FOREIGN AFFAIRS - Page 9

കോടികള്‍ കൊടുത്ത് ബന്ദി മോചനത്തിന് കളമൊരുക്കാന്‍ കരുക്കള്‍ നീക്കി നെതന്യാഹു; ഹമാസുമായി വിട്ടുവീഴ്ച വേണ്ടെന്ന ഉറച്ച നിലപാട് എടുത്ത ഗാലന്റും; ഇസ്രയേലില്‍ സര്‍വ്വ സൈനാധിപനെ തെറുപ്പിച്ചത് ഈ ഡീലോ? 400 ദിവസമായി ബന്ദി മോചനം എങ്ങും എത്താത്തതിലും ചര്‍ച്ചകള്‍
ഇസ്രയേല്‍ സൈന്യത്തിലേക്ക് ഏഴായിരത്തോളം ജൂതവംശത്തിലെ ഹരേദി വിഭാഗക്കാരായ പേരെ നിയമിക്കാനുള്ള നീക്കം സര്‍വ്വ സൈനാധിപന് വിനയായോ? ഇറാനേയും ഹമാസിനേയും ഹിസ്ബുള്ളയേയും തകര്‍ക്കാനുള്ള യുദ്ധ നീക്കങ്ങള്‍ക്കിടെ പ്രതിരോധ മന്ത്രിക്ക് മാറ്റം; നെതന്യാഹുവിന്റേത് അവിശ്വാസിയെ മാറ്റിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക്
ഒബാമയും ക്ലിന്റണും ഹിലാരിയും വരെ ഓടി നടക്കുമ്പോള്‍ ജോ ബൈഡന്‍ വീട്ടില്‍ തന്നെ ഇരുന്നു; പിന്‍ഗാമിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോലും പോകാതെ നെറ്റ്ഫ്‌ലിക്സും കണ്ട് ഒറ്റയിരുപ്പ്; അമേരിക്കന്‍ പ്രസിഡണ്ട് കസേരയില്‍ ഇരിക്കുമ്പോഴും ആര്‍ക്കും വേണ്ടാത്തവനായി ജോ ബൈഡന്‍
ഒടുവിലായി തിരഞ്ഞെടുപ്പ് തുടങ്ങിയത് ഹവായിയില്‍; യുഎസിലെ 50 സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നു; ഫ്ളോറിഡയിലെ പാം ബീച്ചില്‍ വോട്ട് രേഖപ്പെടുത്തി ട്രംപ്; ബൂത്തിലെ നീണ്ട നിര വലിയ പ്രതീക്ഷയെന്ന് പ്രതികരണം; ഫുള്‍ടൗണ്‍ കൗണ്ടിയില്‍ വ്യാജ ബോംബ് ഭീഷണിയും
തണ്ണിമത്തന്‍ അകത്താക്കി തായ്ലന്‍ഡിലെ ഹിപ്പോ പ്രവചിച്ചത് ട്രംപിന്റെ വിജയം;  തിരഞ്ഞെടുപ്പുകളുടെ നോസ്ത്രഡാമസ് അലന്‍ ലിക്ട്മാന്‍ കമല ഹാരിസിനൊപ്പം;  സ്വിങ് സ്റ്റേറ്റുകള്‍ പോളിങ് ബൂത്തിലേക്ക്; യുഎസ് ജനത വിധിയെഴുതുന്നു
ട്രംപോ കമലയോ? ഇളകി മറിഞ്ഞ കടുത്ത പ്രചാരണ കോലാഹലങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ വോട്ടെടുപ്പ്; ആദ്യം വോട്ടുരേഖപ്പെടുത്തിയ ന്യൂഹാംപ്ഷയറിലെ ഡിക്‌സ്വില്‍ നോച്ചില്‍ ഇരുസ്ഥാനാര്‍ഥികളും ഒപ്പത്തിനൊപ്പം; മറ്റു സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഏഴ് സ്വിങ് സംസ്ഥാനങ്ങള്‍ നിര്‍ണായകം
ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ്; വെടിയേറ്റ രക്തം വാര്‍ന്നെങ്കിലും മസ്തിഷ്‌ക ക്ഷതം കാരണം മരണം; ഡി.എന്‍.എ പരിശോധനക്കായി വിരല്‍ മുറിച്ചു; ഹമാസ് തലവന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍
ടെഹ്റാന്‍ സര്‍വകലാശാല കാമ്പസില്‍ അടിവസ്ത്രം മാത്രം ധരിച്ചെത്തിയ യുവതി മാനസികരോഗ ചികിത്സാ കേന്ദ്രത്തില്‍; വിദ്യാര്‍ഥിനിയെ എത്രയും വേഗം മോചിപ്പിക്കണമെന്ന ആവശ്യം ശക്തം; പ്രതിഷേധിക്കുന്നവരെ മനോരോഗിയാക്കുന്നത് പതിവു രീതിയെന്ന് വിമര്‍ശനം
കത്തിയുമായി എത്തിയ ആക്രമിയെ കീഴ്‌പ്പെടുത്തുന്നതിനിടെ അബദ്ധത്തില്‍ കൊലയാളിയായ ജൂതന്‍; പ്രതി ഷിയാ വിഭാഗക്കാരനെന്ന് തെറ്റിധരിച്ച് ആദ്യം ബ്ലഡ് മണിയില്‍ സമ്മതം മൂളിയ കുടുംബം; മതം മറ്റൊന്നാണെന്ന് അറിഞ്ഞപ്പോള്‍ പറഞ്ഞത് നോയും; ഇറാനിലെ വധശിക്ഷയില്‍ ജൂത ചര്‍ച്ച സജീവമാകുമ്പോള്‍
18 കൊല്ലമായി പോലീസ് സേനയില്‍ ജോലി; പീല്‍ റീജിയണല്‍ പോലീസിലെ സെര്‍ജന്റായ ഹരിന്ദര്‍ സോഹി; കാനഡയ്ക്ക് അപമാനമായി പോലീസുരന്റെ ഇന്ത്യാ വിരുദ്ധത; ബ്രാംപ്റ്റണില്‍ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം നടത്തിയ പോലീസുകാരന്‍ വില്ലനാകുമ്പോള്‍
വാന്‍കാവറിലും സറേയിലും അക്രമികള്‍ അഴിഞ്ഞാടിയിട്ടും ബ്രാംപ്ടണ്‍ ക്ഷേത്രത്തില്‍ മതിയായ സുരക്ഷ ഒരുക്കിയില്ല; അത് ഇന്ത്യന്‍ ഹൈക്കമീഷന്റെ ലേബര്‍ ക്യാമ്പിനെ ലക്ഷ്യമിട്ടുള്ള ഗൂഡാലോചന; ഹിന്ദുക്ഷേത്രം ആക്രമിച്ചവരില്‍ കനേഡിയന്‍ പോലീസുകാരനും; ഖാലിസ്ഥാനികളെ ട്രൂഡോ വളര്‍ത്തുമ്പോള്‍
ട്രംപിന്റെ വിജയത്തിനായി വാതുവയ്പ്പ് കൂടി; ട്രംപ് പ്രസിഡന്റാകുമെന്ന് കരുതി ഓഹരി വാങ്ങികൂട്ടിയവര്‍ക്ക് പുതിയ ട്രന്റ് നിരാശയായി; അയോവയില്‍ കമല ലീഡുയര്‍ത്തിയത് ഡോളറിന് തിരിച്ചടിയായി; അമേരിക്കന്‍ സാമ്പത്തികത്തിനും ജനവിധി നിര്‍ണ്ണായകം