FOREIGN AFFAIRS - Page 6

ധന അനുമതി ബില്‍ ഇന്നലെ വീണ്ടും സെനറ്റില്‍ പരാജയപ്പെട്ടു; പാളുന്നത് പുതിയ സാമ്പത്തിക വര്‍ഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന ബില്‍ ഒക്ടോബര്‍ ഒന്നിന് മുന്‍പ് യു എസ് കോണ്‍ഗ്രസ് പാസാക്കുന്ന രീതി; സര്‍ക്കാര്‍ ജീവനക്കാര്‍ പിരിച്ചു വിടല്‍ ഭീഷണിയില്‍; അമേരിക്കയില്‍ വമ്പന്‍ പ്രതിസന്ധി
നെറ്റ്‌സാരിം ഇടനാഴി പിടിച്ചെടുത്തുവെന്നും ഗാസയെ വടക്കും തെക്കുമായി വിഭജിച്ചതായും ഇസ്രയേല്‍ പ്രതിരോധമന്ത്രി; സഹായവുമായി ഗാസയിലേക്ക് പോകുന്ന കപ്പലുകളും തടയുന്നു; ട്രംപിന്റെ സമാധാന കരാറില്‍ ഹമാസിന് ഇനിയും മറുപടിയില്ല; പശ്ചിമേഷ്യയില്‍ അശാന്തി തന്നെ
ഖത്തറിന് നേരെയുള്ള ആക്രമണത്തെ അമേരിക്കയ്ക്ക് നേരെയുള്ള ഭീഷണിയായി കണക്കാക്കുന്നത് അറബ് സഖ്യ കക്ഷിയുമായുള്ള ബന്ധം ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തും; ഇനി ഖത്തറിനെ ആരാക്രമിച്ചാലും യുഎസ് ഉടന്‍ തിരിച്ചടിക്കും; നെതന്യാഹുവിന്റെ മാപ്പിന് പിന്നാലെ ട്രംപിന്റെ എക്‌സിക്യുട്ടീവ് ഉത്തരവ്; ഇത് നിര്‍ണ്ണായക നയതന്ത്ര നീക്കം
താലിബാന്‍ നിയന്ത്രിത അഫ്ഗാനിസ്ഥാന്‍ സ്ത്രീകളുടെ നരകമാകുന്നു; ഇന്റര്‍നെറ്റ് നിരോധനം പഠിച്ചു മുന്നേറാനുള്ള പെണ്‍കുട്ടികളുട മോഹങ്ങള്‍ക്ക് മേലടിച്ച അവസാനത്തെ ആണി;  ഓണ്‍ലൈന്‍ പഠനമോഹങ്ങളും നിലച്ചതോടെ പ്രതീക്ഷയറ്റ് പെണ്‍കുട്ടികളും; ദുരിതജീവിതം പുറംലോകം അറിയാനുള്ള വഴികളും അടഞ്ഞു
ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ നോബല്‍ മോഹവുമായി ഡൊണാള്‍ഡ് ട്രംപ്; എട്ട് മാസത്തിനുള്ളില്‍ നമ്മള്‍ എട്ട് യുദ്ധങ്ങള്‍ക്ക് പരിഹാരം കണ്ടു; ഇങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല, നൊബേല്‍ ലഭിക്കണം; ഇല്ലെങ്കില്‍ രാജ്യത്തിന് വലിയ അപമാനമെന്ന് ട്രംപ്
ഹമാസ് സമാധാന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ആ ഒപ്പിന് നരകത്തില്‍ വില നല്‍കേണ്ടിവരും; അവര്‍ സ്വന്തം നന്മയ്ക്കായി ഒപ്പിടുകയും ശരിക്കും മഹത്തായ എന്തെങ്കിലും സൃഷ്ടിക്കുകയും ചെയ്യുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു; ഗാസ സമാധാന കരാര്‍; ഹമാസിനെ ഭീഷണിപ്പെടുത്തി ട്രംപ്; ഇസ്ലാമിക രാജ്യങ്ങള്‍ അടക്കം പിന്തുണച്ചത് അമേരിക്കയ്ക്ക് തുണ
യുഎസില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ ഒന്നിന് മുമ്പ് ഫണ്ട് അനുവദിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ലെങ്കില്‍ വകുപ്പുകളുടെ പ്രവര്‍ത്തനം തടസപ്പെടും; അമേരിക്കയിലെ വകുപ്പുകള്‍ അടച്ചു പൂട്ടലിലേക്ക്; പ്രതിപക്ഷവുമായി ട്രംപ് നടത്തിയ ചര്‍ച്ചകള്‍ പരാജയം; അമേരിക്കയില്‍ പുതിയ പ്രതിസന്ധി
ഗാന്ധി.. മോദി.. ഹിന്ദുസ്ഥാന്‍ ഭീകരര്‍! ലണ്ടനിലെ ഗാന്ധി പ്രതിമയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍; ബ്രിട്ടനെ അതൃപ്തി അറിയിച്ച് ഇന്ത്യന്‍ ഹൈകമീഷന്‍; വിദേശ കാര്യാ മന്ത്രാലയം റിപ്പോര്‍ട്ട് തേടി; കേസ് എടുത്ത് അന്വേഷിക്കാന്‍ മെട്രോപൊളിറ്റന്‍ പോലീസ്
നൈജല്‍ ഫരാജ് രാജ്യവിരുദ്ധന്‍.... വിളിച്ചു പറയുന്നത്ത് വിവരക്കേട്..ബ്രിട്ടനെ ചിന്നഭിന്നമാക്കും.... ആഞ്ഞടിച്ച് കീര്‍ സ്റ്റര്‍മാര്‍; സ്റ്റര്‍മാര്‍ ഇടത് ഇസ്ലാമിസ്റ്റുകളുടെ കയ്യിലെ കളിപ്പാവയെന്ന് തിരിച്ചടിച്ച് നൈജലും: റിഫോം യുകെയെ നേര്‍ക്കുനേര്‍ അടിച്ചൊതുക്കാന്‍ ലേബര്‍ രംഗത്ത്
ട്രംപിന്റെ സമഗ്രമായ ഗാസ ഉടമ്പടിയെ സ്വാഗതം ചെയ്ത് സൗദി അറേബ്യ;  അമേരിക്കയുമായി സഹകരിക്കാന്‍ സൗദി അറേബ്യ തയാറാണെന്ന് മന്ത്രിസഭ പ്രഖ്യാപനം; ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള സൗദിയുടെ ഊര്‍ജ്ജിതമായ നയതന്ത്ര ശ്രമങ്ങള്‍ വിജയം കണ്ടതെന്ന് എംബിഎസ് അധ്യക്ഷത വഹിച്ച യോഗത്തിന്റെ വിലയിരുത്തല്‍
എല്ലാം അറബ് രാജ്യങ്ങളും ഒപ്പുവെച്ചു, മുസ്ലിം രാജ്യങ്ങളും ഒപ്പുവെച്ചു, ഇസ്രയേലും ഒപ്പുവെച്ചു; ഇനി ഹമാസിന് വേണ്ടിയാണ് കാത്തിരിക്കുന്നത്; നിര്‍ദേശങ്ങളില്‍ ഹമാസിന് പ്രതികരിക്കാന്‍ 3-4 ദിവസം സമയം തരും; അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ ഇസ്രായേല്‍ ചെയ്യേണ്ടത് ചെയ്യും: അന്ത്യശാസനയുമായി ട്രംപ്; നെതന്യാഹുവും ട്രംപും ഒരുമിച്ചത് ഹമാസിന്റെ അന്ത്യം കുറിയ്ക്കാന്‍ തന്നെ!
ഇങ്ങനെ കണ്ണീരൊഴുക്കാതെ അരിയാന;  ജോ ബൈഡന്‍ വരുത്തിവെച്ച പണപ്പെരുപ്പം ട്രംപ് അവസാനിപ്പിച്ചു; അമേരിക്കയില്‍ വന്‍കിട നിക്ഷേപങ്ങള്‍ കൊണ്ടുവന്നു;  പോപ് താരത്തിന്റെ ട്രംപ് വിമര്‍ശനത്തിന് മറുപടി നല്‍കി വൈറ്റ്ഹൗസ്