FOREIGN AFFAIRS - Page 4

നെതന്യാഹുവിനെതിരെ വാറന്റ് പുറപ്പെടുവിച്ച ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ടിനോട് സഹകരിക്കുന്നവര്‍ക്കും നിരോധനം ഏര്‍പ്പെടുത്തി ട്രംപ്; ക്രിസ്ത്യന്‍ വിരുദ്ധ അന്താരാഷ്ട്ര കോടതിയെ അമേരിക്ക തള്ളിയത് ഇസ്രായേലിന് ആശ്വാസമായി; അമല്‍ ക്ലൂണി അടക്കമുള്ളവര്‍ക്ക് ഇനി അമേരിക്കയില്‍ പ്രവേശിക്കാന്‍ കഴിയില്ല
ബഹിരാകാശത്ത് നടന്ന ആണ്വായുധ പരീക്ഷണം മൂലമാണോ സ്‌പെയിനില്‍ ഒരു ദിവസം മുഴുവന്‍ വൈദ്യുതി നിലച്ചത്? ശൂന്യാകാശത്ത് അണുബോംബ് ഇട്ടത് അമേരിക്കയോ റഷ്യയോ അതോ ചൈനയോ? ഗൂഢാലോചന സിദ്ധാന്തങ്ങള്‍ സജീവം
വൃദ്ധരെ വിവാഹം കഴിക്കാന്‍ കൊച്ചു കുട്ടികള്‍ മര്‍ദ്ദനത്തിന് ഇരയാകും; വീടുകളില്‍ കുട്ടികളും സ്ത്രീകളും സുരക്ഷിതരല്ല; കൊല്ലപ്പെടുന്നവരെ ആരും അറിയാതെ അടക്കാന്‍ സൗകര്യം: ഒരു കാലത്ത് സ്വര്‍ഗ്ഗമായിരുന്ന ഇറാഖിലെ ഇപ്പോഴത്തെ അവസ്ഥ നരക തുല്യം
മാര്‍ക്കിന്റെ രാഷ്ട്രീയം രൂപപ്പെടുത്തിയത് പരിസ്ഥിതി പ്രേമിയായ ഇംഗ്ളീഷുകാരി ഭാര്യ; പുതിയ പ്രധാനമന്ത്രിയാകുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ പദവിയില്‍ വരെ എത്തിയ സാമ്പത്തിക വിദഗ്ധന്‍; ട്രൂഡോ മാറിയിട്ടും ട്രംപിന് ഗുണമൊന്നുമില്ല: കാനഡ തെരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തിയത് എങ്ങനെ?
498 കൊലപാതകികള്‍, 1329 റേപ്പിസ്റ്റുകള്‍, 2288 ഗ്യാങ്സ്റ്റര്‍മാര്‍, 7120 തട്ടിപ്പുകാര്‍... 100 ദിവസം കൊണ്ട് ട്രംപ് നാട് കടത്തിയത് കൊടും കുറ്റവാളികളെ; ഇതുവരെ പുറത്താക്കപ്പെട്ടവരുടെ എണ്ണം 65000 കടന്നു: ട്രംപിന്റെ അമേരിക്കന്‍ ശുദ്ധീകരണത്തിന്റെ കണക്ക് പുറത്ത്
താരിഫ് പ്രൈസ് ടാഗില്‍ ചേര്‍ത്ത് ജനങ്ങളോട് വാങ്ങാന്‍ ആമസോണ്‍; കലിപിടിച്ച ട്രംപ് ഉടമ ജെഫ് ബെസോസിനെ നേരിട്ട് വിളിച്ച് ചീത്ത പറഞ്ഞു; ചൈനീസ് ഉത്പ്പന്നങ്ങള്‍ നിലച്ചതോടെ അമേരിക്കയില്‍ വിലക്കയറ്റം: ട്രംപിന്റെ റേറ്റിങ്ങില്‍ വന്‍ ഇടിവ്
പോയ വര്‍ഷം ലൈസന്‍സ് നഷ്ടപ്പെട്ടത് 1500-ല്‍ അധികം കെയര്‍ ഹോമുകള്‍ക്ക്... കെയറര്‍ വിസയില്‍ എത്തിയ ആയിരങ്ങള്‍ പെരുവഴിയില്‍; പാര്‍ട്ട്-ടൈം ജോലി പോലും ലഭിക്കാതെ സ്റ്റുഡന്റ് വിസയില്‍ എത്തിയവര്‍ ഭക്ഷണം ഉപേക്ഷിച്ച് ജീവിക്കുന്നു; ബ്രിട്ടണില്‍ സംഭവിക്കുന്നത്
സ്പെയിനില്‍ വൈദ്യുതി നിലക്കും മുന്‍പ് ബ്രിട്ടനിലും ചിലത് സംഭവിച്ചു; എല്ലാം ശരിയായത് തലനാരിഴക്ക്; വൈദ്യതി ഗ്രിഡുകള്‍ക്ക് സംഭവിച്ചത് എന്തെന്നറിയാന്‍ ലോകത്തിന് കൗതുകം; അട്ടിമറി സാധ്യത അന്വേഷിച്ച് പ്രതിസന്ധിയെ അതിജീവിക്കാന്‍ സ്പാനിഷ് ജനത
പാക്കിസ്ഥാന്‍ തെമ്മാടി രാജ്യം; ഭീകരവാദ സംഘങ്ങള്‍ക്കു പണം നല്‍കുകയും പിന്തുണ നല്‍കുകയും പരിശീലനം കൊടുക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്റെ ചരിത്രം അവരുടെ പ്രതിരോധമന്ത്രി ഏറ്റുപറഞ്ഞതില്‍ അദ്ഭുതമില്ല; ഐക്യരാഷ്ട്ര സഭയില്‍ പാക്കിസ്ഥാനെതിരെ തുറന്നടിച്ചു ഇന്ത്യ
ഇനിയൊരു യുദ്ധം ലോകത്തിന് താങ്ങാനാവില്ല; കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങാതെ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണം; മേഖലയില്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും തുര്‍ക്കി പ്രസിഡന്റ്; പാക്കിസ്ഥാന് തുര്‍ക്കി ആയുധം നല്‍കുന്നുവെന്ന ആരോപണവും നിഷേധിച്ചു എര്‍ദോഗന്‍
എന്തെങ്കിലും ക്രിമിനല്‍ റിക്കോര്‍ഡ്‌സ് ഉണ്ടെങ്കില്‍ വര്‍ഷങ്ങളായി നിങ്ങള്‍ ഗ്രീന്‍ കാര്‍ഡില്‍ താമസിച്ചാലും നാട്ടിലേക്ക് പോയി മടങ്ങുമ്പോള്‍ അമേരിക്കയില്‍ പ്രവേശനം നിഷേധിക്കും; നാല്പത് വര്‍ഷത്തിലധികമായി ഗ്രീന്‍ കാര്‍ഡില്‍ താമസിക്കുന്ന ഐറീഷ് കാരിക്ക് സംഭവിച്ചത് ആര്‍ക്കും സംഭവിക്കാം: ട്രംപ് പേടിയില്‍ ഇന്ത്യന്‍ പൗരത്വം ഇതുവരെ സൂക്ഷിച്ചവര്‍ നെട്ടോട്ടത്തില്‍