരാളെ തൂക്കി കൊന്നപ്പോള്‍
എവിടെ പോയാലും നിഴല്‍പോലെ കൂടെ നടക്കുന്നു; താന്‍ എത്ര പറഞ്ഞിട്ടും വീട്ടില്‍ പോകുന്നില്ലെന്ന് ട്രംപ്; ഇലോണ്‍ മസ്‌ക്കിനെ പരസ്യമായി കളിയാക്കി ഡൊണാള്‍ഡ് ട്രംപ്; നിയമം മാറ്റി മൂന്നാം തവണയും പ്രസിഡണ്ട് ആവാന്‍ ട്രംപ് ശ്രമിക്കുമെന്ന് ഭയന്ന് എതിരാളികള്‍; അമേരിക്കയില്‍ ട്രംപിസം ചര്‍ച്ചകള്‍ പലവഴിക്ക്
അമേരിക്കക്കാരിയായ അമ്മ ഹിന്ദുമതം സ്വീകരിച്ചതോടെ മക്കള്‍ക്കെല്ലാം ഇട്ടത് ഹിന്ദു പേര്; ഭഗവദ്ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത അമേരിക്കയിലെ ആദ്യ ജനപ്രതിനിധി; ട്രംപ് ഭരണകൂടത്തിന്റെ രഹസ്യാന്വഷണം ഇനി വളയിട്ട കൈകളില്‍; വിശ്വസ്തരെ ഒപ്പം നിര്‍ത്താന്‍ ട്രംപ്; താക്കോല്‍ സ്ഥാനത്ത് തുള്‍സി എത്തുമ്പോള്‍