FOREIGN AFFAIRS - Page 5

ദൗത്യം അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചാണെന്നും തന്റെയും സഹപ്രവര്‍ത്തകരുടേയും അടിയന്തര മോചനത്തിനായി എല്ലാവരും ഇടപെടല്‍ നടത്തണമെന്നും ആവശ്യം; ഇസ്രായേല്‍ നാവിക സേന തന്നെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്
ട്രംപിസത്തെ തള്ളി പണി വാങ്ങാന്‍ ഹമാസിന് കഴിയില്ല; ഈജിപ്തും ഖത്തറും തുര്‍ക്കിയും ഹമാസുമായി ആശയ വിനിമയത്തില്‍; സമാധാന കരാറില്‍ ആവശ്യപ്പെടുക ചെറിയ മാറ്റങ്ങള്‍ മാത്രം; ഇനിയുള്ള ഓരോ മണിക്കൂറും ഹമാസിന് നിര്‍ണ്ണായകം; അനുകൂലമായി ഹമാസ് പ്രതികരിക്കുമെന്നും സുചന
ഹിരോഷിമയില്‍ പതിച്ച ബോംബിനേക്കാള്‍ ആയിരം മടങ്ങ് ശക്തമായ ആണവ സ്ഫോടനത്തേയും നേരിടും! ഏഴു ലക്ഷം ടണ്‍ ഗ്രാനെറ്റ് കൊണ്ടുണ്ടാക്കിയ അറ; കൊളറാഡോ റോക്കീസ് പര്‍വതനിരകള്‍ക്ക് താഴെ ആഴത്തില്‍ രൂപകല്‍പ്പന ചെയ്ത ഒരു അതീവ രഹസ്യ സങ്കേതം; അമേരിക്കയ്ക്ക് എതിരെ ആണവായുധം ശത്രുക്കള്‍ പ്രയോഗിച്ചാലും യുഎസ് പ്രസിഡന്റിന് ഒരു ചുക്കും സംഭവിക്കില്ല!
യുഎസ് നടപടികള്‍ മൂലം ഇന്ത്യ നേരിടുന്ന നഷ്ടം റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിലൂടെ സന്തുലിതമാക്കപ്പെടുത്തും; താരിഫ് നിരക്കില്‍ ഇന്ത്യയെ സമ്മര്‍ദത്തിലാക്കുന്ന യുഎസ് നിലപാടിനെ വിമര്‍ശിച്ച് പുടിന്‍; ഇന്ത്യയെ സഹായിക്കുമെന്ന് പ്രഖ്യാപിച്ച് റഷ്യ; മോദിയെ പ്രശംസിച്ച് പുടിന്‍ ഉയര്‍ത്തുന്നത് എണ്ണ കച്ചവടത്തിലെ മറ്റൊരു സാധ്യത
മാഞ്ചസ്റ്ററിലെ ജൂതപ്പള്ളിയില്‍ കയറി രണ്ട്‌പേരെ കുത്തിക്കൊന്നത് സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍; മൂന്ന് സഹായികളും അറസ്റ്റില്‍; ബ്രിട്ടനില്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് നേരെ ജനരോഷം കത്തിപ്പടരുന്നു; ആക്രമണം നടത്തിയത് യഹൂദരുടെ പുണ്യദിനത്തില്‍; പിന്നില്‍ തീവ്രവാദം തന്നെ
ഒടുവില്‍ ബ്രിട്ടീഷ് സര്‍ക്കാരിന് വെളിവ് വന്നു; അഭയാര്‍ത്ഥികള്‍ അഞ്ചു വര്‍ഷം ബ്രിട്ടനില്‍ താമസിച്ചാല്‍ പെര്‍മെനന്റ് റെസിഡന്‍സി കൊടുക്കുന്ന നിയമം റദ്ദ് ചെയ്തു; പി ആര്‍ കിട്ടണമെങ്കില്‍ ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരും; അഭയാര്‍ത്ഥികളുടെ ആശ്രിത വിസയ്ക്കും നിരോധനം; അഭയാര്‍ത്ഥികള്‍ക്കും നിയന്ത്രണം
ഇന്ത്യ-ചൈന വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ അവസാനത്തോടെ പുനരാരംഭിക്കും; ട്രംപിന്റെ താരിഫ് ഭീഷണിയോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക്; പൗരന്മാര്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തി രാജ്യങ്ങളും സാധാരണ നിലയിലേക്ക് എത്തുമെന്ന് വിദേശകാര്യ മന്ത്രാലയം
അഫ്ഗാനില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ച് താലിബാന്‍ ഭരണകൂടം; ബുധനാഴ്ച്ച ഉച്ചയോടെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും പുനസ്ഥാപിച്ചതായി താലിബാന്‍ വക്താവ്; തെരുവില്‍ ഇറങ്ങി ആഹ്ലാദം പ്രകടിപ്പിച്ചു അഫ്ഗാന്‍ ജനത
നമ്മുടെ സൈനിക മേധാവി അപൂര്‍വ ധാതുക്കള്‍ അടങ്ങുന്ന ബ്രീഫ്കേസുമായി നടക്കുകയാണ്; എന്തൊരു തമാശയാണിത്; ഏതെങ്കിലും സൈനിക മേധാവി ഇങ്ങനെ പെട്ടിയുമായി നടക്കുമോ? ട്രംപിന് പെട്ടി നല്‍കിയതില്‍ അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം
ഇല്ലാതാക്കേണ്ടത് സ്വന്തം മണ്ണിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍; അവര്‍ കാണിക്കുന്നതെല്ലാം കാപട്യം; വീണ്ടും യഎന്നില്‍ പാക്കിസ്ഥാനെ പൊളിച്ചടുക്കി ഇന്ത്യന്‍ നയതന്ത്ര വിജയം
ധന അനുമതി ബില്‍ ഇന്നലെ വീണ്ടും സെനറ്റില്‍ പരാജയപ്പെട്ടു; പാളുന്നത് പുതിയ സാമ്പത്തിക വര്‍ഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന ബില്‍ ഒക്ടോബര്‍ ഒന്നിന് മുന്‍പ് യു എസ് കോണ്‍ഗ്രസ് പാസാക്കുന്ന രീതി; സര്‍ക്കാര്‍ ജീവനക്കാര്‍ പിരിച്ചു വിടല്‍ ഭീഷണിയില്‍; അമേരിക്കയില്‍ വമ്പന്‍ പ്രതിസന്ധി
നെറ്റ്‌സാരിം ഇടനാഴി പിടിച്ചെടുത്തുവെന്നും ഗാസയെ വടക്കും തെക്കുമായി വിഭജിച്ചതായും ഇസ്രയേല്‍ പ്രതിരോധമന്ത്രി; സഹായവുമായി ഗാസയിലേക്ക് പോകുന്ന കപ്പലുകളും തടയുന്നു; ട്രംപിന്റെ സമാധാന കരാറില്‍ ഹമാസിന് ഇനിയും മറുപടിയില്ല; പശ്ചിമേഷ്യയില്‍ അശാന്തി തന്നെ