FOREIGN AFFAIRS - Page 8

അമേരിക്കയെയും ഇസ്രയേല്‍ പോലുള്ള സഖ്യകക്ഷികളെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ലക്ഷ്യമിടുന്നെന്ന് ആരോപണം; ഐസിസിയുടെ പ്രസക്തിയെ തന്നെ പ്രതിസന്ധിയിലാക്കി യുഎസിന്റെ ഉപരോധം; ആ അസാധാരണ എക്‌സിക്യൂട്ടീവ് ഉത്തരവിലും ഒപ്പു വച്ച് ട്രംപ്; പുതിയ ലോക ക്രമം സൃഷ്ടിക്കാന്‍ ട്രംപിസം; ഹേഗിലെ കോടതി അപ്രസക്തമാകുമോ?
ഷെയ്ഖ് ഹസീനയുടെ തെറ്റായതും കെട്ടിച്ചമച്ചതുമായ അഭിപ്രായം; ഇന്ത്യയില്‍ ഇരുന്നുകൊണ്ട് പ്രസ്താവനകള്‍ നടത്തുന്നത് തടയാന്‍ ഉചിതമായ നടപടി വേണം; ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവനയില്‍ ഇന്ത്യയോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ബംഗ്ലാദേശ്
ബംഗ്ലാദേശില്‍ തീവ്രവര്‍ഗീയ വാദികള്‍ അഴിഞ്ഞാടുന്നു; ഷെയ്ഖ് ഹസീനയുടെ ഓണ്‍ലൈന്‍ പ്രസംഗത്തിനിടെ രാഷ്ട്രപിതാവ് മുജീബുര്‍ റഹ്‌മാന്റെ വീടിന് തീയിട്ടു; ദേശീയ പതാക, ഭരണഘടന, സ്വാതന്ത്ര്യം എന്നിവ ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഹസീന
ഗസ്സയിലെ ജനങ്ങളെ ഒഴിപ്പിച്ച് അമേരിക്ക നഗരം പിടിച്ചെടുക്കുമോ? ജനങ്ങളെ എങ്ങോട്ട് മാറ്റും? ഹമാസ് എങ്ങനെ കൈകാര്യം ചെയ്യും? ഗസ്സയെ പശ്ചിമേഷ്യയിലെ കടല്‍ത്താര സുഖവാസ കേന്ദ്രമാക്കാനുള്ള ട്രംപിന്റെ പദ്ധതി എങ്ങനെ പ്രവര്‍ത്തികമാകും? ചോദ്യങ്ങള്‍ പലതാകുമ്പോള്‍
റുവാണ്ടന്‍ വിമതരുടെ പിന്തുണയോടെ കോംഗോയില്‍ ആരംഭിച്ച വംശഹത്യ തുടരുന്നു; ഇതുവരെ കൊല്ലപ്പെട്ടത് മൂവായിരത്തോളം പേര്‍; വനിതാ ജയില്‍ അക്രമിച്ച് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്നു തള്ളി: കോംഗോയിലെ ഭീകരത അറിയാതെ ലോകം
സ്വീഡനില്‍ പത്ത് പേരെ വെടിവച്ച് കൊന്ന ആത്മഹത്യ ചെയ്തത് വെള്ളക്കാരനായ ഏകാകി; എപ്പോഴും മുഖം മറച്ചു നടക്കുന്ന യുവാവ് കൊല നടത്തിയത് ജീവിതം ആഘോഷിക്കുന്നവരോട് പക വീട്ടാന്‍: ഭീകരാക്രമണം അല്ലെന്നറിഞ്ഞ് ശ്വാസം വിട്ട് സ്വീഡന്‍
മാതൃരാജ്യത്ത് നിന്ന് പിഴുതെറിയാന്‍ ലക്ഷ്യമിടുന്ന ഒരു പദ്ധതിയും അംഗീകരിക്കില്ല; അധിനിവേശവും ആക്രമണവും അവസാനിപ്പിക്കുകയാണ് വേണ്ടത്; അല്ലാതെ അവരെ അവരുടെ നാട്ടില്‍ നിന്ന് പുറത്താക്കുകയല്ല; ഗാസയെ സ്വന്തമാക്കുമെന്ന് ട്രംപിന്റെ പ്രസ്താവനക്കെതിരെ ഹമാസ്
എന്നെ വകവരുത്താനാണ് ഉദ്ദേശമെങ്കില്‍ പിന്നെ ഇറാന്‍ ബാക്കിയുണ്ടാവില്ല; തന്നെ വധിക്കുകയാണെങ്കില്‍ ഇറാറെ തുടച്ചുനീക്കുന്നതിനുള്ള എല്ലാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്; ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്; ആണവായുധം വികസിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാന്‍ അമേരിക്കന്‍ നീക്കം
ഗാസയില്‍ നിന്നും പലസ്തീനികളെ മറ്റെവിടെങ്കിലും മാറ്റി താമസിപ്പിക്കും; ഹമാസിനെ ഉന്മൂലനം ചെയ്യും; ഗാസയെ വികസിപ്പിച്ച് അമേരിക്ക സ്വന്തമാക്കും; ട്രംപിന്റെ പ്രഖ്യപനത്തില്‍ ഞെട്ടി ലോകരാജ്യങ്ങള്‍; ചരിത്രത്തെ മാറ്റിമറിക്കുമെന്ന് നെതന്യാഹു; പശ്ചിമേഷ്യയിലേക്ക് ട്രംപിസം!
ലേബര്‍ പാര്‍ട്ടിയെ പിന്തുണച്ച 40 ശതമാനം പേരും പിന്തുണ പിന്‍വലിച്ചു; ടോറികളെ പിന്തുണച്ച നാലില്‍ ഒന്ന് പേരും റിഫോം യുകെയിലേക്ക് മാറി; നൈജല്‍ ഫാരേജിന്റെ പുതിയ പാര്‍ട്ടി ലേബറിനെയും ടോറികളെയും മറികടന്ന് അഭിപ്രായ സര്‍വേയില്‍ ഒന്നാമത്; ബ്രിട്ടണില്‍ സംഭവിക്കുന്നത്
ഇന്നലെ നടന്നത് സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്; ഒറ്റയൊരാള്‍ വെടിവച്ച് കൊന്നത് പത്തുപേരെ; അക്രമിയുടെ പേര് പുറത്ത് പറയാതെ പോലീസ്; ഭീകരാക്രമണമാണോ വംശീയ കൊലയാണോ എന്നറിയാതെ അക്ഷമരായി ജനങ്ങള്‍
കുടിയേറ്റ നിയമം കര്‍ശനമായി നടപ്പാക്കും, അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യുകയും ചെയ്യും; കൂടുതല്‍ പറയാനാവില്ല; ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നതില്‍ യുഎസ് എംബസിയുടെ വിശദീകരണം ഇങ്ങനെ; സി 17 സൈനിക വിമാനത്തില്‍ കയറ്റിവിട്ടത് 205 ഇന്ത്യക്കാരെ; ടെക്സസില്‍ നിന്നുള്ള വിമാനം ലാന്‍ഡ് ചെയ്യുക അമൃത്സറില്‍