FOREIGN AFFAIRS - Page 10

ട്രംപിന്റെ വിജയത്തിനായി വാതുവയ്പ്പ് കൂടി; ട്രംപ് പ്രസിഡന്റാകുമെന്ന് കരുതി ഓഹരി വാങ്ങികൂട്ടിയവര്‍ക്ക് പുതിയ ട്രന്റ് നിരാശയായി; അയോവയില്‍ കമല ലീഡുയര്‍ത്തിയത് ഡോളറിന് തിരിച്ചടിയായി; അമേരിക്കന്‍ സാമ്പത്തികത്തിനും ജനവിധി നിര്‍ണ്ണായകം
മുന്‍ ഹോം സെക്രട്ടറിയായ ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ മടങ്ങിയെത്തിയത് ഷാഡോ ക്യാബിനറ്റിന്റെ ഫോറിന്‍ സെക്രട്ടറിയായി; നേതൃസ്ഥാനത്തേക്കുള്ള മത്സരത്തില്‍ പരാജയപ്പെട്ട റോബര്‍ട്ട് ജെന്റിക് ജസ്റ്റിസ് സെക്രട്ടറി; മെല്‍ സ്‌ട്രൈഡ് ചാന്‍സലര്‍; ബ്രിട്ടണില്‍ ടോറികള്‍ ലേബര്‍ പാര്‍ട്ടിയെ നേരിടുന്നതിങ്ങനെ
കാനഡയില്‍ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാന്‍ വാദികളുടെ ആക്രമണം;   അപലപിച്ച് ഇന്ത്യ;  ക്ഷേത്രങ്ങള്‍ സംരക്ഷിക്കപ്പെടണം; ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം
ഹിസ്ബുള്ള കമാന്‍ഡര്‍ അബു അലി റിദയെ വധിച്ച് ഇസ്രായേല്‍ സൈന്യം; ഐ.ഡി.എഫ് തീര്‍ത്തത് റോക്കറ്റ്, ടാങ്ക് വിരുദ്ധ മിസൈല്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ചുമതലക്കാരനായ നേതാവിനെ; ഭൂഗര്‍ഭ അറിയില്‍ നിന്നും ആയുധ ശേഖരം കണ്ടെത്തി; ഹിസ്ബുള്ള നേതൃനിരയെ ഒന്നൊന്നായി തീര്‍ത്ത് ഇസ്രായേല്‍
ഹിസ്ബുള്ളക്ക് മുട്ടന്‍ പണി കൊടുത്ത് ഡബിള്‍ ഏജന്റുമാര്‍..! ലബനനില്‍ നിന്ന് പിടികൂടിയ ഹിസ്ബുളള പ്രവര്‍ത്തകര്‍ ഇസ്രായേല്‍ ചാരനെന്ന് സംശയം; അപ്പാര്‍ട്ട്‌മെന്റില്‍ ഇരച്ചുകയറിയ ഇസ്രയേല്‍ സേന അഹ്‌മാസിനെ തട്ടിക്കൊണ്ടു പോയി; അടിമുടി ദുരൂഹതകള്‍
രണ്ടു തവണ ട്രംപ് ജയിച്ചുകയറിയ അയോവ സംസ്ഥാനത്ത് കമല ഹാരിസിന് ലീഡ്; അഭിപ്രായ വോട്ടെടുപ്പില്‍ മൂന്നുപോയിന്റ് ലീഡ് എന്ന് കേട്ടപ്പോള്‍ ഞെട്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി; പോള്‍ വ്യാജമെന്ന് ആരോപിച്ച് ട്രംപ്; ഇരുസ്ഥാനാര്‍ഥികളും ഗൗനിക്കാതിരുന്ന അയോവയും സ്വിങ് സ്‌റ്റേറ്റ് ആകുമോ?
അറബ് വംശജര്‍ ഏറെയുള്ള മിഷിഗണില്‍ പശ്ചിമേഷ്യന്‍ വിഷയത്തിലെ അമേരിക്കയുടെ നിലപാടും പ്രധാന വിഷയം; നിഷ്പക്ഷ വോട്ടര്‍മാര്‍ വിധി നിര്‍ണയിക്കുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ ഇരു പക്ഷത്തേയും കുഴക്കുന്നു; ചാഞ്ചാടുന്നിടത്ത് കൂടുതല്‍ ശ്രദ്ധ; ട്രംപും കമലയും ഒപ്പത്തിനൊപ്പം; അമേരിക്കയെ ആരു കീഴടക്കും?
കുടിശ്ശിക ഉടന്‍ തീര്‍ത്തില്ലെങ്കില്‍ വൈദ്യുതി വിതരണം നിര്‍ത്തിവയ്ക്കും; ബംഗ്ലാദേശിന് മുന്നറിയിപ്പുമായി അദാനി ഗ്രൂപ്പ്; കമ്പനിക്ക് ലഭിക്കാനുള്ളത് 7200 കോടി രൂപ; കടുത്ത പ്രതിസന്ധിയില്‍ മുഹമ്മദ് യൂനുസ് സര്‍ക്കാര്‍
ഇസ്രായേലിന് കടുത്ത ശിക്ഷ കൊടുക്കാന്‍ ഹമാസിനെയും ഹിസ്ബുള്ളയെയും ഹൂത്തികളെയും ഏകോപിപ്പിച്ച് ഇറാന്‍; അണിയറയില്‍ നീക്കുന്നത് വലിയ ആക്രമണത്തിനുള്ള കരുക്കള്‍; ഇസ്രയേലിനെയും അമേരിക്കയേയും വെറുതെ വിടില്ലെന്ന് ഖൊമേനി
ഇനി രണ്ട് ദിവസം കൂടി മാത്രം; ഇഞ്ചോടിഞ്ച് മത്സരം; ഹമാസ് വിരുദ്ധര്‍ പൂര്‍ണമായും ട്രമ്പിനൊപ്പം; ഇസ്രായേല്‍ വിരുദ്ധര്‍ കമലക്കൊപ്പവും; ഫലം അറിയുന്നത് എപ്പോള്‍? ഈ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് ഫലം ലോകത്തെ എങ്ങനെ മാറ്റിമറിക്കും?
പതിനാറ് വയസ്സ് വരെ നൈജീരിയയില്‍ ജീവിച്ചു; മക്‌ഡൊണാള്‍ഡ്‌സില്‍ ജോലി ചെയ്തു; ടോറികളുടെ ചരിത്രം തിരുത്തി ആദ്യ കറുത്തവര്‍ഗക്കാരി നേതാവായതോടെ വലിയ നേതാക്കള്‍ പിന്‍വലിഞ്ഞു: കെമി ബാഡനോക്ക് ഇനിയെന്ത് ചെയ്യും? ഇംഗ്ലീഷുകാരും മാറി ചിന്തിക്കുമ്പോള്‍