FOREIGN AFFAIRS - Page 7

പ്രീണനം സമാധാനം കൊണ്ടു വരില്ല; ന്യായത്തിന്റെ ഭാഗത്ത് നിന്ന് അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയേയും വ്യാപാര നിയമങ്ങളേയും സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണം; ട്രംപിനെ പേടിച്ച് യു.എസുമായി വ്യാപാര കരാറുണ്ടാക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങളെ വിമര്‍ശിച്ച് ചൈന
ഈസ്റ്റര്‍ ദിനത്തില്‍ വത്തിക്കാനിലെത്തിയ അമേരിക്കന്‍ വൈസ് പ്രസിഡന്റിനെ ഗൗനിക്കാതെ പോപ്പ് ഫ്രാന്‍സിസ്; ഈസ്റ്റര്‍ എഗ്ഗ് കൈമാറി ട്രംപിന്റെ കുറ്റം പറഞ്ഞ് ഞൊടിയിടയില്‍ കൂടിക്കാഴ്ച്ച അവസാനിപ്പിച്ചു; ജെഡി വാന്‍സ് പുറത്തേക്കിറങ്ങിയത് നിരാശയോടെ
അമേരിക്കയില്‍ രാജാക്കന്മാരില്ല, സ്വേച്ഛാധിപത്യത്തെ ചെറുക്കുക; ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധവുമായി അമേരിക്കന്‍ ജനത തെരുവില്‍; ഇലോണ്‍ മസ്‌കിനെതിരെ ടെസ്ല കാര്‍ ഡീലര്‍ഷിപ്പുകള്‍ക്ക് പുറത്തും പ്രതിഷേധങ്ങള്‍; യുഎസില്‍ നടക്കുന്നത് നാസി ഭരണകാലത്ത് ജര്‍മനിയില്‍ നടന്നതെന്ന് പ്രതിഷേധക്കാര്‍
പലസ്തീന്‍ വിഷയത്തില്‍ കെ.എഫ്.സി എന്തു പിഴച്ചു? ഇസ്രായേല്‍ ബന്ധം ആരോപിച്ച് പാകിസ്താനില്‍ കെ.എഫ്.സിക്കെതിരെ വ്യാപക ആക്രമണം; ഔട്ട്‌ലെറ്റുകള്‍ അഗ്‌നിക്കിരയാക്കി, ജീവനക്കാരനെ വെടിവെച്ച് കൊന്നു; ഇതിനോടകം ആക്രമിക്കപ്പെട്ടത് 20 ഔട്ട്‌ലറ്റുകള്‍
ഇറാനുമായുള്ള ആണവ ചര്‍ച്ചകളില്‍ മികച്ച പുരോഗതിയെന്ന് അമേരിക്ക; ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും മുഖാമുഖം സംസാരിച്ചു; ചര്‍ച്ചകള്‍ ക്രിയാത്മകം, മെച്ചപ്പെട്ട നില പ്രതീക്ഷിക്കുന്നതായി ഇറാന്‍
പാപുവ ന്യൂ ഗിനിയയില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ബൗഗന്‍വില്ലെ അമേരിക്കയുടെ ഭാഗമാവുമോ? സ്വര്‍ണത്തിന്റെ അക്ഷയ ഖനിയായ ഓസ്ട്രേലിയയുടെ തീരത്തുള്ള പ്രദേശം സ്വന്തമാക്കാന്‍ നീക്കങ്ങളുമായി ട്രംപ്; ചൈനക്കെതിരെയുള്ള അടുത്ത നീക്കമായി കണ്ട് ലോകം
ചര്‍ച്ചക്ക് മുന്നോടിയായി ഇറാനെ വിരട്ടാന്‍ യെമനില്‍ ബോംബാക്രമണം നടത്തി അമേരിക്ക; ഹൂത്തികളുടെ ശക്തികേന്ദ്രം തകര്‍ത്ത് കൊന്നൊടുക്കിയത്ത് 74 പേരെ; അനേകര്‍ക്ക് പരിക്കേറ്റു: ഇറാന്റെ പ്രതികരണം അറിയാന്‍ ആശങ്കയോടെ ലോകം
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്താഴ്ച സൗദി അറേബ്യയിലേക്ക്; ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനൊപ്പം ഹജ്ജ് ക്വാട്ട കുറച്ചതിലും ചര്‍ച്ച; ഇന്ത്യന്‍ തൊഴിലാളികളുള്ള ഫാക്ടറിയും മോദി സന്ദര്‍ശിക്കും
അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധം ഇന്ത്യക്ക് ഗുണകരമാകും; അമേരിക്കക്ക് വ്യാപാര മേഖലയില്‍ ഒരുമിച്ച് പോകാന്‍ പറ്റിയ രാജ്യം ഇപ്പോഴും ഇന്ത്യയെന്ന് വിദഗ്ധര്‍; ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ താരിഫ് യുദ്ധത്തിലെ ഏറ്റവും വലിയ വിജയിയായി മാറുക ഇന്ത്യ തന്നെ!
ഇസ്രയേല്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് തങ്ങളുടെ രാജ്യത്ത് പ്രവേശനം നിഷേധിച്ച് മാലദ്വീപ് സര്‍ക്കാര്‍; ഫലസ്തീനികള്‍ക്ക് എതിരെ വംശഹത്യ നടത്തുന്നു എന്നാരോപിച്ചു പ്രഖ്യാപനം; മുഹമ്മദ് മൊയ്സുവിന്റെ പിടിവാശി മാലദ്വീപ് ടൂറിസത്തിന് തിരിച്ചടിയാകുമെന്ന് ആശങ്ക
അമേരിക്കയുടെ താരിഫ് ഉയര്‍ത്തലിനെ കാര്യമാക്കുന്നില്ല; ട്രംപിന്റെ വാശിക്ക് വഴങ്ങാതെ അവഗണിക്കാന്‍ ചൈന; തിരിച്ചടിക്കാന്‍ അവസരം കാത്ത് ഷീ ജിംഗ് പിങും കൂട്ടതും; ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 245 ശതമാനം വരെ തീരുവ ചുമത്തുമെന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവനയിലും കുലുക്കമില്ല
നിലവില്‍ ഇറാന് ആണവായുധമില്ല, വൈകാതെ അവര്‍ അത് സ്വന്തമാക്കും; അണുബോംബ് നിര്‍മിക്കുന്നതിന് വേണ്ടിയുള്ള കഷ്ണങ്ങളെല്ലാം ഇറാന്റെ കൈവശമുണ്ട്; ഒരു ദിവസം അവര്‍ അതെല്ലാം കൂട്ടിച്ചേര്‍ക്കും; മുന്നറിയിപ്പുമായി യു.എന്‍ ആണവായുധ ഏജന്‍സി തലവന്‍